Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ.കരുണാകരൻ ജന്മശതാബ്ദി ആഘോഷത്തിന് ഷാർജയിൽ തുടക്കമായി

കെ.കരുണാകരൻ ജന്മശതാബ്ദി ആഘോഷത്തിന് ഷാർജയിൽ തുടക്കമായി

ഷാർജ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഷാർജയിൽ തുടക്കമായി.

കെ.കരുണാകരൻ അനുസ്മരണ സമിതിയും, ഷാർജ കോൺഗ്രസ് കൂട്ടായ്മയും സംയുക്തമായിഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ജന്മശതാബ്ദി ആഘോഷം ഷാർജഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി.ജോൺസൺ ഉദ്ഘാടനം ചെയ്തു.

അനുസ്മരണസമിതി ചെയർമാൻ കെ.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.അബ്ദുല്ല മല്ലച്ചേരി,കെ.ബാലകൃഷ്ണൻ, എസ്.എം. ജാബിർ, അഡ്വ.സന്തോഷ് നായർ, വി.കെ.മുരളീധരൻ,ചന്ദ്ര പ്രകാശ് ഇടമന, ബിജു എബ്രഹാം, ഇ.ടി.പ്രകാശ്, ബാബു വർഗ്ഗീസ്, ഖാൻപാറയിൽ,ദീപ അനിൽ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP