Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരുമ്പിലാവ് മഹല്ല് യു എ ഇ പ്രവാസി കൂട്ടായ്മയുടെ ഇഫ്താർ കുടുംബസംഗമം 16ന്

പെരുമ്പിലാവ് മഹല്ല് യു എ ഇ പ്രവാസി കൂട്ടായ്മയുടെ ഇഫ്താർ കുടുംബസംഗമം 16ന്

ദുബായ്: പെരുമ്പിലാവ് മഹല്ല് യു എ ഇ പ്രവാസി കൂട്ടായ്മയുടെ ഇഫ്താർ കുടുംബസംഗമം ബാർ ദുബായ് ഊട്ടുപുര റസ്റ്റാറന്റിൽ 16ന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് സംഘടിപ്പിക്കുന്നു . പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP