നിങ്ങളുടെ കുഞ്ഞ് നിങ്ങളെ അടിക്കുകയും മുടിയിൽപ്പിടിച്ച് വലിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടോ? അപ്പോൾ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? അക്രമകാരികളാകുന്ന കുഞ്ഞുങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം?
ഏതുനേരവും വഴക്കാളിയായ ചില കുഞ്ഞുങ്ങളുണ്ട്. അമ്മയുടെ മുടിയിൽപ്പിടിച്ച് വലിച്ചും അച്ഛനെ ചവിട്ടിയും സദാ പ്രശ്നക്കാരായ കുഞ്ഞുങ്ങളെ എങ്ങനെയാണ് നിയന്ത്രിക്കുക? ദേഷ്യപ്പെട്ടും ചിലപ്പോൾ തല്ലിയും കുഞ്ഞുങ്ങളെ വരുതിയിൽ വരുത്താൻ ശ്രമിക്കുന്നവരുണ്ടാകാം. എന്നാൽ, ...
വെള്ളം പൊങ്ങുന്നത് കാണാൻ പോകരുത്.. കുട്ടികളെ വെള്ളത്തിൽ കളിക്കാൻ വിടരുത്.. വൈദ്യുതി സൂക്ഷിക്കുക.. ബൈക്ക് ഓടിക്കാതിരിക്കുക.. പച്ചവെള്ളം കുടിക്കാൻ അനുവദിക്കരുത്: മുരളി തുമ്മാരു കുടിയുടെ പത്തു മഴക്കാല കൽപ്പനകൾ..
1. ഞാനും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജമെന്റ് അഥോറിറ്റിയും അല്ലാതെ അന്യ സോഴ്സുകളിൽ നിങ്ങൾ വിശ്വസിക്കരുത്. ഓരോ മഴക്കാലത്തും 'കരക്കമ്പി' (rumours) ഇറക്കുന്നതിൽ ചില ആളുകൾക്ക് ഹരമാണ്. അണക്കെട്ട് പൊട്ടിയെന്നു മുതൽ പാടത്ത് മുതല ഇറങ്ങി എന്ന് വരെ വാർത്ത വരും. ...
ഇന്നീ അച്ഛൻ രാജാവാണ് ഈ മകൾ രാജകുമാരിയും; രണ്ട് വർഷത്തിനുശേഷം മകൾക്ക് പുത്തനുടുപ്പ് വാങ്ങിക്കൊടുത്ത കൈയില്ലാത്ത ഭിക്ഷാടകനായ അച്ഛന്റെ ചിത്രവും വാക്കുകളും ഫേസ്ബുക്കിൽ വൈറൽ; പുത്തനുടുപ്പിട്ട മകളുടെ ഫോട്ടോയെടുക്കാൻ പാർക്കിലെത്തിയത് അയൽവാസിയുടെ മൊബൈലുമായി
രണ്ട് വർഷത്തിനുശേഷം മകൾക്ക് പുത്തനുടുപ്പ് വാങ്ങിക്കൊടുത്ത കൈയില്ലാത്ത ഭിക്ഷാടകനായ ഒരച്ഛന്റെ സന്തോഷം പങ്കുവയ്ക്കുന്ന ചിത്രം ഫേസ്ബുക്കിൽ വെറൽ. ഒരൊറ്റ ഫ്രെയിമിലൂടെ ഈ ചിത്രം പോസ്റ്റ് ചെയ്തത് ഫോട്ടോ ജേർണലിസ്റ്റ് ആയ ജി എം ബി ആകാശ് ആണ്. ആകാശ് പോസ്റ്റ് ചെയ്...
കമ്പ്യൂട്ടർ ഉപയോഗിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളെ കടക്കാരാക്കാതിരിക്കാൻ നിർബന്ധമായും പറഞ്ഞ് കൊടുക്കേണ്ട 11 പ്രമാണങ്ങൾ
കുട്ടികൾ കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിച്ചാൽ രക്ഷിതാക്കൾ എങ്ങിനെയാണ് കടക്കാരാവുന്നതെന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ഇന്റർനെറ്റ് ബില്ലടച്ചോ കമ്പ്യൂട്ടറിന് മെയിന്റനൻസ് നിർവഹിച്ചോ ആയിരിക്കില്ല കടക്കാരാകുന്നത്. മറിച്ച് നിങ്ങളുടെ ബാങ്കിങ് ...
എന്റെ മകൾ ബിരുദത്തിന് ചേരുമ്പോൾ... മക്കളെ എൻജിനീയർമാരും ഡോക്ടർമാരുമാക്കാൻ നിർബന്ധം പിടിക്കുന്ന രക്ഷിതാക്കൾ വായിക്കാൻ സുഭാഷ് ചന്ദ്രന്റെ കുറിപ്പ്..
മെഡിക്കൽ എഞ്ചിനീയറിങ് എൻട്രൻസുകൾക്കായി നമ്മുടെ മക്കൾ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഋതുവിൽതന്നെ എന്റെ സുഹൃത്തുക്കൾ മാത്രമല്ല, മുഴുവൻ മലയാളികളും വായിക്കാൻ വേണ്ടി എഴുതുന്ന, ഗൗരവാവഹമെന്നു ഞാൻ കരുതുന്ന, ഒരു കുറിപ്പാണിത്. കാരണം ഈ കുറിപ്പ് എന്റെ മകള...
വീരസ്മരണകൾ ഉറങ്ങുന്ന തിരുവട്ടാർ ആദികേശവ നടയിൽ
ഇരുട്ടിന്റെ മറപറ്റിയെത്തിയ ഡച്ചുകാർ കുളച്ചലിൽ കോട്ട പണിതുകഴിഞ്ഞു. തേങ്ങാപട്ടണവും സമീപ പ്രദേശങ്ങളും കീഴടക്കി അവർ മുന്നേറുന്നു. നാട്ടുകാരെ ബന്ധനസ്ഥരാക്കി അടിമവേല ചെയ്യിക്കുന്നു. ''മുറിവേറ്റ പാമ്പുകളാണവർ. ആ ശൗര്യം സൂക്ഷിക്കണം തിരുമനസ്സേ... ഉറ്റതോഴൻ രാമയ...
റോഡ് സാക്ഷരതയിൽ മലയാളികൾ എവിടെയാണ്?റോഡുകൾ സർക്കസിലെ മരണക്കിണറുകളോ? കഴിഞ്ഞവർഷം മാത്രം റോഡിൽ പൊലിഞ്ഞത് 4199 ജീവനുകൾ! രജീഷ് പാലവിള എഴുതുന്നു
2019 ഫെബ്രുവരി നാലുമുതൽ -പത്തുവരെ സംസ്ഥാന സർക്കാർ റോഡ് സുരക്ഷാവാരമായി പ്രഖ്യാപിച്ചിരിക്കുകയാണ്.ഓരോ വർഷവും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു വകുപ്പ് തലത്തിൽ ഇങ്ങനെ നടക്കുന്ന പരിപാടികൾ ആചാരമായിമാത്രം മാറേണ്ടതല്ല .അത്രമാത്രം ആശങ്കപ്പെടുത്തുന്നതാണ് വർദ്ധിച്...
ആചാരദീപങ്ങൾ തെളിയുന്ന ഭൂമിയുടെ മറ്റൊരു വശത്ത് നാസയിലെ പെണ്ണുങ്ങൾ ചെയ്യുന്നത്; നമ്മുടെ കുലസ്ത്രീകളൊട് നാസയിലെ പെണ്ണുങ്ങൾക്ക് ഓർമ്മപ്പെടുത്താനുള്ളത്- രജീഷ് പാലവിള എഴുതുന്നു
1997 നവംബർ 17ന് ഇന്ത്യൻ വംശജ കല്പനാ ചൗള നാസയിലെ തന്റെ ആദ്യ ബഹിരാകാശയാത്രയുടെ അനുഭവത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ 'You are just your intelligence' എന്നായിരുന്നു! 2003ൽ തന്റെ രണ്ടാം ബഹിരാകാശയാത്രയുടെ അവസാനത്തിൽ ഭൂമിയിൽ എത്തുന്നതിന് നിമിഷങ്ങൾക്ക്മുൻപ് 'ക...
വൻ പ്രളയം വന്നുവിഴുങ്ങിയിട്ടും മലയാളി ഒന്നും പഠിക്കുന്നില്ല; സുരക്ഷാബോധം ഒട്ടും ഉയർന്നിട്ടില്ല; അതുകൊണ്ടുതന്നെ നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ നോക്കണം; ദുരന്തപൂർണമായ 2018 നോട് വിടവാങ്ങുമ്പോൾ ജീവനും സ്വത്തും സുരക്ഷിതമാക്കാൻ തയ്യാറെടുക്കാം; മുരളി തുമ്മാരുകുടി എഴുതുന്നു
ദുരന്തപൂർണ്ണമായ ഒരു വർഷം ഇന്തോനേഷ്യയിൽ മറ്റൊരു സുനാമിയോടെയാണ് 2018 അവസാനിക്കുന്നത്. 2004 ലെ സുനാമിയുടെ വാർഷികമാണല്ലോ ഡിസംബർ 26. ആ സുനാമിയിൽ നഷ്ടപ്പെട്ടത് 2,62,000 ജീവനുകളാണ്. ഇന്തോനേഷ്യക്കടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ ഭൂകമ്പമാണ് സുനാമിയുണ്ടാക്ക...
ക്രിസ്തുമസ് - ഒരു ചരിത്ര അനുഭവം
ക്രിസ്തുമസ് ഒരനുഭവമാണ്. പുതുവർഷത്തിന് വഴിയൊരുക്കി വരുന്ന രക്ഷകന്റെ ജന്മദിനം. മനുഷ്യരായ നാം മറ്റ് ജീവികളിൽ നിന്നും വ്യത്യസ്തരാകുന്നത് വിവിധതരം ആചാരങ്ങളാലും, ആഘോഷങ്ങളാലുമാണ്. അപ്പോൾ ദൈവം മനുഷ്യജന്മമെടുത്ത് നമ്മൾക്കായ് ഭൂമിയിൽ അവതാരം ചെയ്താലോ?! മാലോകർക്...
കേരളം കാണാത്തവൻ കർണാടകത്തിലെ കൂർഗ് കാണുമ്പോൾ എട്ടിന്റെ പണി; സ്വന്തം നാടിനെ പുച്ഛത്തോടെ മാത്രം നോക്കിക്കാണുന്ന മലയാളികൾ അറിയാൻ സി.ടി. വില്യം
നമ്മുടെ വിനോദസഞ്ചാര മേഖല മൊത്തം ഒരു വ്യവസായമായി അധപതിച്ചിരിക്കുന്നു. നേരും നെറിയും ഇന്ന് ഈ മേഖലക്ക് കൈമോശം വന്നിരിക്കുന്നു. നാം ഇപ്പോൾ കാണുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പലതും യഥാർത്ഥത്തിൽ അങ്ങനെയല്ല. അങ്ങനെയൊക്കെ അതിനെ രൂപപ്പെടുത്തിയെടുക്കുന്നതിൽ സർക...
എല്ലാവരും ഉറങ്ങുമ്പോൾ വിൻഡോ തുറന്നിടുക; ടോയ്ലറ്റിൽ കയറി അധികനേരം ഇരിക്കുക; ബോർഡിങ് പാസ് ചോദിക്കുമ്പോൾ തപ്പിക്കൊണ്ടിരിക്കുക; വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരു കാരണവശാലും ചെയ്യരുതാത്ത കാര്യങ്ങൾ
യാത്രകളിൽ ഏറ്റവും സുഖകരവും സൗകര്യപ്രദവുമാണ് വിമാനയാത്ര. എന്നാൽ യാത്രാ വേളയിൽ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നേരിയ അശ്രദ്ധയും അലംഭാവവും പോലും വിമാനയാത്ര അത്യന്തം ദുരിതമയമാക്കും. മറിച്ച് അൽപം ചില അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വിമാനയാത്ര സന്തോഷകരവു...
മീശപ്പുലിമലയിൽ ഊഷ്മാവ് -3 ഡിഗ്രിയിൽ; മഞ്ഞുവീഴ്ചയും ഐസ് കണങ്ങൾ മൂടിയ പുൽമേടുകളും കാണാൻ വിനോദ സഞ്ചാരികളുടെ ഒഴുക്ക്; ശക്തമായ മഞ്ഞു വീഴ്ചയിൽ മൂന്നാർ; ടൂറിസത്തിന് വീണ്ടും പുത്തനുണർവ്വ്
മൂന്നാർ: മീശപ്പുലിമലയിൽ ഊഷ്മാവ് -3 ഡിഗ്രിയിൽ. മഞ്ഞുവീഴ്ചയും ഐസ്സ് കണങ്ങൾ മൂടിയ പുൽമേടുകളും കാണാൻ വിനോദസഞ്ചാരികളുടെ നിലയിക്കാത്ത പ്രാവാഹം. തണപ്പുകാലം തുടങ്ങിയത് മുതൽ കിഴക്കിന്റെ കാഷ്മീർ എന്നറിയപ്പെടുന്ന മൂന്നാറിൽ ശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചിരുന്നു. ഇത...
ഗോവയിലെത്തിയാൽ പിന്നെ ഐആർസിടിസിയുടെ ചെലവിൽ ഗോവ ചുറ്റിക്കറങ്ങാം; സൗത്ത് ഗോവയിലും നോർത്ത് ഗോവയിലുമുള്ള പ്രകൃതിരമണീയ സ്ഥലങ്ങൾ കണ്ടാസ്വദിക്കാൻ 400 രൂപയുടെ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് ഗോവ ബൈ ബസ് പായ്ക്കേജ്; ന്യൂ ഇയർ അടിച്ചു പൊളിക്കാൻ ഐആർസിടിസിയുടെ വക ഓഫറുകൾ
മഡ്ഗാവ്: കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരികൾക്ക് പ്രകൃതിരമണീയ കാഴ്ചകൾ സമ്മാനിക്കാൻ പാക്കേജുമായി ഐആർസിടിസി ടൂറിസം. വെറും 400 രൂപയ്ക്ക് സൗത്ത് ഗോവയിലും നോർത്ത് ഗോവയിലുമുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ കണ്ടുമടങ്ങാനുള്ള പായ്ക്കേജാണ് ഐആർസിടിസി പ്രഖ്യാപിച്ചിരിക്കുന്ന...
തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ട് എത്തിയത് ഒന്നര ദിവസമെടുത്ത്; കനത്ത മഴയിൽ പട്ടാമ്പിയിൽ യാത്ര അവസാനിപ്പിച്ച തീവണ്ടിയിൽ നിന്ന് ബസിനായി നെട്ടോട്ടം; സ്റ്റേഷനിലെ ആകെയുള്ള കടയിൽ ബിസ്ക്കറ്റ്പോലും വിറ്റുതീർന്നിരിക്കുന്നു; പുര കത്തുമ്പോൾ വാഴവെട്ടാൻ നോക്കുന്ന ഹോട്ടലുകാരും ടൂറിസ്റ്റ് ബസുകാരും; അതിനിടയിൽ സൗജന്യമായി ഭക്ഷണം തന്നും വണ്ടിക്ക് കൈനീട്ടി സഹായിച്ച ചില സുമനസ്സുകളും; നോർത്ത് 24 കാതം സിനിമയെ ഓർമ്മിപ്പിച്ച് പ്രളയദിനത്തിൽ ഒരു തീവണ്ടിയാത്ര
കുറേ വർഷം മുമ്പാണ് ഫഹദ് ഫാസിലും സ്വാതി റെഡിയും നായികാ നായകന്മാരായി അഭിനയിച്ച നോർത്ത് 24 കാതം എന്ന സിനിമ കണ്ടത്. ഒരു ഹർത്താൽ ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിപ്പോകുന്ന ഹരിയും നാരായണിയും ഒരുമിച്ച് കോഴിക്കോട്ടേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ...
ഗർഭിണിയായപ്പോഴും സാനിയ മിർസ ഫാഷൻ ലോകത്തിന് വേണ്ടതുകൊടുക്കാൻ മറക്കുന്നില്ല; സാനിയയുടെ ഗർഭകാലത്തെ വസ്ത്രങ്ങളും ഫാഷൻ ലോകത്ത് വൻ ഹിറ്റ്
ദുബായ്: കളിക്കളത്തിലും പുറത്തും ആരാധകരെ നേടിയെടുത്ത ടെന്നീസ് താരം സാനിയ മിർസ ഇപ്പോൾ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. കളിക്കളത്തിൽനിന്ന് തൽക്കാലം വിട്ടുനിൽക്കുകയാണ്. ബുധനാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ സാനിയ എത്തിയത് ഗർഭകാല വസ്ത്രങ്ങളുടെ മോഡലിനെപ്പോലെയാണ്. സ...
ജയസൂര്യയും പ്രയാഗയും ലുലു സ്റ്റൈൽ ഐക്കൺസ്; പ്രിയാ വാര്യരും റോഷനും സോഷ്യൽ മീഡിയ താരങ്ങൾ; സീലിയോ, വാൻഹ്യൂസൻ മികച്ച ബ്രാൻഡുകൾ
കൊച്ചി- മൂന്നാമത് ലുലു ഫാഷൻ വീക്കിൽ സ്റ്റൈൽ ഐക്കൺ ഓഫ് ദി ഇയറായി നടൻ ജയസൂര്യയും പ്രയാഗ മാർട്ടിനും തിരഞ്ഞെടുക്കപ്പെട്ടു. ഒരു അഡാർ ലൗ ഫെയിം പ്രിയാ വാര്യരും റോഷൻ അബ്ദുൾ റവൂഫും സോഷ്യൽ മീഡിയയെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളായി. ഏറ്റവും സ്വീകാര്യത നേടി...
കഴുത്തുപോലും പുറത്ത് കാണിക്കാതെ മൽസരിച്ച് അവൾ ആദ്യം മിസ് ബിർമിംഗാമായി; ഹിജാബിൽ പൊതിഞ്ഞ സൗന്ദര്യത്തിന്റെ പേരിൽ ഈ പെൺകുട്ടി മിസ് ഇംഗ്ലണ്ടാകുമോ?
ലണ്ടൻ: ഹിജാബ് ധരിച്ച് മിസ് ഇംഗ്ലണ്ട് മൽസരത്തിൽ പങ്കെടുക്കുന്ന ആദ്യ മൽസരാർഥിയായിരിക്കുകയാണ് മരിയ മഹ്മൂദ്.എന്ന 20 കാരി. മിസ് ബിർമിംഗാം മൽസരത്തിൽ റണ്ണർ അപ്പായ മരിയ ദേശീയ മൽസരത്തിന്റെ സെമിഫൈനലിൽ കടന്നിരിക്കുകയാണ്. മനഃശ്ശാസ്ത്ര വിദ്യാർത്ഥിയാണ് ബർമിങ്ഹാം സ...
ലക്ഷങ്ങൾ വിലയുള്ള വ്യത്യസ്ത ഫാഷൻ ഉടുപ്പുകൾ മാറി ഉടുത്ത് നേതാക്കളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഇവാൻകയുടെ വസ്ത്രധാരണം ശരിയല്ലെന്ന് ഇന്ത്യൻ ഫാഷൻ മീഡിയകൾ; ട്രംപിന്റെ മകളുടെ ഇന്ത്യ സന്ദർശനത്തിലെ വസ്ത്രധാരണം വിവാദത്തിൽ
ഹൈദരാബാദ്: ഹൈദരാബാദിലെ ആഗോള എന്റർപ്രണർ സമ്മിറ്റിൽ പങ്കെടുത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക മടങ്ങിപ്പോയെങ്കിലും ഇവിടെയെത്തിയപ്പോൾ അവർ ധരിച്ച വസ്ത്രങ്ങളുമായി ബന്ധപ്പെട്ട വിമർശനം കത്തിക്കയറുകയാണ്. ഇന്ത്യൻ സന്ദർശനത്തിനിടെ ലക്ഷങ്ങൾ വി...
ചെന്നിത്തല ഹെയർസ്റ്റൈൽ മാറ്റിയാൽ കോൺഗ്രസിന്റെ തലവര മാറുമോ? വശത്തുനിന്ന് ചീകി ഒതുക്കിയിരുന്ന മുടി ഇനിയില്ല; തലമുടി വെട്ടിയൊതുക്കി ചുള്ളനായി പ്രതിപക്ഷ നേതാവ്; നേതാവിനെ സുന്ദര കുട്ടപ്പനായി പ്രവർത്തിച്ചത് യുവ സിനിമാതാരങ്ങളുടെ ഹെയർസ്റ്റൈലിസ്റ്റ്
തിരുവനന്തപുരം: കോൺഗ്രസിൽ തലമുറ മാറ്റത്തിന്റെ സമയമാണ് ഇപ്പോൾ. സോണിയ ഗാന്ധിക്ക് പകരം രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്. കേരളത്തിലും കോൺഗ്രസിൽ തലമുറ മാറ്റം വേണമെന്ന ആവശ്യം ശക്തമാണെങ്കിലും അടുത്തകാലത്തെങ്ങും അത് നടക്കുന്ന മട്ടില്ല. യു...
മനസ്സിൽ ആഴത്തിൽ ഇറങ്ങുന്ന മുറിവുകൾ...കണ്ണീർ പടരുന്ന ജീവിതപ്പാതകൾ...മൗനത്തിലേക്ക് ആണ്ടു പോകുന്ന വാക്കുകൾ... കപ്പൽച്ചേതം സംഭവിക്കുന്ന സ്വപ്നങ്ങൾ... ഒരുപാടുകാലം ഒന്നിച്ചു യാത്ര ചെയ്ത വഴികൾ മുന്നിൽ അനന്തമായി നീണ്ടു കിടന്നു... മഴ നനഞ്ഞ ശലഭം പോലെ തിരികെ യാത്രയാവുകയാണ് ...ഓരോ വിവാഹ മോചനവും ഓരോ മരണമാണ്: വിവാഹ മോചനം പൂർത്തിയാക്കി കോടതിക്ക് വെളിയിൽ ഇറങ്ങിയ മാധ്യമ പ്രവർത്തകനായ കെ എ ഷാജി ഫെയ്സ് ബുക്കിൽ കുറിച്ചത്
വക്കീലാഫീസിൽ നിന്നിറങ്ങുമ്പോൾ എവിടേയ്ക്ക് പോകണം എന്നതിന് ഒരു തീർച്ച ഉണ്ടായിരുന്നില്ല. മുന്നിൽ വെയിൽ തിളയ്ക്കുന്ന വഴികൾ നീണ്ടു കിടന്നു. പഴയ സഹപ്രവർത്തകനായിരുന്ന മിൻടി തേജ്പാലും അദ്ദേഹം എഴുതിയ ദി ലാസ്റ്റ് ലവ് ലെറ്റർ എന്ന പുസ്തകവും ഓർമ്മ വന്നു. ഒരിക്കൽ...
പത്തനംതിട്ടയിൽ നിന്നും ബസിൽ കയറുമ്പോൾ വെറും നാലു പേർ മാത്രം; പമ്പാ ഗണപതിയുടെ മുന്നിൽ എന്നും കത്തി നിൽക്കുന്ന കർപ്പൂര ആഴിയിൽ ഒരു തരി കനൽ പോലും ഇല്ല; മരക്കൂട്ടത്തും, ശബരി പീഠത്തിലും ഒക്കെ സാധാരണ മാസ പൂജ സമയത്ത് ഉള്ള അത്രത്തോളും അയ്യപ്പന്മാരെ ഉള്ളു; ആൾ ഒഴിഞ്ഞ നടപ്പന്തലിൽ നിറയെ കാക്കി ഇട്ട പൊലീസുകാർ മാത്രം; ശ്രീകോവിലിനു സമീപം പോയി തൊഴുവാനും ശ്രീകോവിലിൽ നിന്നും നേരിൽ പ്രസാദം വാങ്ങാനും സാധിച്ചു: പ്രതിഷേധങ്ങൾ കത്തി നിൽക്കുമ്പോൾ ഭഗവാനെ കണ്ടു മടങ്ങിയ ഒരു ഭക്തൻ എഴുതുന്നു
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി അയ്യപ്പ കൃപയാൽ മുടങ്ങാതെ ശബരിമല ദർശനം നടത്തുന്ന ഒരു അയ്യപ്പഭക്തനാണ് ഞാൻ. ഇക്കുറി ശബരിമല സന്ദർശിച്ചപ്പോൾ എനിക്ക് തോന്നിയ അനുഭവങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ ദിവസം തന്നെയാണ് ഞാൻ ദർശനം നടത്തിയത്. മുൻവർഷങ...
രക്ത ബന്ധങ്ങളേക്കാൾ വലുതാണ് ചില ബന്ധങ്ങൾ; ആപത് ഘട്ടത്തിൽ സഹായിച്ച തമിഴ്നാട്ടുകാരനെ കുറിച്ച് വിൻസു കൂത്തപ്പള്ളി എഴുതുന്നു
കന്യാകുമാരിയിൽ നിന്ന് ആരംഭിച്ചു കന്യാകുമാരിയിൽ അവസാനിക്കുന്ന 18 ദിവസം നീണ്ട് നിന്ന ഞങ്ങളുടെ യാത്രയുടെ ഏഴാം ദിവസമാണ് ഞങ്ങൾ കൊൽക്കത്തയിൽ നിന്ന് വരാണസിയിലേക്ക് യാത്ര ആരംഭിച്ചത്. കൊൽക്കത്തയിൽ നിന്ന് വാരാണാസിയിലേക്ക് ഏകദേശം 13 മണിക്കൂർ യാത്ര ഉള്ളതിനാൽ ഞങ്...
എന്തുകൊണ്ടാണ് സാനിറ്ററി പാഡുകൾ ദുരിതാശ്വാസ ക്യാമ്പിൽ എത്തിക്കാൻ കൂടുതൽ ശ്രദ്ധ ചെലുത്തിയത്? ഫൗസിയയുടെ അനുഭവ കുറിപ്പുകൾ സാക്ഷി
ശാരീരികാസ്വസ്ഥകൾ മായാതെ നിന്നപ്പോൾ ഇന്ന് വീണ്ടും ഡോക്ടറെ കാണാൻ പോയി. വീട്ടിൽ ചെറുതായി വെള്ളം കയറിയ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു ഡോക്ടർ. ക്യാമ്പിലെ വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ ഡോക്ടർ സംഭാവന ചെയ്ത സാനിറ്ററി പാഡുകൾ വളരെ ഉപകാരമായി എന്ന് ഞാൻ പറഞ്ഞു .പല ...
ഒർമ്മകൾക്ക് മുൻപിൽ പിതൃപിണ്ഡം സമർപ്പയാമി
ചിന്നംപിന്നം പെയ്യുന്ന മഴ മംഗളകാരിയാണത്രെ! ചെറിയമ്മയുടെ കല്യാണനാളിൽ, തറവാട്ടുമുറ്റത്തുയർത്തിയ പന്തലിലെ മടക്ക് കസേരയിലിരുന്ന് മുത്തശ്ശി ഇത് പറയുമ്പോൾ, മടിയിലുണ്ടായിരുന്നു ഞാനും. ചുണ്ടിൽ നിന്നും ഒലിച്ചിറങ്ങുന്ന വെറ്റിലനീര് തുടച്ച്, ചാർത്തിലേക്ക് ചാരിവച...
അഷ്ടമുടി കായലിന്റെ തീരം... തേങ്ങാ കൊത്തും പെരുംജീരകവുമിട്ട പോത്തിറച്ചി, ഒരു നാടൻ പൊറോട്ട, ചെമന്നുള്ളിയും മുളക് പൊടി വിതറിയ പച്ചമുളകും, പതിമുഖവും ചുക്കും ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളവും...! ഷെഫ് സുരേഷ് പിള്ള ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത് ചിത്രങ്ങളും വീഡിയോയും കണ്ട് നാവിൽ വെള്ളമൂറി ഭക്ഷണപ്രിയർ
തിരുവനന്തപുരം: മലയാളത്തിന്റെ സ്വന്തം കപ്പയും മീനും കറിവെച്ച് സായിപ്പന്മാരുടെ നാവിൽ വെള്ളമൂറിച്ച മാസ്റ്റർ ഷെഫ് സുരേഷ് പിള്ളയെ മലയാളികൾ എല്ലാവരും അറിയും. കൊല്ലം റാവിസ് ഹോട്ടലിലെ ഷെഫ് മലയാളികളെ ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ ഫോട്ടോയിലൂടെ കൊതിപ്പിച്ചിരിക്കയ...
വേണ്ടത് കട്ടത്തൈരും ഏത്തപ്പഴവും ബട്ടറും; സ്വദിഷ്ടമായ എഗ്ഗ്ലസ്സ് ബനാന കേക്ക് റെസിപ്പി എളുപ്പത്തിൽ ഉണ്ടാക്കാം
രുചികരമായി വീട്ടിൽ ഉണ്ടാക്കാവുന്ന വിഭവമാണ് എഗ്ഗ്ലസ്സ് ബനാന കേക്ക് റെസിപ്പി. നമ്മുടെ അടുക്കളയിൽ സാധാരണയായി ലഭിക്കുന്ന ചേരുവകൾ മതിയാകും ഇത് ഉണ്ടാക്കാൻ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി തീർച്ചയായും ഇത് പരീക്ഷിക്കുക. എഗ്ഗ്ലസ്സ് ബനാന കേക്കിനു വേണ്ട...
പഴംപൊരിയും പോത്തിറച്ചിയും! ആഷിഖിന്റെയും റിമയുടെയും കഫെ പപ്പായ ഭക്ഷണ പ്രിയർക്കായി ഒരുക്കിയ പുതിയ വിഭവം
കൊച്ചി: അലുവയും മത്തിക്കറിയും.. മോരും മുതിരയും.. വിരുദ്ധ ടേസ്റ്റുകൾ ഉള്ള സംഭവങ്ങളെ ചൂണ്ടി മലയാളികൾ സ്ഥിരമായി പറയുന്ന ചില ഡയലോഗാണിത്. എന്നാൽ ആശിഷ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും കൊച്ചിയിലെ കഫേ പപ്പായ കോഫി ഹൗസിൽ ഈ വിരുദ്ധ ടേസ്റ്റുകൾ കോർത്തിണക്കി ഒര...
ബീറ്റ്റൂട്ട് വൈൻ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?
വൈനെന്നു കേൾക്കുമ്പോഴേ നമുക്ക് മുന്തിരിച്ചാറാണ് ഓർമ വരാറ് അല്ലേ. എന്നാൽ മുന്തിരി കൊണ്ട് മത്രമല്ല വൈനുണ്ടാക്കുന്നത്. നല്ല ബീറ്റ്റൂട്ട് കൊണ്ടും അസ്സല് വൈനുണ്ടാക്കാം. എന്താ ഒന്നു പരീക്ഷിച്ച് നോക്കിയാലോ? ചേരുവകൾ ബീറ്റ്റൂട്ട് - 1 കിലോപഞ്ചസാര - 1 കിലോഈസ...
ഷുഗർഫ്രീ കാരറ്റ് പൈനാപ്പിൾ കേക്ക് ഉണ്ടാക്കുന്ന വിധം
ചേരുവകൾ മൈദ - രണ്ടര കപ്പ്ബേക്കിങ് പൗഡർ - രണ്ട് ടീസ്പൂൺബേക്കിങ് സോഡ - ഒരു ടീസ്പൂൺജാതിപത്രിപ്പൊടി - ഒരു ടീസ്പൂൺകറുവപ്പട്ട പൊടി - ഒരു ടീസ്പൂൺഉപ്പ് - ഒരു നുള്ള്ബട്ടർ - അര കപ്പ്മുട്ട - മൂന്ന്തണുപ്പ് മാറിയ പൈനാപ്പിൾ ജ്യൂസ് കോൺസെൻട്രേറ്റ് - ഒരു കപ്പ്വാനില എ...
മലയാള സിനിമാ സംവിധായകൻ ഭാര്യക്ക് വിവാഹ വാർഷിക സമ്മാനമായി നൽകിയത് ഏഴു കോടിയുടെ റോൾസ് റോയിസ് കള്ളിനൻ; റോൾസ് റോയിസിന്റെ സ്പെഷ്യൽ എഡിഷൻ കാർ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരിയായി അഭിനി സോഹൻ: സോഹൻ റോയിയുടെ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ
തിരുവനന്തപുരം: വിവാഹ വാർഷികത്തിന് ഭാര്യയ്ക്കൊരു സമ്മനം കൊടുക്കാൻ ആഗ്രഹിക്കുന്ന ഭർത്താക്കന്മാർ ധാരാളമുണ്ട്. ഇത്തരം ഭർത്താക്കന്മാർക്കിടയിൽ ഒരു ഞെട്ടൽ സമ്മാനിച്ചിരക്കയാണ് സംവിധായകനും വ്യവസായ പ്രമുഖനുമായ സോഹൻ റോയി. വിവാഹ വാർഷികത്തോട് അനുബന്ധിച്ച് റോയി ഭ...
ഹരീഷ് കണാരൻ ഇനി ജീപ്പിൽ പറപറക്കും! ജീപ്പിന്റെ കോംപസിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ കരസ്ഥമാക്കി കോമഡി സിനിമാ താരം; 15 ലക്ഷത്തിന്റെ എസ് യുവി ഓടിക്കാനെന്ന പോലെ കാണാനും അടിപൊളിയെന്ന് ഹരീഷ് കണാരൻ
കോഴിക്കോട്: മലയാളം സിനിമാ ലോകത്തെ നിറസാന്നിധ്യമായ ഹരീഷ് കണാരൻ ഇനി പുതുപുത്തൻ കാറിൽ പാറിപ്പറക്കും. കോമഡി സ്കിറ്റുകളിലുടെ സിനിമയിലെത്തിയ ഹരീഷ് പുതിയ ജീപ്പാണ് കരസ്ഥമാക്കിയത്. കോംപസിന്റെ ലിമിറ്റഡ് എഡിഷനാണ് ഹരീഷ് സ്വന്തമാക്കിയത്. നാല്, രണ്ട് വീൽ ഡ്രൈവ് ഓ...
ജനഹൃദയം കീഴടക്കാൻ നിരത്തിലെ തമ്പുരാൻ തിരിച്ചു വരുന്നു; ജാവയുടെ 300 സിസി ബൈക്ക് വരുന്നത് പഴമയെ വെല്ലുന്ന മാറ്റങ്ങളോടെ; 70കളിലെ വിന്റേജ് കളക്ഷൻ ഹീറോയുടെ വില 1.89 ലക്ഷം വരെ; ബുള്ളറ്റിന് വെല്ലുവിളിയായി മാറുമോ എന്ന സംശയത്തിൽ വാഹന പ്രേമികൾ; ബൈക്കിന്റെ വരവറിയിച്ചുള്ള മുംബൈയിലെ ചടങ്ങിൽ കണ്ണും നട്ട് രാജ്യം
മുംബൈ: നിരത്തുകളിൽ തമ്പുരാനായി വിലസിയിരുന്ന ചുള്ളൻ. 70 കളിലെ കോളേജ് പരിസരം മുതൽ വെള്ളിത്തിര വരെ പിടിച്ചടക്കിയ പടക്കുതിര. പഴമയുടെ തിളക്കത്തിന് മങ്ങൽ വരുത്താതെ പുത്തൻ ഗെറ്റപ്പിൽ ജാവ 300 നിരത്തിലിറങ്ങാൻ തുടങ്ങുമ്പോൾ വാഹനപ്രേമികളുടെ ഉള്ളിൽ ആഘോഷം അലകടലായി...
കഴിഞ്ഞ വർഷത്തെ 385 മില്യൺ പൗണ്ട് ക്വാർട്ടർ ലാഭം 90 മില്യൺ പൗണ്ട് നഷ്ടമാക്കി മാറ്റി ജാഗ്വർ - ലാൻഡ്റോവർ ; ബ്രിട്ടനിൽ കാർ നിർമ്മിക്കാൻ എത്തി നമ്മുടെ ടാറ്റ ആകെ കുടുങ്ങിയത് ഇങ്ങനെ
ബെയ്ജിങ്: ആഡംബരത്തിന്റെ തമ്പുരാക്കന്മാരായ ജാഗ്വർ ലാൻഡ്റോവർ കാറുകൾക്ക് ചൈനയിൽ കഷ്ടകാലം. ബ്രിട്ടണിലെ തന്നെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ജാഗ്വറിന് മൂന്ന് മാസത്തിനിടെ നേരിടേണ്ടി വന്നത് 90 മില്യൺ പൗണ്ടിന്റെ നഷ്ടമാണ്. കഴിഞ്ഞ വർഷം 385 മില്യൺ പൗണ്ടിന്റെ...
നൂറു കിലോമീറ്റർ കൈവരിക്കാൻ ഈ മിടുക്കന് വേണ്ടത് വെറും മൂന്നര സെക്കണ്ട് ! ആഡംബരത്തിന്റെയും പെർഫോർമൻസിന്റെയും 'ഫെരാരി രാജകുമാരൻ' പോർട്ടോഫിനോ ഇന്ത്യൻ വിപണിയിൽ ; ലംബോർഗിനിക്കും പോർഷേയ്ക്കും വെല്ലുവിളിയായി ഫെരാരിയുടെ പുത്തൻ മോഡൽ
കിടിലൻ പെർഫോർമെൻസിനും ആഡംബരത്തിനും ഒട്ടും പിന്നിലല്ലാത്ത ഫെരാരി ഇനി ഇന്ത്യൻ മണ്ണിലും കരുത്തറിയിക്കും. ഇതുവരെ ഇറക്കിയതിൽ നിന്നും വ്യത്യസ്ഥമായ പുത്തൻ മോഡലായ പോർട്ടോഫിനോയുമായി ഫെരാരി എത്തുകയാണ്. ഫെരാരി ഇതു വരെ പുറത്തിറക്കിയിരിക്കുന്നതിൽ വില കുറഞ്ഞ കൺവേർ...
മഴയിൽ തകർന്നുകഴിഞ്ഞപ്പോൾ തോമസ് ഐസക്കും സർക്കാരും കണ്ണുതുറന്നു; നാനൂറു വർഷം പഴക്കമുള്ള ഇട്ടി അച്യുതന്റെ വീട് പുനർനിർമ്മിച്ച് സംരക്ഷിക്കുമെന്നു സർക്കാരിന്റെ ഉറപ്പ്; അവഗണിക്കപ്പെട്ട കാലത്ത് നഷ്ടമായത് അമൂല്യമായ താളിയോലകളും വിലയേറിയ ചരിത്രരേഖകളും
ആലപ്പുഴ: പതിനേഴാം നൂറ്റാണ്ടിലെ ആയുർവേദ വൈദ്യപ്രമുഖനായിരുന്ന ഇട്ടി അച്യുതന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള വീടിന് തകർന്നുകഴിഞ്ഞപ്പോൾ ശാപമോക്ഷം നൽകാൻ സർക്കാർ തീരുമാനം. കഴിഞ്ഞദിവസത്തെ മഴയിലാണ് ചേർത്തല കടക്കരപ്പള്ളിയിലെ നാനൂറിലേറെ വർഷം പഴക്കമുള്ള വീട് തകർന്നത...
ബാങ്കുകളെ പറ്റിച്ച് നാടുവിട്ട വിജയ് മല്യയുടെ ഗോവയിലെ വീട് നടൻ സച്ചിൻ ജോഷി 73 കോടിക്ക് ലേലത്തിൽ പിടിച്ചു; മൂന്ന് ഏക്കറിലായി സ്ഥിതി ചെയ്യുന്ന 12,350 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് നിശ്ചയിച്ചിരുന്ന വില 90 കോടി
പനാജി: എസ്ബിഐ അടക്കമുള്ള ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ട മദ്യവ്യവസായി വിജയ് മല്യയുടെ ഗോവയിലെ വീട് നടൻ സച്ചിൻ ജോഷി ലേലത്തിൽ പിടിച്ചു. 17 ബാങ്കുകളുടെ കൺസോർഷ്യമാണ് ലേലത്തിന് നേതൃത്വം നൽകിയത്. 73 കോടി രൂപ മുടക്കിയാണ് ഈ വീട് സച്ചിൻ ജോഷി സ്വന്തമാക്കിയത്....
തടാകത്തിന് നടുവിലെ കൊട്ടാരത്തിൽ രാജകീയ താമസം; ലോകത്തിലെ ഏറ്റവും റൊമാന്റിക് ഹോട്ടൽ; ഇന്ത്യയുടെ അഭിമാനമായ ഉദയ്പൂരിലെ താജ് ലെയ്ക്ക് പാലസിന്റെ കഥ
ഉദയ്പൂർ: ലോകത്തിലെ ഏറ്റവും മികച്ച ആഡംബരഹോട്ടൽ ഏതാണെന്നറിയാമോ? സംശയം വേണ്ട ഉദയ്പൂരിലെ താജ് ലെയ്ക്ക് പാലസ് ഹോട്ടലാണിത്. ലോകത്തിലെ മികച്ച ഹോട്ടലുകൾക്കുള്ള പ്രമുഖ അവാർഡായ കോൺഡെ നാസ്റ്റ് ട്രാവലർ റീഡേർസ് അവാർഡ് 2016 നേടിയ ഇത് ഏഷ്യയിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്...
കുറഞ്ഞ ചെലവിൽ വീടിന് കൂടുതൽ സുരക്ഷയൊരുക്കാം; വൺ ബീ എന്ന ഹോം എന്ന ഓട്ടോമേഷൻ സെക്യൂരിറ്റി വരുന്നു
വിനോദവും ആഘോഷങ്ങളും മനുഷ്യ മനസിന്റെ കൂടെപ്പിറപ്പാണ്. ഈ തിരക്കേറിയ നാളുകൾക്കിടയിലും നാം ഇവയ്ക്കുവേണ്ടി സമയം കണ്ടെത്താറുണ്ട്. എന്നാൽ മനസിന് കുളിർമ്മ നൽകുന്ന ഏതു യാത്രയ്ക്കിടയിലും നമ്മെ അലട്ടുന്ന ചില ചെറു ചിന്തകളുണ്ട്. വീട്ടിൽ നിന്നിറങ്ങിയപ്പോൾ വാതിൽ ശര...
ആയിരം പൂർണചന്ദ്രന്മാരെ കണ്ട ബിആർപി ഭാസ്കർ കേരളവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു; കഴിഞ്ഞ വർഷം ചെന്നൈയിലേക്ക് താമസം മാറ്റിയെങ്കിലും മലയാള മാദ്ധ്യമപ്രവർത്തനത്തിന്റെ കുലപതി തലസ്ഥാനത്തെ വീട് നിലനിർത്തിയിരുന്നു; ഇനിയൊരു തിരിച്ചുവരവില്ലെന്നതിനാൽ ആ വീട് വിൽപ്പനയ്ക്ക്; ചരിത്രമുറങ്ങുന്ന വീട് നിങ്ങൾക്കും വാങ്ങാം
തിരുവനന്തപുരം: കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ബിആർപി ഭാസ്ക്കർ സംസ്ഥാനവുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് ചെന്നൈയിലേക്ക് ചേക്കേറുന്നു. അറുപതു വർഷത്തിലധികം നീണ്ട മാദ്ധ്യമ പ്രവർത്തന കാലത്തും അതിന് ശേഷം കേരളത്തിന്...
നിങ്ങളുടെ കുട്ടികളെ ഈ ഓണക്കാലത്തു നാലു ദിവസത്തേക്ക് ആറന്മുളയ്ക്ക് അയക്കുന്നുവോ? നാടകാഭിനയവും പ്രകൃതിസ്നേഹവും പഠിച്ചു മടങ്ങാം
പത്തനംതിട്ട: ഈ ഓണക്കാലം കുരുന്നുകൾക്ക് അഭിനയമേഖലയിലേക്കുള്ള ഒരു ചുവടുവയ്പാക്കിയാലോ? ഒപ്പം പ്രകൃതിയുടെ നന്മകളിലേക്കുള്ള ഒരന്വേഷണവുമാകാം. പത്തനംതിട്ടയിലെ ഇലന്തൂർ ഗ്രാമത്തിൽ ഒരുങ്ങുന്ന അഭിനയക്കളരിയാണു കുട്ടികൾക്ക് ഈ ഓണക്കാലം വ്യത്യസ്തമായി ചെലവഴിക്കാൻ അവ...
അരമണിക്കൂറിൽക്കൂടുതൽ നിങ്ങളുടെ കുട്ടികൾ ടാബ്ലറ്റിന് മുന്നിൽ ഇരിക്കാറുണ്ടോ? ഭാവിയൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പ്
ചെറിയ കുട്ടികൾപോലും ടാബ്ലറ്റുകൾ കളിപ്പാട്ടമെന്ന നിലയിൽ ഉപയോഗിക്കുന്ന കാലമാണിത്. എന്നാൽ, അരമണിക്കൂറിൽക്കൂടുതൽ നേരം തുടർച്ചയായി ഐപാഡും ടാബ്ലറ്റും ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരുകാര്യം കൂടി തീർച്ചപ്പെടുത്തിക്കൊള്ളുക. ഈ കുട്ടികളെ ഭാവിയിൽ കാത്തിരിക്കുന്നത് ...
ഈ 16 പുസ്തകങ്ങൾ നിങ്ങളുടെ കുട്ടികൾ വായിച്ചിട്ടുണ്ട് എന്നുറപ്പ് വരുത്തുക; കമ്പ്യൂട്ടർ ഗെയിമിൽ പെട്ട കുഞ്ഞുങ്ങൾക്ക് സ്ഥിരബുദ്ധി ഉണ്ടാക്കാൻ ഇതു മാത്രമെ വഴിയുള്ളൂ
ഇന്നത്തെ കുട്ടികളിൽ ഭൂരിഭാഗവും കമ്പ്യൂട്ടർ ഗെയിമുകൾക്കും മറ്റും അടിപ്പെട്ടവരാണ്. ഏതോ സങ്കൽപ ലോകത്ത് വിരാചിക്കുന്ന ഇവർക്ക് നമ്മുടെ സമൂഹവുമായും സംസ്കാരവുമായും തീരെ ബന്ധമില്ലാതാവുകയും ചെയ്യുന്നു. കമ്പ്യൂട്ടർ ഗെയിമുകളുടെ മായികവലയത്തിൽ അകപ്പെട്ട ഇവർ ബുദ്...
കടുകുമണികൾ
കടുകൊരുഗോളം ചെറുതാണ് പൊടുപൊടെപൊട്ടാൻ വിരുതാണ് എണ്ണതിളച്ചതിൽ കടുകിട്ടാൽ പട പട പട പട എന്തുരസം കടുകിട്ടുടനെ മാറേണംകടുകുതെറിച്ചാൽ കൺദോഷംതാളിച്ചുടനെ ശ്ൂൂൂ...ശ്ൂൂൂ....കശപിശ കശപിശ ഉൾഭീതി മൂക്കുതുളച്ചുമണം പേറും നാക്കിനുള്ളിൽ നീരൂറുംഅടച്ചുവച്ചാൽ ആവേശംതുറന്നു...
പ്രിയപ്പെട്ട അക്ഷരയ്ക്ക് - കുട്ടികവിത
കണ്ണാൽ നീ കണ്ടാലുംവായാൽ നീ പാടിയാലും അകത്തിരിപ്പുണ്ടു നിന്നിൽ നിൻദേവതയാം നിന്നാത്മാവ്സെപ്തംബറിൽ നിന്നെപ്പോലെഞാനുമൊരു പൂന്തോട്ടത്തിൽ പൂത്തസപ്തസ്വരങ്ങൾ പോൽ വർഷങ്ങൾതാണ്ടി നമ്മൾ ഒരുമിച്ചു.ശിഷ്ടകാലം ഞാനഭിമാനിക്കും നിൻതോഴിയായതിൽ സഖി, ഭദ്രമായി നീ നിൻ കരതലത്...
അപൂർവതയുമായി എറണാകുളം മഹാരാജാസിലെ 'മഹാരാജകീയം' ഞായറാഴ്ച; ഒന്നര നൂറ്റാണ്ടെത്തിയ കലാലയത്തിൽ ആഘോഷത്തിനെത്തുക 5000 പേർ; മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന സംഗമത്തിൽ യുവാക്കൾ മുതൽ തൊണ്ണൂറു പിന്നിട്ടവർ വരെ; കോളജിലെ പൂർവ വിദ്യാർത്ഥികളുടെ സിനിമാ മേഖലയിലെ സംഭാവന പ്രമുഖ ചർച്ചയാകും
കൊച്ചി: അത്യപൂർവതയുമായി 'മഹാരാജകീയം' ഞായറാഴ്ച. ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ പ്രഭപരത്തി നിൽക്കുന്ന എറണാകുളം മഹാരാജാസ് കോളജിന്റെ പ്രൊഡക്ടുകളുടെയും കുടുംബാംഗങ്ങളുടെയും സമാനതകളില്ലാത്ത സംഗമമാണ് മഹരാജകീയമെന്ന പേരിൽ അറിയപ്പെടുന്ന പൂർവ വിദ്യാർത്ഥികളുടെ ...
ആതുര ശുശ്രൂഷാ രംഗത്തെ അമേരിക്കൻ മാതൃക പരിചയപ്പെടാൻ നഴ്സിങ് വിദ്യാർത്ഥികൾക്ക് അവസരം; തിരുവനന്തപുരം ഗവ. നഴ്സിങ് കോളേജിൽ വെസ്റ്റ് ചെസ്റ്റർ സർവകലാശാലയുമായി ചേർന്ന് സംയുക്ത പരിശീലന പരിപാടി
തിരുവനന്തപുരം: അമേരിക്കൻ സർവകലാശാലയുമായി ചേർന്ന് നഴ്സിങ് കോളേജിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിക്ക് തുടക്കമായി. അമേരിക്കയിലെ പെൻസിൽവാനിയയിലെ വെസ്റ്റ് ചെസ്റ്റർ സർവകലാശാലയുമായി ചേർന്ന് ഗവ. നഴ്സിങ് കോളേജിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ജനുവ...
ചുംബിക്കാനുള്ള അവകാശത്തിനായി സമരം ചെയ്ത് സിംബാബ്വെയിലെ വിദ്യാർത്ഥികൾ; ക്യാംപസിലെ ചുംബന നിരോധനത്തിൽ മനം നൊന്ത് കൗമാരക്കാർ
കോളജിൽ പോകുന്നത് പഠിക്കാൻ വേണ്ടി മാത്രമാണോ..? അത്യാവശ്യം പ്രേമവും ചുംബനവും ചുറ്റിക്കളിയുമൊന്നുമില്ലെങ്കിൽ കോളജ് ലൈഫും പ്രൈമറി വിദ്യാലയവും തമ്മിൽ എന്താണൊരു വ്യത്യാസം..? സിംബാബ്വെയിലെ സ്റ്റുഡന്റ്സ് യൂണിയനാണ് ഈ ചോദ്യങ്ങൾ അധികൃതർക്ക് നേരെ ഉയർത്തുന്നത്....
യുവ സംരംഭകത്വ സന്ദേശവുമായി യെസ് പ്രമോഷണൽ റോഡ്ഷോ; റിമ കല്ലിങ്കൽ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു
കൊച്ചി: കോളേജ് വിദ്യാർത്ഥികളടങ്ങുന്ന യുവതലമുറയ്ക്ക് കൊച്ചിയിൽ അടുത്തമാസം നടക്കുന്ന യുവ സംരംഭകത്വ ഉച്ചകോടി (യെസ്) യുടെ സന്ദേശം കൈമാറാനും സാധ്യതകൾ അവരെ ബോധ്യപ്പെടുത്തുതിനുമായി കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന പ്രചാരണ വാഹനങ്ങൾ കേരള...
ടെക്ടോപ്പ് - 2014: ജൂലൈ 25 മുതൽ മാർ ബസേലിയസ് കോളേജിൽ
തിരുവനന്തപുരം: ജൂലൈ 1, 2014: രാജ്യത്തെ എൻജിനിയറിങ് വിദ്യാർത്ഥികളുടെ സംരഭകത്വമികവ് വിലയിരുത്തപ്പെടുന്ന മത്സര പ്രദർശനം ടെക്ടോപ്പ് - 2014ന് മാർബസേലിയസ് എൻജിനിയറിങ് കോളേജ് വേദിയാകും. സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയായ ടെക്ടോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് സ...
തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ കുതിച്ചുകയറി പൂവില; പൂവിന്റെ ലഭ്യതകുറവും വിലക്കയറ്റവും പൂക്കച്ചവടത്തെ സാരമായി ബാധിച്ചെന്നു കച്ചവടക്കാർ; അന്യസംസ്ഥാനത്ത് നിന്നും പൂക്കൾ എത്തുന്നതും നോക്കി മലയാളികൾ
തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ പൂവില കുതിച്ചുകയറുകയാണ്. പൂവിന്റെ ലഭ്യതകുറവും വിലക്കയറ്റവും പൂക്കച്ചവടത്തെ സാരമായി ബാധിച്ചെന്നാണ് കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ വർഷത്തിന്റെ പകുതി കച്ചവടം മാത്രമാണ് ഈ വർഷം നടന്നതെന്ന് വ്യാപാരികൾ പറയുന്നു. ...
പൂക്കളമൊരുക്കണം, കോടിയുടുക്കണം, വിഭവസമൃദ്ധമായ സദ്യയൊരുക്കണം എങ്ങും തിരക്കോടു തിരക്ക്; കേരളം ഉത്രാടപ്പാച്ചിലിലേക്ക്; മലയാളികൾ ഓണാഘോഷത്തിന്റെ അവസാനഘട്ട തിരക്കിൽ
തിരുവനന്തപുരം: നാളെ ഉത്രാടം. മലയാളികൾ ഓണാഘോഷത്തിന്റെ അവസാനഘട്ട തിരക്കിലാണ്. തിരുവോണ നാൾ പൊടിപൊടിക്കാനായ് ഉത്രാടനാളിൽ മലയാളികൾ പരക്കംപായും. ഉത്രാടനാളിൽ ഓണവിപണി എന്നത്തേക്കാളും സജീവമാകും. എല്ലാത്തിനും തീവിലയാകും. നാടും നഗരവും ഒരുപോലെ തിരക്കിലാഴും. ഇടയ്...
തോവാളയിൽ നിന്നും ഓണ പൂക്കൾ എത്തി തുടങ്ങി; പൊന്നോണത്തെ പൂ കൊണ്ട് മൂടാൻ പൂക്കളുടെ ഗ്രാമമായ തോവാള ഒരുങ്ങി
ഓണവും പൂക്കളവും മലയാളിക്കാണെങ്കിലും ഓണം ആഘോഷിക്കാനുള്ള സകല സാധനങ്ങളും മലയാളിക്ക് തമിഴ് നാട് നൽകണം. അത്തം മുതൽ വീട്ട് മുറ്റത്ത് പൂക്കളമൊരുക്കാൻ പൂ വരണമെങ്കിൽ അങ്ങ് തോവാളയിൽ ചെല്ലണം. പൂക്കളമൊരുക്കാൻ പൂക്കൾ തേടി മലയാളികൾ തോവാളയിൽ എത്തി തുടങ്ങി. മലയാളികൾ...
അത്തം പത്തിന് പൊന്നോണം....; പൂവിളിയുമായി മാവേലിയെ വരവേൽക്കാൻ മലയാളി ഒരുങ്ങി; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി: മറുനാടൻ ലൈവ് ഇവിടെ കാണാം
കൊച്ചി: മലയാളികളുടെ പത്തോണത്തിന് ഇന്ന് തുടക്കമാകുന്നു. ഓണവരവ് അറിയിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. പത്ത് ദിവസം കഴിഞ്ഞാൽ മലയാളികൾക്ക് പൊന്നോണം. ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. ആഘോഷങ്ങൾക്ക...
അത്തം പത്തിന് പൊന്നോണം; ഇന്ന് മുതൽ നമുക്കും പൂക്കളം ഒരുക്കി കാത്തിരിക്കാം
ഇന്ന് അത്തം, ഇനിയുള്ള പത്തു ദിവസം മലയാളിയുടെ വീട്ടുമുറ്റങ്ങളിൽ പൂക്കളം ഒരുങ്ങും. തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് പൂക്കളങ്ങൾ ഒരുക്കുന്നത്. പൂക്കളം എന്ന് കേൾക്കുമ്പൊൾ ആദ്യം ഓർമ്മവരുന്നത് തൊടിയിൽ നാടൻപൂക്കൾക്കായി ഓടിന...