Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒറ്റപ്പിലാവ് മഹല്ല് യു എ ഇ പ്രവാസി കൂട്ടായ്മയുടെ കുടുംബ സംഗമവും മഹല്ലു പ്രസിഡന്റ്‌നു സ്വീകരണവും വെള്ളിയാഴ്ച

ദുബായ് : ഒറ്റപ്പിലാവ് മഹല്ല് യു എ ഇ പ്രവാസി കൂട്ടായ്മ പതിനൊന്നാമത് വാർഷികവും കുടുംബ സംഗമവും മഹല്ല് പ്രസിഡന്റ് മായൻ ഒതളക്കാട്ടിലിനുസ്വീകരണവും വെള്ളിയാഴ്ച 1 മണിക്ക് ദുബൈ ദാർ സായിദ്റസ്‌റോറന്റിൽ വച്ച് നടത്തുമെന്നും എല്ലാവരും കൃത്യ സമയത്തു തന്നെഎത്തിച്ചേരണമെന്നും സെക്രടറി വി എ ഹുസൈൻ അറിയിച്ചു. കൂടുതൽവിവരങ്ങൾക്ക് 0507837410 .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP