Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്ട്രിയയിലെ ഡ്രൈവർ ലൈസൻസ് ടെസ്റ്റിനുള്ള തിയറി പരീക്ഷയിൽ നിന്നും തുർക്കിഷ് ഭാഷ ഒഴിവാക്കുന്നു; പരീക്ഷകൾ ഇനി ഇംഗ്ലീഷ്,ക്രോയേഷ്യൻ, സ്ലോവേനിയൻ ഭാഷകളിൽ മാത്രം

ഓസ്ട്രിയയിലെ ഡ്രൈവർ ലൈസൻസ് ടെസ്റ്റിനുള്ള തിയറി പരീക്ഷയിൽ നിന്നും തുർക്കിഷ് ഭാഷ ഒഴിവാക്കുന്നു; പരീക്ഷകൾ ഇനി ഇംഗ്ലീഷ്,ക്രോയേഷ്യൻ, സ്ലോവേനിയൻ ഭാഷകളിൽ മാത്രം

സ്ട്രിയയിലെ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർക്കായി നടത്തുന്ന പരീക്ഷകൾക്ക് ഇനി തുർക്കിഷ് ഭാഷ ഉണ്ടാവില്ല. പരീക്ഷ ഭാഷകളിൽ നിന്നും തുര്ക്കിഷ് ഭാഷയെ ഒഴിവാക്കിയ കാര്യം ഗതാഗത വിഭാഗ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.

ഇനി പരിക്ഷകൾ ഇംഗ്ലീഷ്, േ്രകൊയേഷ്യൻ, സ്ലോവേനിയൻ ഭാഷകളിൽ മാത്രമായിരിക്കും നടത്തുക. 3,00, 000 ത്തോളം പേർ കഴിഞ്ഞ വർഷം എഴുതിയ പരീക്ഷകളിൽ 3,631 പേർ മാത്രമാണ് തുർക്കിഷ് ഭാഷ ഉപയോഗിച്ചത്. വളരെ കുറച്ച് മാത്രം ആളുകൾക്കായി ഈ ഭാഷയിൽ കൂടി പരീക്ഷ നടത്തുന്നത് ചെലവ് ഏറുമെന്ന കാരണത്തിലാണ് തുർക്കിഷ് ഭാഷ ഒഴിവാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP