Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇ പൊതുമാപ്പ്; പ്രവാസികൾക്ക് സേവനവുമായി അൻവർ ഷാ യുവധാര

യുഎഇ പൊതുമാപ്പ്; പ്രവാസികൾക്ക് സേവനവുമായി അൻവർ ഷാ യുവധാര

യുഎഇ പൊതുമാപ്പ് ഓഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കാനിരിക്കെ ദിബ്ബ ഫുജൈറ യിലെപ്രവാസികൾക്കിടയിലെ ആശങ്കകൾക്കും സംശയങ്ങൾക്കും നിയമ സഹായവുമായി പ്രവാസിസാമൂഹിക പ്രവർത്തകന് അൻവർ ഷാ യുവധാര.

വിസ കാലാവധി കഴിഞ്ഞവർക്കും , വിസിറ്റ് വിസയിൽ വന്ന് അനധികൃമായി
താമസിക്കുന്നവർക്കും, തൊഴിൽ സ്ഥാപനത്തിൽ നിന്നും ഓടിപോയി വിസ ബാൻ ആയി നിയമകുരുക്കില് കഴിയുന്നവർക്കും നിയമ പ്രശ്‌നങ്ങൾ ഒഴിവാക്കി നാട്ടിലേക്ക്‌പോകുവാനും പുതിയ വിസയിലേക്ക് മാറുവാനും ഉള്ള മുഴുവന് നിയമ സഹായങ്ങളും അൻവർ ഷായുടെ നേതൃത്വത്തില് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ പതിനേഴ് വർഷമായി uae ദിബ്ബ ഫുജൈറ യില് സാമൂഹിക സേവനം നടത്തി വരുന്നഅൻവർ ഷാ യുവധാര ലേബർ സർവീസ് സ്ഥാപനമായ തസ് ഹീലില് ആണ് ജോലി ചെയ്യുന്നത് .ഫുജൈറ എമിറേറ്റിലെ ദിബ്ബ , ബിദിയ , മസാഫി ,ദിദന ദിബ്ബ അൽ ഹസൻ തുടങ്ങിയമേഖലയില് ഉള്ള പ്രവാസികൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ് .ബന്ധപ്പെടേണ്ട നമ്പര് 0505797240

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP