Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാത്ത് റൂമിലെ ഹീറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് വളാഞ്ചേരി സ്വദേശിയായ ദമ്പതികളുടെ മകൻ; ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ വിദ്യാർത്ഥിയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

ബാത്ത് റൂമിലെ ഹീറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് വളാഞ്ചേരി സ്വദേശിയായ ദമ്പതികളുടെ മകൻ; ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ വിദ്യാർത്ഥിയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

അൽഐൻ: ബാത്ത് റൂമിലെ ഹീറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ച മലയാളി വിദ്യാർത്ഥിനിയുടെ മരണവാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

വളാഞ്ചേരി സ്വദേശിയായ ദമ്പതികളുടെ മകൻ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് ഷാമിൽ ആണ് മരിച്ചത്ശനിയാഴ്ച രാത്രി രണ്ടു മണിയോടെ ജീമി ആശുപത്രിയിലായിരുന്നു അന്ത്യം. എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന വളാഞ്ചേരി മാവണ്ടിയൂർ മുഹമ്മദ് ബാബുവിെന്റയും കിളിയങ്ങട്ടേൽ ഷെറീനയുടെയും മകനാണ് മരിച്ച മുഹമ്മദ് ഷാമിൽ.

അപകടം നടന്ന ഉടനെ അൽ ഐൻ ജീമി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രാത്രി രണ്ടു മണിയോടെ മരണപ്പെടുകയായിരുന്നു. മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി അസർ നമസ്‌കാരത്തോടെ അൽഐനിൽ ഖബറടക്കി.സഹോദരങ്ങൾ: സുലൈമാൻ, സയ്യിദ് നിഷാൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP