Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോർവ്വേയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബൂർഖയ്ക്കും നിഖാബും ധരിച്ചെത്തുന്നതിന് വിലക്ക്; സ്‌കൂളുകളിലടക്കം മുഖംമറച്ചെത്തുന്നതിന് വിലക്കേർപ്പെടുത്താനുള്ള വിർദ്ദേശത്തിന് പാർലമെന്റിന്റെ അംഗീകാരം

നോർവ്വേയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബൂർഖയ്ക്കും നിഖാബും ധരിച്ചെത്തുന്നതിന് വിലക്ക്; സ്‌കൂളുകളിലടക്കം മുഖംമറച്ചെത്തുന്നതിന് വിലക്കേർപ്പെടുത്താനുള്ള വിർദ്ദേശത്തിന് പാർലമെന്റിന്റെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ച് വരുന്നതിന് വിലക്കേർപ്പെടുത്താനുള്ള നിയമം പ്രാബല്യത്തിലായി. ബൂർഖയും നിഖാബുമടക്കമുള്ള വേഷങ്ങൾ ധരിച്ച് സ്‌കൂളുകളിലടക്കം എത്തുന്നതിന് വിലക്കേർപ്പെടുത്തുന്നതാണ് പുതിയ ബിൽ.

എന്നാൽ ഈ തീരുമാനത്തിനെതിരെ പലരും രംഗത്തെത്തിയെങ്കിലും വോട്ടിങിലൂടെ നിർദ്ദേശം പാസാവുകയായിരുന്നു.മൂന്ന് പാർട്ടികളിലുള്ള മന്ത്രിമാരായ ഫിനാൻസ് മന്ത്രിമാരായ സിവ് ജെൻസൺ, എഡ്യുക്കേഷൻ ഇന്റഗ്രേഷൻ മന്ത്രിമാരായ ജാൻ ടോർ സാനർ, വിദ്യാഭ്യാസ മന്ത്രി ഇസലിൻ നൈബോ എന്നിവരാണ് നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഓരേ പോലെ ഈ നിയമം ബാധകമായിരിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP