Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഖാവ് : ഇകെ ഇമ്പിച്ചിബാവയെ ഇസ്‌മെക് പ്രവാസി കൂട്ടായ്മയ അനുസ്മരിച്ചു

സഖാവ് : ഇകെ ഇമ്പിച്ചിബാവയെ ഇസ്‌മെക് പ്രവാസി കൂട്ടായ്മയ അനുസ്മരിച്ചു

മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നതനായ നേതാവുംCPI(M) സ്ഥാപക നേതാക്കളിൽ ഒരാളുമായസഖാവ് : EK ഇമ്പിച്ചിബാവയെഇസ്‌മെക് പ്രവാസി കൂട്ടായ്മയുടെനേതൃത്വത്തിൽ അനുസ്മരിച്ചു .

കൈരളി കോർഡിനേറ്റർ KB മുരളിഅനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു . അബുദാബി ശക്തി തിയറ്റേഴ്സ്പ്രസിഡന്റ് കൃഷ്ണകുമാർ ,സെക്രട്ടറി സുരേഷ് പാടൂർ ,നാരായണൻ വെളിയംകോട് ,നാസർ പൊറ്റാടി , സാദിക് സാഗോസ് ,ഈദ് കമൽ , പ്രകാശ് പല്ലിക്കാട്ടിൽ എന്നിവർപ്രിയ സഖാവിനെ അനുസ്മരിച്ച് സംസാരിച്ചു .ISMEC പ്രസിഡന്റ് ഇർഫാൻഅധ്യക്ഷത വഹിച്ചു .കൽഫാൻ സ്വാഗതവുംKP ഷൈരാജ് നന്ദിയും പറഞ്ഞു ..

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP