Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാളെ മുതൽ യു.എ.ഇയിൽ ഇന്ധന വില വർധിക്കും; സൂപ്പർ 98 പെട്രോൾ, സ്‌പെഷൽ 95 പെട്രോൾ, ഡീസൽ എന്നിവക്ക് ആറ് ശതമാനത്തോളമാണ് വില വർധനവ്

നാളെ മുതൽ യു.എ.ഇയിൽ ഇന്ധന വില വർധിക്കും; സൂപ്പർ 98 പെട്രോൾ, സ്‌പെഷൽ 95 പെട്രോൾ, ഡീസൽ എന്നിവക്ക് ആറ് ശതമാനത്തോളമാണ് വില വർധനവ്

അബൂദബി: ജൂൺ മാസത്തിൽ യു.എ.ഇയിൽ ഇന്ധന വില വർധിക്കും. സൂപ്പർ 98 പെട്രോൾ, സ്‌പെഷൽ 95 പെട്രോൾ, ഡീസൽ എന്നിവക്ക് ആറ് ശതമാനത്തോളമാണ് വില വർധിക്കുന്നത് സമാനമായ വർധനയായിരുന്നു മെയ്‌ മാസത്തിലും ഉണ്ടായിരുന്നത്

സൂപ്പർ 98 പെട്രോൾ ലിറ്റർ വില 2.49 ദിർഹത്തിൽനിന്ന് 2.63 ആയാണ് ഉയരുക. സ്‌പെഷൽ 95 പെട്രോൾ ലിറ്ററിന് ജൂണിൽ 2.51 ദിർഹം നൽകണം. മേയിൽ 2.37 ദിർഹമായിരുന്നു. ഡീസൽ വില 2.56 ദിർഹത്തിൽനിന്ന് 2.71 ദിർഹമായും വർധിച്ചു.ഇന്ധന വിലനിർണയ കമ്മിറ്റി തിങ്കളാഴ്ചയാണ് ജൂൺ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചത്. വാറ്റ് ഉൾപ്പെടെയുള്ള വിലയാണിത്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP