Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൊഴിലാളികൾക്കോപ്പം ഇഫ്താർ വിരുന്നുമായി കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് ബാലവേദി

തൊഴിലാളികൾക്കോപ്പം ഇഫ്താർ വിരുന്നുമായി കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് ബാലവേദി

കൽബ: വ്യത്യസ്തമായ ഇഫ്താർ വിരുന്നൊരുക്കി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ബാലവേദി കുട്ടികൾ. ഏതാനും തൊഴിലാളികൾക്കൊപ്പമുള്ള കുട്ടികളുടെ ഇഫ്താർ ശ്രദ്ധേയമായി.

സാമൂഹ്യ പ്രതിബദ്ധതയും ഐക്യവും ശക്തി പെടുത്തു സോഷ്യൽ മീഡിയ സൈബർ ലോകത്തു നിന്നും അല്പം മാറി മുതീർന്നവരും കുട്ടികളും തമ്മിൽ ഇടപഴകാനുള്ള അവസരവുമായി. ക്ലബ് പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി കെ സി അബൂബക്കർ പ്രസംഗിച്ചു . ബാലവേദി യുടെ ചാർജുള്ള ക്ലബ്ബ് അംഗം മുജീബ് കക്കട്ടിൽ , സൈനുദ്ധീൻ പി എം കൺവീനർ സായിദ് സവാദ് മറ്റു ഭാരവാഹികളും നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP