Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌പെയിൻ, ഇറ്റലി, ബെൽജിയം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഈ മാസം അവസാനം യാത്രാ തടസ്സം; റയാൻ എയർ പൈലറ്റുമാർ 25, 26 തീയതികളിൽ സമരത്തിന്

സ്‌പെയിൻ, ഇറ്റലി, ബെൽജിയം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഈ മാസം അവസാനം യാത്രാ തടസ്സം; റയാൻ എയർ പൈലറ്റുമാർ 25, 26 തീയതികളിൽ സമരത്തിന്

സ്‌പെയിൻ, ഇറ്റലി, ബെൽജിയം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഈ മാസം അവസാനം യാത്രാ തടസ്സം ഉറപ്പ്. റയാൻ എയർ സർവ്വീസുകളിലെ പൈലറ്റുമാർ ഈ മാസം 25, 26 തീയതികളിൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്‌പെയിൻ, പോർട്ടുഗൽ, ഇറ്റലി, ബെൽജിയം എന്നീ നാല് സ്ഥലങ്ങളിലേക്കുള്ള വിമാനസർവ്വീസുകളെല്ലാം തടസ്സപ്പെടും. ജൂലൈ 25 ന് ഇറ്റലിയിൽ 24 മണിക്കൂർ സമരവും, സ്‌പെയിൻ, പോർട്ടുഗൽ, ബെൽജിയം തുടങ്ങിയ സ്ഥലങ്ങളിൽ 48 മണിക്കൂറും ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ക്യാബിൻ ക്രൂ അംഗങ്ങളും മാനേജ്‌മെന്റും തമ്മിൽ വേതന സേവന വ്യവസ്ഥയിലുള്ള തർക്കമാണ് സമരത്തിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP