Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോർവ്വേയിൽ ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം താത്കാലികമായി നീക്കി; വിലക്ക് പിൻവലിച്ചത് കാലവസ്ഥാ വ്യതിയാനത്തെ തുടർന്ന്

നോർവ്വേയിൽ ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം താത്കാലികമായി നീക്കി; വിലക്ക് പിൻവലിച്ചത് കാലവസ്ഥാ വ്യതിയാനത്തെ തുടർന്ന്

രിസ്ഥിതി മലിനികരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നോർവ്വേയിൽ ഡീസൽവാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം താത്കാലികമായി നീക്കി. വ്യാഴാഴ്‌ച്ച് വൈകുന്നേരം മുതലാണ് നിരോധനം നീക്കിയിരിക്കുന്നത്. കാലവസ്ഥയിൽ വന്ന മാറ്റത്തെ തുടർന്ന് താത്കാലികമായി നിരോധനം നീക്കിയത്.

പരിസ്ഥിതി മലിനികരണത്തെ തുടർന്ന് തിരക്കേറിയ സമയങ്ങളിൽ ഡീസൽ വാഹനങ്ങൾ നിരത്തിലിറിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. രാവിലെ 6 മുതൽ രാത്രി 10 വരെയായിരുന്നു വാഹനങ്ങൾക്ക് നിരോധനം ഉണ്ടായിരുന്നത്.

എന്നാൽ ഇനി അറിയിപ്പുണ്ടാകുന്നത് വരെ വാഹനങ്ങൾ നിരത്തിലിറക്കാമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കി.നിരോധിത സമയത്ത് വാഹനങ്ങൾ കനത്ത പിഴ ആണ് ഈടാക്കി വിന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP