Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം.ജി.സി.എഫ് ഷാർജക്ക് പുതിയഭാരവാഹികൾ;വി.കെ.മുരളീധരൻ പ്രസിഡന്റ്

എം.ജി.സി.എഫ് ഷാർജക്ക് പുതിയഭാരവാഹികൾ;വി.കെ.മുരളീധരൻ പ്രസിഡന്റ്

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മഹാത്മഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) 2018-2019 വർഷത്തേക്കുള്ള പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു.

വി.കെ.മുരളീധരൻ (പ്രസിഡണ്ട്) വി.കെ. റിഷാദ്,റഷീദ് ചുള്ളിയിൽ വടക്കെകാട് (വൈ.പ്രസി) കെ.എം.നൗഷാദ് (ജന. സെക്രട്ടറി)പ്രവീൺ പൊന്നാനി, ജഗദീഷ് പഴശ്ശി (ജോ.സെക്രട്ടറി) പി.ഷാജി (ട്രഷറർ) മമ്മദ്അത്താണിക്കൽ ജോ. ട്രഷറർ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP