Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിലനിൽ നിന്നും ബേസലിലേക്ക് പോയ ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരുക്കേറ്റ് ആശുപത്രിയിൽ; അപകടം സ്വിറ്റ്‌സർലന്റിലെ ലൂസറിൻ സ്റ്റേഷനടുത്ത്; പാളം തെറ്റിയത് യൂറോസിറ്റി

മിലനിൽ നിന്നും ബേസലിലേക്ക് പോയ ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരുക്കേറ്റ് ആശുപത്രിയിൽ; അപകടം സ്വിറ്റ്‌സർലന്റിലെ ലൂസറിൻ സ്റ്റേഷനടുത്ത്; പാളം തെറ്റിയത് യൂറോസിറ്റി

യൂറോസിറ്റിയുടെ മിലൻ നിന്നും ബാസലിലേക്ക് പോയ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. ബുധനാഴ്‌ച്ച ഉച്ചയ്ക്ക് 2 മണിയോട സ്വിറ്റ്‌സർലന്റിലെ ലൂസറിൻ സ്്‌റ്റേഷന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയതായി പൊലീസ് അറിയിച്ചു. ഏഴോളം പേർക്ക് ചെറിയ പരുക്കുകളും ഉണ്ടായതായി റിപ്പോർട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.

അപകടത്തെ തൂടർന്ന് ബുധനാഴ്‌ച്ച വൈകുന്നേരം വരെ ലൂസറിൻ സ്റ്റേഷൻ വഴിയുള്ള സർവ്വീസുകൾക്ക് ഗതാഗതതടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP