Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബി.സി.സി മികച്ച സെയിൽസ് എക്സിക്യൂട്ടീവിനെ ആദരിച്ചു

ബി.സി.സി മികച്ച സെയിൽസ് എക്സിക്യൂട്ടീവിനെ ആദരിച്ചു

ഷാർജ: ബി.സി.സി  കമ്പനിയുടെ 2017- 18 ലെ ബെസ്റ്റ് സെയിൽസ് എക്സിക്യൂട്ടീവ്അവാർഡ് പ്രഖ്യാപിച്ചു. വിജയ് ഈ വർഷത്തെ പുരസ്‌കാരത്തിന് അർഹനായി.

ഷാർജ ഷെറാട്ടൺ ബീച്ച് റിസോട്ടിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ബി.സി.സി സിഇഒഅംജദ് പുതിയപുരയിൽ അവാർഡ് ജേതാവ് ശ്രീ. വിജയിന് ഉപഹാരം നൽകി, ബി.സി.സി.മാനേജിങ് പാർട്ട്ണർ നിഷാദ്, ബി.സി.സി അഡ്‌മിനിസ്ട്രേറ്റർ അമീർ അയ്യൂബ്എന്നിവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു.

യു.എ.ഇ യിലെ മത സാമൂഹിക സാംസ്‌കാരിക മേഖലകളിലെ വിവിധ നേതാക്കൾ പരിപാടിയിൽസന്നിഹിതരായിരുന്നു. മികച്ച സേവനത്തിന് വരും വർഷങ്ങളിലും അവാർഡുകൾ നൽകിആദരിക്കുമെന്ന് ബി.സി.സി. മാനേജ്‌മെന്റ് പ്രതിനിധികൾ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP