Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൂസേൺ വഴിയുള്ള ട്രെയിൻ ഗതാഗതം നാളെ മുതൽ പൂർവ്വ സ്ഥിതിയിലാകും; യൂറോസിറ്റി പാളം തെറ്റിയതിനെ തുടർന്ന് സ്‌റ്റേഷൻ അടച്ചിട്ടത് ഒരാഴ്‌ച്ചയോളം

ലൂസേൺ വഴിയുള്ള ട്രെയിൻ ഗതാഗതം നാളെ മുതൽ പൂർവ്വ സ്ഥിതിയിലാകും; യൂറോസിറ്റി പാളം തെറ്റിയതിനെ തുടർന്ന് സ്‌റ്റേഷൻ അടച്ചിട്ടത് ഒരാഴ്‌ച്ചയോളം

ഴിഞ്ഞ ബുധനാഴ്‌ച്ച യൂറോസിറ്റി പാളം തെറ്റി ഉണ്ടായ അപകടത്തെത്തുടർന്ന് അടച്ചിട്ട ലൂസേൺ സ്റ്റേഷൻ വഴിയുള്ള ഗതാഗതം നാളെ മുതൽ പഴയസ്ഥിതിയിലാകുമെന്ന് റിപ്പോർട്ട്. പാളത്തിൽ അറ്റക്കുറ്റപണികൾക്കായി തിങ്കളാഴ്‌ച്ച വരെ സ്റ്റേഷൻ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

ബൂധനാഴ്‌ച്ച യൂറോസിറ്റി പാളം തെറ്റിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു.മിലൻ നിന്നും ബാസലിലേക്ക് പോയ ട്രെയിൻ ആണ് പാളം തെറ്റിയത്. ഇറ്റലി, മാക്‌ഡോനിയൻ, സ്വിസ് യാത്രക്കാരായിരുന്നു പരുക്കേറ്റവരിൽ അധികവും.

ലൂസേൺ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടത് നിരവധി പേർക്ക് ബുദ്ധിമുട്ടിലാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP