Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുകെകെസിഎ ബർമിങ്ഹാം യൂണിറ്റ് ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്ക് ഞായറാഴ്‌ച്ച തുടക്കം

യുകെകെസിഎ ബർമിങ്ഹാം യൂണിറ്റ് ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്ക് ഞായറാഴ്‌ച്ച തുടക്കം

യുകെകെസിഎയുടെ ഏറ്റവും ശക്തമായ യൂണിറ്റായ ബർമിങ്ഹാം യൂണിറ്റിന്റ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്ക് ഈ ഞായറാഴ്ച ഉച്ചകഴിഞ്ഞ് UKKCA കമ്മ്യൂണിറ്റി സെന്ററിൽ തുടക്കം കുറിക്കും, അതോടപ്പം Birmingham യൂണിറ്റിന്റ ഈസ്റ്റർ ആഘോഷവും നടത്തപെടുന്നതാണ്.

ക്രിസ്റ്റൽ ജൂബിലി സുവനീയറിന്റ കവർ പേജ് പ്രകാശനം ശ്രീ ജോസ് കെ മാണി MP തദവസരത്തിൽ നിർവഹിക്കും. BKCA ഉടെ 2002 ൽ ആരംബിച്ച പ്രയാണം ഇന്നും അതിശക്തമായി മുന്നോട്ടു പോകുന്നു. ഈ ആഘോഷങ്ങളിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയൂന്നുന്നതായിട്ട് കമ്മറ്റിഅംഗങ്ങൾ അറിയിക്കുന്നു. ഈ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് പ്രസിഡന്റ് Jessin John, സെക്രട്ടറി Ajesh Kaduthodil ന്റയും നേതൃത്തത്തിൽ ഉള്ളാ കമ്മറ്റി ആണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP