Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര സർക്കാർ ജനഹിതം അട്ടിമറിക്കുന്നു : ഇൻകാസ്

ഫുജൈറ : ജനങ്ങൾ തിരസ്‌കരിച്ച സംസ്ഥാനങ്ങളിൽ ബിജെപി, ജനാധിപത്യമൂല്യങ്ങൾ അട്ടിമറിച്ചു, ഗവർണറെയും കേന്ദ്ര സർക്കാരിന്റെ അധികാരങ്ങളുംഉപയോഗിച്ചു നിയമങ്ങളും കീഴ്‌വഴക്കങ്ങളും ചട്ടങ്ങങ്ങളും കാറ്റിൽ പരത്തിഅധികാരം പിടിച്ചു പറിക്കുന്ന നിലപാട് പ്രതിഷേധാർഹവും അപലപനീയവുമാണെന്നുഇൻകാസ് ഫുജൈറ പ്രസിഡന്റ്
കെ സി അബൂബക്കർ പറഞ്ഞു.

ജനാധിപത്യ മതേതര കക്ഷികൾ ഇതിനെതിരെ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ ധ്വമസനത്തിനെതിരെപ്രതികരിക്കുന്നതിനു പകരം കോൺഗ്രസിനെ ഭൽസിക്കാനാണ് ഇടതുപക്ഷമടക്കമുള്ളപാർട്ടികൾ ശ്രമിക്കുന്നയെന്നത് നിർഭാഗ്യകരമാണെന്നും കോൺഗ്രസ്‌രാഷ്ട്രീയനയനിലപാടുകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുകയും സംസ്ഥാനങ്ങളിൽജനപിന്തുണയുള്ള ജനകീയ നേതാക്കളെ കൂടുതൽ പ്രയോജനപ്പെടുത്ത ണമെന്നും അദ്ദേഹംപറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP