Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രാൻസിൽ കനത്ത മഴ തുടരുന്നു; പലയിടങ്ങളിലെയും നദികളിൽ ജലനിരപ്പ് ഉയരുന്നു; രാജ്യമെങ്ങും വെള്ളപ്പൊക്കത്തിന് സാധ്യത; ഓറഞ്ച്, റെഡ് അലേർട്ടുകൾ പ്രഖ്യാപിച്ച് കാലവസ്ഥാ വിഭാഗം

ഫ്രാൻസിൽ കനത്ത മഴ തുടരുന്നു; പലയിടങ്ങളിലെയും നദികളിൽ ജലനിരപ്പ് ഉയരുന്നു; രാജ്യമെങ്ങും വെള്ളപ്പൊക്കത്തിന് സാധ്യത; ഓറഞ്ച്, റെഡ് അലേർട്ടുകൾ പ്രഖ്യാപിച്ച് കാലവസ്ഥാ വിഭാഗം

ഫ്രാൻസിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതോടെ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യത. നദികളിലെ ജലനിരപ്പ് ഉയരുന്നത് വെള്ളം കര കവിഞ്ഞൊഴുകാനുള്ള സാധ്യത കൂട്ടുമെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്കി.

29 ഓളം ഡിപ്പാർട്ട്‌മെന്റുകൾ രാജ്യത്തിന്റെ മിക്ക ഇടങ്ങളിലും ഓറഞ്ച് റെഡ് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈസ്റ്റേൺ ഫ്രാൻസ്, ജുറ തുടങ്ങിയ പ്രദേശങ്ങളിൽ റെഡ് അലേർട്ടാണ് പുറപ്പെടുവിച്ചത്. ഈ പ്രദേശങ്ങളിൽ അപകടരമായ വെള്ളപ്പൊക്കത്തിന് സാധ്യത ഉള്ളതിനാലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ പ്രദേശങ്ങളിലെ ജനങ്ങൾ യാത്ര ഒഴിവാക്കണമെന്നും വീടുകളിൽ വാതിലുകൾ അടച്ച് സുരക്ഷിതമായി ഇരിക്കണമെന്നും അധികൃതർ നിർദ്ദേശം നല്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP