Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

18 വയസിൽ താഴെയുള്ളവർക്ക് നൈറ്റ് ക്ലബിലും ബാറുകളിലും വിലക്ക് കൊണ്ടുവരാൻ ഡെന്മാർക്ക്; രാത്രി 11 ന് ശേഷമുള്ള കൗമാരക്കാരുടെ ആഘോഷങ്ങൾക്ക് നിയന്ത്രണം വന്നേക്കും

18 വയസിൽ താഴെയുള്ളവർക്ക് നൈറ്റ് ക്ലബിലും ബാറുകളിലും വിലക്ക് കൊണ്ടുവരാൻ ഡെന്മാർക്ക്; രാത്രി 11 ന് ശേഷമുള്ള കൗമാരക്കാരുടെ ആഘോഷങ്ങൾക്ക് നിയന്ത്രണം വന്നേക്കും

ഡെന്മാർക്കിൽ നൈറ്റ് ക്ലബിലും ബാറുകളിലും കൗമാരക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസ് പദ്ധതിയിടുന്നതായി സൂചന. രാത്ര 11 ന് ശേഷം ഐലന്റ് ബാറുകളിലും നൈറ്റ് ക്ലബിലും 18 വയസിന് താഴെയുള്ളവരെ പ്രവേശിപ്പിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തുക.

നിലവിൽ രാത്രി 2 മണി വരെ എല്ലാവർക്കും ഭക്ഷണശാലകളിലും ബാറുകളിലും പ്രവേശിക്കാൻ അനുമതിയുണ്ട്. എന്നാൽ യുവാക്കളെ മദ്യപാനത്തിൽ നിന്നും രക്ഷിക്കുക പ്രയാസമാണെന്നും പൊലീസ് പറയുന്നുണ്ട്. മദ്യം വില്ക്കാനുള്ള ലൈസൻസിൽ മാറ്റം വരുത്തുന്ന തരത്തിലുള്ള നിയമപരിഷ്‌കരണമാണ് പൊലീസ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP