Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശവ്വാൽ നിലാവ് സംഗീത നിശ രണ്ടാം പെരുന്നാളിന് ഫുജൈറ സോഷ്യൽ ക്ലബ്ബിൽ

ശവ്വാൽ നിലാവ് സംഗീത നിശ രണ്ടാം പെരുന്നാളിന് ഫുജൈറ സോഷ്യൽ ക്ലബ്ബിൽ

ഫുജൈറ :ഈദുൽഫിത്തറിനോടനുബന്ധിച്ചു ഫുജൈറയിലെ സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയുടെ ആഭ്യമുഖ്യത്തിൽ കണ്ണൂർ ഷെരീഫ് ,രഹന തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ടാംപെരുന്നാളിന് ഫുജൈറ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച്ശവ്വാൽ നിലാവ്' സംഗീത നിശ അവതരിപ്പിക്കുന്നു. .പ്രവേശനം സൗജന്യമാണ്.എല്ലാവരെയും ഈ സംഗീത വിരുന്നിലേക്കു സ്വാഗതം ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP