Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന കാറുകൾക്ക് പിഴ ഈടാക്കാൻ ഫ്രഞ്ച് സർക്കാർ; എസ് യു വി അടക്കമുള്ള വലിയ വാഹനങ്ങൾക്ക് 50 യൂറോ മുതൽ പിഴ

രാജ്യത്ത് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന കാറുകൾക്ക് പിഴ ഈടാക്കാൻ ഫ്രഞ്ച് സർക്കാർ; എസ് യു വി അടക്കമുള്ള വലിയ വാഹനങ്ങൾക്ക് 50 യൂറോ മുതൽ പിഴ

രാജ്യത്ത് പരിസ്ഥിതി മലീനികരണം സൃഷ്ടിക്കുന്ന കാറുകളുടെ ഉടമകളിൽ നിന്നും പിഴ ഈടാക്കാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചു.എസ് യു വി, സെഡാൻ വാഹനങ്ങളടക്കം ഉള്ളവർക്ക് ഇനി മുതൽ പിഴ നല്‌കേണ്ടതായി വരും. പിഴ ഈടാക്കുന്നതിലൂടെ പരിസ്ഥിതി മലിനികരണം ഉണ്ടാകുന്ന വാഹനങ്ങൾ വാങ്ങുന്നതിൽ നിന്നും ജനങ്ങൾ പിന്മാറുമെന്നാണ് വിലയിരുത്തൽ.

എൺവയോൺമെന്റൽ ടാക്‌സ് സിസ്റ്റത്തിന്റെ പരിധിയിൽ ഉൾപ്പെടുത്ത് പിഴ ഈടാക്കാനാണ് തീരുമാനം. 2019 ജനുവരി മുതൽ ആയിരിക്കും പിഴ ചുമത്തി തുടങ്ങുക. 50 യൂറോ മുതൽ 10.500 യൂറോ വരെ പിഴയായി ഈടാക്കും. ഓരോ വാഹനങ്ങളും പുറത്ത് വിടുന്ന മലീനീകരണ തോത് അനുസരിച്ചായിരിക്കും പിഴ ചുമത്തുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP