Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വിറ്റ്‌സർലന്റിൽ ടിക്കറ്റില്ലാതെ പൊതുഗതാസംവിധാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ ഇനി നാഷണൽ രജിസ്റ്ററിൽ ചേർക്കും; സ്ഥിരമായി നിയമലംഘിക്കുന്നവർക്ക് കഠിന ശിക്ഷ നല്കാനുള്ള സംവിധാനം ഏപ്രിലിലോടെ

സ്വിറ്റ്‌സർലന്റിൽ ടിക്കറ്റില്ലാതെ പൊതുഗതാസംവിധാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ ഇനി നാഷണൽ രജിസ്റ്ററിൽ ചേർക്കും; സ്ഥിരമായി നിയമലംഘിക്കുന്നവർക്ക് കഠിന ശിക്ഷ നല്കാനുള്ള സംവിധാനം ഏപ്രിലിലോടെ

സ്വിറ്റ്‌സർലന്റിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ടിക്കറ്റില്ലാതെയും മറ്റും യാത്ര ചെയ്യുന്നവരെ പിടികൂടാൻ പുതിയ സംവിധാനം കൊണ്ടുവരാൻ ആലോചന ഇത്തരക്കാരെ പിടികൂടാനായി ഇവരുടെ പേരുകൾ നാഷണൽ രജിസ്റ്ററിൽ ചേർക്കാനും തുടർച്ചയായി ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ കനത്ത പിഴ ഈടാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

2019 ഏപ്രിലിലോടെ ഈ സംവിധാനം നിലവിൽ വരും. അടുത്ത വർഷം അവസാനത്തോടെ സ്വിറ്റ്‌സർലന്റിൽ മുഴുവനായും ഇത് നടപ്പിലാക്കാനുമാണ് പദ്ധതി. സംവിധാനം നിലവിൽ ആകുന്നതോടെ പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുന്നവരുടെ പേരുകൾ ലിസ്റ്റുകൾ തയ്യാറാക്കി ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരുടെ പേരുകൾ കണ്ടെത്തും.

ടിക്കറ്റില്ലാതെ ട്രാമിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ പിഴ ഈടാക്കുകയും പിന്നീട് എസ്ബിബി ട്രെയിനിൽ നിയമലംഘനം ആവർത്തിച്ച് പിടിക്കാൽ പീഴ ഇരട്ടിയാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP