Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വിറ്റ്‌സർലന്റിലെ പൊതുഗതാഗത യാത്രക്കാർക്ക് ആശ്വസിക്കാം; 2019 ൽ യാത്ര നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് ട്രാൻസ്‌പോർട്ട് ഫെഡറേഷൻ

സ്വിറ്റ്‌സർലന്റിലെ പൊതുഗതാഗത യാത്രക്കാർക്ക് ആശ്വസിക്കാം; 2019 ൽ യാത്ര നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് ട്രാൻസ്‌പോർട്ട് ഫെഡറേഷൻ

ർഷങ്ങളായി തുടർന്ന് വരുന്ന പൊതുഗതാഗത സർവ്വീസുകളുടെ നിരക്ക് വർദ്ദനവ് 2019 ൽ ഉണ്ടാകില്ലെന്ന് ട്രാൻസ്‌പോർട്ട് ഫെഡറേഷൻ അറിയിച്ചു. ഫെഡറേഷന്റെ പുതിയ തീരുമാനം ബസ്, ട്രെയിൻ യാത്രക്കാരായ നിരവധി ആളുകൾക്ക് ഏറെ ആശ്വാസം പകരുന്നതാണ്.

രാജ്യത്തെ ട്രെയിൻ, ബസ് യാത്രകളുടെ നിരക്ക് വർദ്ധനവിനെതിരെ പൊതുജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് വരുന്ന വർഷം നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് അറിയിച്ചത്. കൂടാതെ നിരക്കിൽ അലപ്പം കുറവ് വരുത്താനം സാധ്യതയുണ്ടെന്‌നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കൂടാതെ ഏപ്രിൽ നാല് മുതൽ യാത്രക്കാർക്കായി ലെഷർ ട്രാവൽകാർഡ് പുറത്തിറക്കുമെന്നും, ഹാല്ബ് ടാക്‌സ്, ഡെമി താരിഫ് കാർഡുള്ളവർക്ക് കുറഞ്ഞ നിരക്കില് 30 ദിവസം വരെ ഉള്ള ടിക്കറ്റുകൾ ഇതുവഴി വാങ്ങാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP