Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാഠപുസ്തകങ്ങളുടെയും ഗൈഡുകളുടെയും എക്‌സ്‌ചേഞ്ച് ഫെയർ ഷാർജയിൽ ശനിയാഴ്‌ച്ച

പാഠപുസ്തകങ്ങളുടെയും ഗൈഡുകളുടെയും എക്‌സ്‌ചേഞ്ച് ഫെയർ ഷാർജയിൽ ശനിയാഴ്‌ച്ച

ഷാർജ: യു.പി.എഫ് ന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഷാർജ വർഷിപ്പ് സെന്റിൽ വച്ച് യു. എ. ഇ യിലുള്ള സ്‌കൂൾ കുട്ടികൾക്കായി പാഠപുസ്തകങ്ങളുടെയും ഗൈഡുകളുടെയും എക്‌സ്‌ചേഞ്ച് ഫെയർ സംഘടിപ്പിക്കുന്നു.

ഗ്രേഡ് 1 മുതൽ 12 വരെയുള്ള സ്‌കൂൾ കുട്ടികളുടെ പഴയ പുസ്തകങ്ങൾ കൊടുത്തു അടുത്ത ക്ലാസ്സിലെ പഴയ പുസ്തകങ്ങൾ മാറ്റിയെടുക്കാം. സ്ഥല പരിമിതിമൂലം പലരും ഒഴിവാക്കാറുള്ള വിലകൂടിയ ഗൈഡുകൾ, എൻട്രൻസ് പരീക്ഷ പുസ്തകങ്ങൾ എന്നിവ മാറ്റിയെടുക്കുവാനും ഈ ഫെയർ ഉപകരിക്കും .

തികച്ചും സൗജന്യമായാണ് ഇത് നടത്തപ്പെടുന്നത് .

കൂടുതൽ വിവരങ്ങൾക്ക് 055-8702732, 050-6576490, 050-5240381എന്ന നമ്പറുകളിൽ ബന്ധപ്പെടുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP