Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനോർപാർക്ക് സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ലൂർദ്മാതാവിന്റെ തിരുനാൾ ഫെബ്രുവരി 18 ന്

മനോർപാർക്ക് സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ലൂർദ്മാതാവിന്റെ തിരുനാൾ ഫെബ്രുവരി 18 ന്

ലണ്ടൻ: മനോർപാർക്ക് സെന്റ് സ്റ്റീഫൻസ് പള്ളിയിൽലൂർദ് മാതാവിന്റെ തിരുനാൾവിപുലമായ ആഘോഷങ്ങളോടെ ഫെബ്രുവരി 18 ന് ശനിയാഴ്ച നടത്തും. ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് കൊന്ത നമസ്‌കാരം നടക്കും.

തുടർന്ന് രണ്ടിന് നൊവേന,തുടർന്ന് പ്രദക്ഷിണം. രണ്ടരക്ക് ആഘോഷമായ തിരുനാൾകുർബാന. ലണ്ടനിൽതാമസിക്കുന്ന കാക്കോട്ടുമല ഇടവകാംഗങ്ങളാണ് തിരുനാൾആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. തിരുനാളിന് എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി സംഘാടകൾഅറിയിച്ചു.

തിരുനാളിന് ശേഷം ജാക്ക് കോൺവാൾകമ്യൂണിറ്റി ഹാളിൽ റിസപഷൻ ഉണ്ടായിരിക്കും.

പള്ളിയുടെ വിലാസം: St.Stephen's Church,Little Ilford Lane,Manor Park,London E12 5PJ
&Jack Cornwall Community Centre, E12 5NN.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP