Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ മലയാളി യുവാവ് മരിച്ചു; ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചത് ചെങ്ങന്നൂർ സ്വദേശി

നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ മലയാളി യുവാവ് മരിച്ചു; ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചത് ചെങ്ങന്നൂർ സ്വദേശി

ചെങ്ങന്നൂർ: നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ മലയാളി യുവാവ് മരിച്ചു.ചെറിയനാട് നാക്കോലയ്ക്കൽ ഉരുളിപ്പുറത്ത് മെൽവിൻ ഭവനത്തിൽ മെൽവിൻ മാത്യു ആണ് മരിച്ചത്. പരേതന് 28 വയസായിരുന്നു പ്രായം.

മാത്യു ഏബ്രഹാമിന്റെയും വത്സമ്മ മാത്യുവിന്റെയും മകൻ ആണ് മെൽവിൻ മാത്യു.നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുക.ും മരിക്കുകയായിരുന്നെന്നാണു ലഭിച്ച വിവരമെന്നു ബന്ധുക്കൾ പറഞ്ഞു. ദുബായ് അൽ ഫുടൈം കമ്പനി ഐടി വിഭാഗം ജീവനക്കാരനാണ്.

ഭാര്യ: പുലിയൂർ മാടപ്പള്ളിൽ നിഷ. സംസ്‌കാരം പിന്നീട്. സഹോദരൻ: വിമൽ മാത്യു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP