Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എസ്എൽസി പ്ലസ് ടു വിജയികൾക്ക് മെമെന്റോയും, ക്യാഷ് അവാർഡും വിതരണം ചെയ്തു

ദുബായ് :യുഎഇ എടത്തനാട്ടുകര പ്രവാസി കൂട്ടായ്മ(PACE) SSLC, PLUS TWO വിജയികളായ UAE യിലുള്ള എടത്തനാട്ടുകരയിലെ പ്രവാസികളുടെ മക്കൾക്ക് മെമെന്റോയും, ക്യാഷ് അവാർഡുംവിതരണം ചെയ്തു. പ്രവാസി കൂട്ടായ്മ വൈസ് പ്രസിഡന്റ് സുബൈർ ആദ്യക്ഷത വഹിച്ച യോഗത്തിൽ GOHSS ഹെഡ്‌മാസ്റ്റർ നാസർ സർ ഉദ്ഖാടനം ചെയ്തു.

മണ്ണാർക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി റഫീഖ, PTA പ്രസിഡന്റ് ഒ ഫിറോസ്, ഷാബിത്, സുബൈർ സി എൻ,സക്കീർഅരിമ്പ്രതൊടി,വപ്പു തുകച്ചീരി(ജീവ),മുഫീന ഏനു,കെ വി ബഷീർ, സിബത് മടത്തോടി, മുസ്തഫ ടി പി (റീക്കോ),റിഷാഫ് കുറുക്കൻ (ഈവാഖ്)മജീദ് ജംഷാദ്, മന്തിയിൽ അലി തുടങ്ങിയവർ ആശംസകൾ നേർന്നു.

ആസിഫ് സി എൻ, ബൈജു പറോക്കോട്, ശിവദാസൻ,ഇല്യാസ് തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി. കൂടാതെ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും പങ്കാളിത്തം ചടങ്ങിനെ ശ്രദ്ധേയമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP