1 aed = 18.22 inr 1 eur = 70.92 inr 1 gbp = 83.41 inr 1 kwd = 219.29 inr 1 sar = 17.84 inr 1 usd = 66.98 inr
Feb / 2017
21
Tuesday

മാരുതി വന്നപ്പോൾ പിന്മാറാൻ തുടങ്ങി ഒടുക്കം ചരിത്രത്തിലായ അംബാസിഡറിനെ ഫ്രഞ്ച് കമ്പനി പ്യൂഷോ ഏറ്റെടുത്തു; ബ്രാൻഡ് നെയിം വിറ്റത് 80 കോടിക്ക്

February 11, 2017

കൊൽക്കത്ത: ഇന്ത്യയുടെ ജനകീയ കാർ ബ്രാൻഡായിരുന്ന അംബാസിഡർ ഇനി ഫ്രഞ്ച് കമ്പനി പുറത്തിറക്കും. ഫ്രഞ്ച് കാർ നിർമ്മാതാക്കളായ പ്യൂഷെ ആണ് അംബാസിഡറിനെ സ്വന്തമാക്കിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് അംബാസിഡർ എന്ന ബ്രാൻഡ് പ്യൂഷെയ്ക്ക് കൈമാ...

ഫോർച്യൂണർ ഇൻഷ്വർ ചെയ്യാൻ നിപ്പോൺ ടൊയോട്ട 1,19,000 രൂപ പറഞ്ഞിടത്ത് നൽകേണ്ടി വന്നത് 54,000 രൂപ മാത്രം; അമിയോക്ക് ഇവി എം 25,000 രൂപ ക്വാട്ട് ചെയ്തപ്പോൾ കൊടുക്കേണ്ടി വന്നത് 10,000വും: പുത്തൻ കാറു വാങ്ങുന്നവർ ഒരു കാരണവശാലും ഡീലർമാരിൽ നിന്നും ഇൻഷുറൻസ് എടുക്കരുതാത്തത് എന്തുകൊണ്ട്?

February 09, 2017

തിരുവനന്തപുരം: നിങ്ങൾ ഒരു പുത്തൻ കാറു വാങ്ങാൻ തീരുമാനിച്ചാൽ സ്വാഭാവികമായും ചെയ്യുക ആവശ്യമായി ഒരു കാർ ഡീലറെ പോയി കാണുകയും അവർ വിശദമായ ഒരു ക്വാട്ട് തരികയുമാണ്. ഓൺ റോഡ് പ്രൈസ് എന്ന പേരിൽ അവർ നൽകുന്ന വിലയിൽ റോഡ് ടാക്സും ഇൻഷുറൻസും ഒക്കെ ഇതിൽ അടങ്ങിയിരിക്ക...

സെഡാന്റെ പ്രീമിയം ആഡംബരങ്ങൾ സമന്വയിച്ച എസ് യു വി; പുറംപകിട്ടിലെ തലപ്പൊക്കത്തിന്റെ ഗാംഭീര്യം അകത്തളത്തിലെ കിടിലൻ ലുക്കിലും സുഖത്തിലും കൂടി ഉൾക്കൊള്ളിച്ച് ആരുടെയും മനസ്സിളക്കും; ടൊയോട്ടയോടും മഹീന്ദ്രയോടും മത്സരിച്ച് ജയിക്കാനുറച്ച് ടാറ്റയുടെ കരുത്തൻ ഹെക്‌സ എത്തുമ്പോൾ

January 20, 2017

മുംബൈ: ഒരു സെഡാന്റെ പ്രീമിയം ആഡംബരങ്ങൾ. മറ്റു സൗകര്യങ്ങൾ നോക്കിയാൽ എല്ലാം തികഞ്ഞ ഒരു എസ് യു വി. ഒറ്റനോട്ടത്തിൽ ഇത്തരത്തിൽ ഒരു ക്രോസ് ഓവർ ആണ് ടാറ്റ നിരത്തിലിറക്കിയ പുതിയ വാഹനം ഹെക്‌സാ. ഏറെക്കാലമായി വാഹനപ്രേമികൾ കാത്തിരിക്കുന്ന വാഹനം 11.99 ലക്ഷം രൂപമു...

ചുവപ്പിനോടുള്ള ഇഷ്ടം വിടാതെ എ എം ആരിഫ്; പ്രചാരണത്തിന് ആദ്യമായി എത്തിയ സുഹൃത്തിന്റെ മാരുതി ഓൾട്ടോ മുതൽ ഒടുവിൽ സ്വന്തമാക്കിയ പുത്തൻ ക്രെറ്റയ്ക്കും നിറം ചുവപ്പുതന്നെ; അരൂരിൽ യുവ എംഎൽഎയുടെ കറക്കം ഇനി നമ്പർ 99 കാറിൽ

January 17, 2017

ആലപ്പുഴ: ചുവപ്പിനോടുള്ള ഇഷ്ടം വിടാത്ത എ എം ആരിഫ് എംഎൽഎ ഏറ്റവുമൊടുവിൽ സ്വന്തമാക്കിയ കാറിന്റെ നിറവും ചുവപ്പുതന്നെ. മണ്ഡലത്തിൽ ഈ യുവ എംഎൽഎ ഇനി എത്തുക ഹ്യുൻഡായ് ക്രെറ്റ കാറിൽ ഇഷ്ട നമ്പരായ 99മായാണ്. കെ ആർ ഗൗരിയമ്മ എന്ന കരുത്തയായ നേതാവിനെ തറപറ്റിച്ചാണ് ആരി...

11 വർഷത്തിനുശേഷം ബിഎംഡബ്ല്യുവിന്റെ കുത്തക തകർത്ത് മേഴ്‌സിഡസിന്റെ മടങ്ങിവരവ്; ജർമൻ കമ്പനികളുടെ കിടമത്സരത്തിനിടെ കഴിഞ്ഞവർഷം 21 ലക്ഷം ആഡംബര കാറുകൾ വിറ്റ് ബെൻസ് ഒന്നാമതെത്തി

January 10, 2017

ഒരു പതിറ്റാണ്ടിലേറെയായി മെഴ്‌സിഡസ് ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്. ലോകത്തേറ്റവും വലിയ ലക്ഷ്വറി കാർ ബ്രാൻഡ് എന്ന പെരുമ ബി.എം.ഡബ്ല്യു കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു ഇക്കാലമത്രയും. എന്നാൽ, 2016 മെഴ്‌സിഡസ് ആ കാത്തിരിപ്പുകൾ സഫലമാക്കി. ലോകമെമ്പാടുമായി 2...

ബ്രിട്ടനെ രക്ഷിക്കാൻ ഒരു ഇന്ത്യക്കാരൻ എത്തുന്നു! ജഗ്വാറും ലാൻഡ്‌റോവറും ഇലക്ട്രിക് കാർ വിപണിയിലേക്ക്; പ്രതിസന്ധിയിലായ ബ്രിട്ടന് ടാറ്റ ഉറപ്പുനൽകുന്നത് 10,000 തൊഴിലുകൾ

December 28, 2016

പ്രതിസന്ധിയിലായ ബ്രിട്ടനെ രക്ഷിക്കാൻ വമ്പൻ നിക്ഷേപപദ്ധതികളുമായി ടാറ്റ രംഗത്ത്. ജഗ്വാറും ലാൻഡ്‌റോവറും ഏറ്റെടുത്ത് ബ്രിട്ടനിലെ ഏറ്റവും വലിയ കാർനിർമ്മാതാക്കളായി മാറിയ ടാറ്റ ഇലക്ട്രിക് കാർ നിർണാണ രംഗത്തേയ്ക്ക് കടക്കുന്നതോടെയാണ് ഈ പദ്ധതികൾ നടപ്പിലാവുക. ഹര...

എയർബാഗ് പ്രവർത്തിക്കുന്നില്ല; ബിഎംഡബ്ല്യു രണ്ടു ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു; ഇറക്കുമതി ചെയ്ത കാറുകൾക്കും തകരാർ; എയർബാഗ് സംവിധാനം മുഴുവനായി മാറ്റി നല്കുമെന്നും ജർമൻ ആഡംബര കാർ നിർമ്മാതാക്കൾ

December 26, 2016

ബെയ്ജിങ്: ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു ചൈനയിൽ നിരത്തിലിറക്കിയ രണ്ടു ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള എയർബാഗുകൾ ശരിയായി പ്രവർത്തിക്കാത്തതാണു കാരണം. 2005 ഡിസംബറിനും 2011 ഡിസംബറിനും ഇടയിൽ ചൈനയിലേക്ക് ഇറക...

ഇന്ധനക്ഷമതയെക്കുറിച്ച് കാർ നിർമ്മാതാക്കൾ പറയുന്നതെല്ലാം പച്ചക്കള്ളം; ഏറ്റവും മോശക്കാർ മെർസിഡെസും ഓഡിയും വോൾവോയും

December 22, 2016

കാർ വാങ്ങാൻ പോകുമ്പോൾ തങ്ങളുടെ ഇന്ധനക്ഷമതയെ ഉയർത്തിക്കാട്ടിയാണ് പലപ്പോഴും കാർ നിർമ്മാതാക്കൾ കസ്റ്റമർമാരെ പാട്ടിലാക്കാറുള്ളത്. എന്നാൽ ഇന്ധനക്ഷമതയെക്കുറിച്ച് കാർ നിർമ്മാതാക്കൾ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്...

25.92 ലക്ഷം രൂപയുടെ ഫോർച്യൂണുമായി ടൊയോറ്റ; പായും പുലിക്ക് കരുത്തേകി ഡ്യുവൽ ടർബോ ചാർജ്ഡ് 5.7 ലിറ്റർ V 8 എഞ്ചിൻ; പുതുമയാർന്ന എക്സ്റ്റീരിയറും പുത്തൻ ഇന്റീരിയർ ഡിസൈനുമായി വിപണി കീഴടക്കാൻ ടൊയോറ്റോ ഒരുങ്ങുന്നു

November 07, 2016

കാത്തിരിപ്പുകൾക്കൊടുവിൽ ജപ്പാൻ നിർമ്മിതിയായ ടൊയോറ്റോ രണ്ടാം ശ്രേണിയിൽപ്പെട്ട ഫോർച്യൂൺ വിപണിയിൽ ഇറക്കാൻ ഒരുങ്ങുന്നു. 25..97 രൂപയാണ് ഡൽഹി ഷോറുമിലെ വില. ഇന്നോവ ക്രിസ്റ്റയ്ക്ക് ശേഷം രണ്ടാമത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതാണ് പുതിയ ഫോർച്യൂൺ. മെയ്മാസമാ...

സ്പീഡ് ബോട്ടിന്റെ നീളം; ഐഫോൺ ചാർജ് ചെയ്യുന്ന സമയം കൊണ്ട് ചാർജ് ചെയ്യാം; നാല് സെക്കൻഡിൽ 60 മൈൽ എത്തും; ഭാവിയുടെ കാറിന്റെ രൂപം പുറത്ത് വിട്ട് മെർസിഡസ്

August 21, 2016

ഭാവിയെ കാർ എങ്ങനെയായിരിക്കും..? വാഹനപ്രേമികളുടെ മനസിലുയരുന്ന ചോദ്യമാണിത്.ദി വിഷൻ മെർസിഡസ്-മെയ്‌ബാച്ച്6 പൊലീരിക്കും. ഒറ്റവാക്കിലേകാവുന്ന ഉത്തരമാണിത്. മെർസിഡസ് പുറത്ത് വിട്ട ഭാവിയിലെ കാറിന്റെ രൂപമാണിത്. സ്പീഡ് ബോട്ടിന്റെ നീളമാണിതിനുള്ളത്. വൈദ്യുതിയിൽ പ...

ലോകത്തെ ഏറ്റവും സുന്ദരിയായ കാറുമായി ബുഗാട്ടി വരുന്നു; മണിക്കൂറിൽ 400 കിലോമീറ്റർ പറക്കുന്ന ഷിരോണിന് വില 19 കോടി

March 01, 2016

ലോകത്ത് ഇന്നേവരെ നിർമ്മിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും കരുത്തുറ്റതും വേഗമേറിയതുമായ കാർ-ജെനീവ മോട്ടോർ ഷോയിൽ പുറത്തിറക്കിയ ബുഗാട്ടിയുടെ ഷിറോണിന് നൽകാവുന്ന വിശേഷണമിതാണ്. വെയ്‌റോണിന്റെ പിൻഗാമിയായി എത്തുന്ന ഷിറോൺ കാഴ്ചയിൽ മാത്രമല്ല, പ്രകടനത്തിൽ ഫോർമുല വൺ കാറ...

എറെ പ്രതീക്ഷയോടെ ടാറ്റ പുത്തൻ കാറുമായി എത്തി; സിക്ക ചരിത്രം കുറിക്കുമെന്ന് കരുതിയിരിക്കവെ മാറാരോഗത്തിനും അതേ പേര്; ഗതികെട്ട ടാറ്റ കാറിന്റെ പേര് മാറ്റി ടിയാഗോയാക്കി

February 23, 2016

ഇന്ത്യൻ കാർവിപണിയിൽ പുതിയ തരംഗമാകാൻ ടാറ്റ അവതരിപ്പിച്ചതാണ് സിക്കയെ. എന്നാൽ, കാർ വിപണിയിൽ ഇറങ്ങാനിരിക്കെ, ലാറ്റിനമേരിക്കയിൽ മരണതാണ്ഡവവുമായി മഹാരോഗം പിടിപെട്ടു. കഷ്ടകാലം അല്ലാതെന്ത് പറയാൻ? ആ രോഗത്തിനും പേര് സിക്ക. മരണത്തിന്റെ പര്യായമായി മാറി സിക്ക എന്ന...

കേരളത്തിൽ വർഷം തോറും വിൽക്കപ്പെടുന്നത് 1000 കോടിയുടെ ആഡംബര കാറുകൾ; ബെൻസ് മാത്രം വിൽക്കപ്പെടുന്നത് 800 എണ്ണം വീതം; ഓഡിക്കും ജഗ്വാറിനും വൻ ഡിമാൻഡ്; വിറ്റുപോയവയിൽ മൂന്ന് കോടിയുടെ കാറുകളും

February 08, 2016

തിരുവനന്തപുരം: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ ജീവിത നിലവാരവുമായി തട്ടിച്ചു നോക്കുമ്പോൾ എല്ലാക്കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് കേരളവും മലയാളികളും. ഭൂരഹിതരായവർ ഏറ്റവും കുറവുള്ള സംസ്ഥാനവും ജീവിത നിലവാരത്തിലും ചിന്താഗതിയിലും പാശ്ചാത്യരുാമയി കിട...

ബ്രിട്ടീഷ് ഗ്രാമങ്ങളുടെ സൗന്ദര്യം ആവോളം ആസ്വദിച്ച് ഫെരാരി കാറിൽ കറക്കം; ഫോക്‌സ് ചാനലിൽ സൂപ്പർഹിറ്റ് കാർഷോയൊരുക്കി മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടർ; സൂപ്പർകാരിൽ ബ്രിട്ടൺ ചുറ്റി ദീപക് നരേന്ദ്രന്റെ തേരോട്ടം

December 08, 2015

ലണ്ടൻ: ചെറുപ്പം മുതലേ ദീപക്കിന് വേഗത്തിന്റെ തേരിലേറി പായാനായിരുന്നു ഇഷ്ടം. ആ ഇഷ്ടത്തിന് ആക്കം കൂട്ടിയത് അച്ഛൻ ആദ്യം സമ്മാനിച്ച മാരുതി 800 കാർ ആയിരുന്നു. മാരുതിയിൽ നിന്ന് ബെൻസിലേക്കും പിന്നീട് ബിഎംഡബ്ല്യൂ സിക്‌സ് സീരീസ്, ഔഡ് ആർഎയ്റ്റ്, ലംബോർഗിനി എൽബി ...

ഡീസൽ എമിഷൻ ടെസ്റ്റിൽ കൃത്രിമം; വോക്‌സ് വാഗൻ കാറുടമകൾക്ക് നഷ്ടപരിഹാരത്തിന് കേസ് കൊടുക്കാം; ജർമൻ കമ്പനി വമ്പൻ പ്രതിസന്ധിയിൽ

September 24, 2015

ഉപഭോക്താക്കളാണ് ഏതൊരു ഉൽപന്നത്തിന്റെയും വിധി നിർണയിക്കുന്നത്. വിപണിയിലെ രാജാക്കന്മാരെന്നറിയപ്പെടുന്ന അവരെ വഞ്ചിച്ച് കൊണ്ട് ഒരു ഉൽപന്നത്തിനും മുന്നോട്ട് പോകാൻ സാധിക്കുകയുമില്ല. അവരോട് കാണിക്കുന്ന കൃത്രിമം ഒരിക്കൽ പിടിക്കപ്പെടുക തന്നെ ചെയ്യും. അപ്പോൾ ആ...

MNM Recommends