Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറ്റാലിയൻ വിമാനകമ്പനിയായ അലിറ്റാലിയ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനും ശമ്പളം കുറയ്ക്കാനും സാധ്യത; സമരം നടത്താൻ ഒരുങ്ങി ജീവനക്കാരുടെ യൂണിയനുകളും

ഇറ്റാലിയൻ വിമാനകമ്പനിയായ അലിറ്റാലിയ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനും ശമ്പളം കുറയ്ക്കാനും സാധ്യത; സമരം നടത്താൻ ഒരുങ്ങി ജീവനക്കാരുടെ യൂണിയനുകളും

റ്റാലിയൻ വിമാനകമ്പനിയായ അലിറ്റാലിയ പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ശമ്പളം കുറയ്ക്കാനും പദ്ധതിയിടുന്നതായി സൂചന. ഇതേ തുടർന്ന് ജീവനക്കാർ സമരവുമായി രംഗത്തിറങ്ങാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജീവനക്കാരുടെ എണ്ണം അഞ്ചിലൊന്നാക്കി കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നക്, 12000 ത്തോളം ജീവനക്കാരും 2000 ത്തോളം ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളുമായി ഉള്ളത്. ഇതിൽ വരുന്ന മാസത്തിൽ 400 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് സൂചന. കൂടാതെ പൈലറ്റ് അടക്കമുള്ള ജീവനക്കാരുടെ ശമ്പളത്തിൽ 28 ശതമാനവും എയർഹോസ്‌റ്റേഴ്‌സിന്റെതേടക്കമുള്ള ജീവനക്കാരുടെ 32 ശതമാനവും വരെ ശമ്പളം കുറയ്ക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്,

വിമാനകമ്പനിയുടെ തീരുമാനം പുറത്ത് വന്നതിനെ തുടർന്ന് ഏപ്രിൽ 5 മുതൽ സമരം നടത്താൻ ആണ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP