Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിസിനസ് കുറയുന്നു; സ്വിറ്റ്‌സർലന്റിലെ സൂപ്പർമാർക്കറ്റായ മൈഗ്രോസ് തൊഴിലാളികളെ കുറയ്ക്കുന്നു; വരുന്ന മൂന്ന് വർഷത്തിനുള്ള 290 തൊഴിലാളികളെ പിരിച്ചുവിട്ടേക്കും

ബിസിനസ് കുറയുന്നു; സ്വിറ്റ്‌സർലന്റിലെ സൂപ്പർമാർക്കറ്റായ മൈഗ്രോസ് തൊഴിലാളികളെ കുറയ്ക്കുന്നു; വരുന്ന മൂന്ന് വർഷത്തിനുള്ള 290 തൊഴിലാളികളെ പിരിച്ചുവിട്ടേക്കും

സ്വിറ്റ്‌സർലന്റിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ മൈഗ്രോസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി തൊഴിലാളി വെട്ടിക്കുറയ്ക്കുന്നു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 290 ഓളം മുഴുവൻ സമയ ജോലിക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

തൊഴിലാളികളെ കുറയ്ക്കുന്നത് മൂലം നല്ലൊരു ശതമാനം തുക മാറ്റിവയ്ക്കാനാകുമെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ മൈഗ്രോസിൽ 2700 ജോലിക്കാരാണ് ഉള്ളത്. ഐടി. മാർക്കറ്റിങ് വിഭാഗത്തിലായിരിക്കും ജോലി വെട്ടിക്കുറയ്ക്കുകയെന്നാണ് സൂചന.

2017 ൽ മെഗ്രോസിന്റെ പ്രൊഫിറ്റ്‌40 ശതമാനത്തോളം കുറഞ്ഞെന്നാണ് റിപ്പോർട്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP