Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വിറ്റ്‌സർലന്റ് വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോളർമാർ ഈ മാസം അവസാനം സമരത്തിന്; വേതന സേവന വ്യവസ്ഥകളിൽ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി യൂണിയൻ സമരം നടത്തുന്നത് അവധിക്കാല യാത്രക്കാരെ വലക്കും

സ്വിറ്റ്‌സർലന്റ് വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോളർമാർ ഈ മാസം അവസാനം സമരത്തിന്; വേതന സേവന വ്യവസ്ഥകളിൽ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി യൂണിയൻ സമരം നടത്തുന്നത് അവധിക്കാല യാത്രക്കാരെ വലക്കും

സ്വിറ്റ്‌സർലന്റ് വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോളർമാർ ഈ മാസം അവസാനം സമരത്തിന് ഒരുങ്ങുന്നു. വേതന സേവന വ്യവസ്ഥകളിൽ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി യൂണിയൻ സമരം നടത്തുന്നത് അവധിക്കാല യാത്രക്കാരെ വലക്കുമെന്നാണ് സൂചന.

ഈ മാസം 23 നായിരിക്കും സമരം തുടങ്ങുക. ജനീവ, ബേൺ, ലുഗാനോ തുടങ്ങിയ പ്രധാനപ്പെട്ട അഞ്ച് വിമാനത്താവളങ്ങളെ സമരം വലക്കുമെന്ന് ഉറപ്പ്. ഇതോടെ അവധിക്കാല യാത്രക്ക് ഒരുങ്ങുന്നവർക്ക് യാത്ര തടസ്ലം ഉണ്ടാകാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP