Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആൽബർഗുകാർക്ക് ഈ വേനൽക്കാലത്ത് കടലിറങ്ങി കുളി സ്വപ്‌നമാകും; എലിയുടെ സാമീപ്യം കണ്ടെത്തിയതിനെ തുടർന്ന് ഹാർബർ പ്രദേശത്ത് കടലിറങ്ങുന്നതിന് വിലക്ക്

ആൽബർഗുകാർക്ക് ഈ വേനൽക്കാലത്ത് കടലിറങ്ങി കുളി സ്വപ്‌നമാകും; എലിയുടെ സാമീപ്യം കണ്ടെത്തിയതിനെ തുടർന്ന് ഹാർബർ പ്രദേശത്ത് കടലിറങ്ങുന്നതിന് വിലക്ക്

ൽബർഗിലെ ജനങ്ങൾക്ക് ഈ വേനൽക്കാലത്തെ ചെറുക്കൽ അല്പം കഠിനമാകും. കാരണം പതിവ് വേനൽക്കാല രക്ഷകളായി കരുതുന്ന കടലിറക്കം ഇത്തവണ നടക്കില്ല. കാരണം എലിയുടെ സാമീപ്യം കണ്ടതിനെ തുടർന്ന് ഹാർബർ സ്വിമ്മങ് പ്രേദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതിന് വിക്കേർപ്പെടുത്തി. ഡാനിഷ് സിറ്റി മുനിസിപ്പാലിറ്റിയാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്,

മാത്രമല്ല ആൽബർഗ് മുനിസിപ്പാലിറ്റി ഈ പ്രദേശത്തേക്കുള്ള ആളുകളുടെ പ്രവേശനം നിർത്തിവച്ചിട്ടുണ്ട്. എലിയിൽ നിന്നും രോഗങ്ങൾ പടരുന്നതിന് സാധ്യത കണക്കിലെടുത്താണ് ഈ പ്രദേശത്ത് കുളിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP