1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
19
Thursday

ബെന്റ്‌ലിയുടെ അഞ്ചരക്കോടിയുടെ ആഡംബര കാർ ആലപ്പുഴയിൽ രജിസ്‌ട്രേഷന്; ജില്ലയിലെ റെക്കോഡ് വിലകുറിച്ച കാറിനായി ഫാൻസി നമ്പർ നൽകുന്നത് മത്സരമില്ലാതെ; അരൂർ സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന വാഹനം ഡൽഹിയിൽ നിന്ന് താൽക്കാലിക രജിസ്‌ട്രേഷൻ എടുത്തത് യൂസഫലിയുടെ കമ്പനിയുടെ പേരിൽ

April 10, 2017 | 03:40 PM | Permalink



വിവി ഷാജു

ആലപ്പുഴ : ബ്രീട്ടീഷ് കാർ കമ്പനിയായ ബെന്റ്ലിയുടെ അത്യന്താധുനിക മോഡൽ ആഡംബര കാർ ഇന്ന് ആലപ്പുഴയിലെ ചേർത്തല സബ് ആർ ടി ഓഫീസിൽ രജിസ്റ്റർ ചെയ്യും. വ്യവസായ പ്രമുഖൻ യൂസഫ് അലിയുടെ ഉടമസ്ഥതയിൽ നേരത്തെ ഉണ്ടായിരുന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫെയർ എക്സ്പോർട്ട് എന്ന കമ്പനിയുടെ പേരിൽ ഡൽഹിയിൽനിന്നും താല്ക്കാലിക രജിസ്ട്രേഷൻ എടുത്തിട്ടുള്ള ഈ ആഡംബര കാർ ആലപ്പുഴ അരൂർ സ്വദേശിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുന്നത്.

4.3 കോടി വിലവരുന്ന കാറിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തിയാണ് 5.36 കോടി എന്ന ഏറ്റവും വലിയ വിലയിലേക്ക് കാർ എത്തിയത്. ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് കാറിന്റെ ഗുണമേന്മ ഒട്ടും ചോരാതെയാണ് കാർ നിർമ്മിക്കുന്നത്. ആഡംബര കാറിന്റെ റോഡ് ടാക്സ് മാത്രം 1 കോടി 8 ലക്ഷം ആണ്.

ഇൻഷ്വറൻസ് ഇനത്തിൽ ലക്ഷങ്ങൾ തന്നെ വേണ്ടിവരും. കനത്ത വിലയുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ആയി നൽകാൻ പോകുന്നത് കെ എൽ - 32- എൽ 1......എന്നാണ്. ഈ ഫാൻസി നമ്പർ ഉദ്യോഗസ്ഥർ ലേലത്തിൽ വെക്കാൻ ഉദ്ദേശിച്ചെങ്കിലും ആവശ്യക്കാരായി ആരും എത്തിയില്ല. ലേലം വിളി ഭയന്നാണ് ആരും എത്താതിരുന്നതെന്നും സംസാരമുണ്ട്.

ഇത്രയധികം വില നൽകി വാങ്ങിയ വണ്ടിയുടെ നമ്പർ ഫാൻസിയാക്കുന്നതിൽ ഉടമകൾ ഏതറ്റംവരെയും ലേലം നടത്തിയാൽ പോകുമെന്ന് മനസിലാക്കിയവരാണ് നിർദ്ദിഷ്ട കാറിന് നൽകാൻ ആലോചിച്ചിട്ടുള്ള ഫാൻസി നമ്പരിനുവേണ്ടി ഇടിച്ചു കയറാതിരുന്നത്. അതുകൊണ്ടു തന്നെ മൽസരങ്ങളില്ലാതെ തന്നെ നമ്പർ ഉടമയ്ക്ക് നൽകുമെന്ന് ചേർത്തല ജോയിന്റ് ആർ ടി ഒ പറഞ്ഞു.

അതേസമയം കാർ രജിസ്ട്രേഷൻ വിവാദത്തിലാകുമോയെന്ന ഭയത്തിലാണ് ഉടമ. ഇന്ന് രാവിലെ പതിനൊന്നിന് എത്തുമെന്നു കരുതിയ കാർ ഇനിയും എത്തിയിട്ടില്ല. മാധ്യമ പ്രവർത്തകരെയും ചാനലുക്കാരെയും ഭയന്നാണ് ഉടമ കാറുമായെത്താത്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

തങ്ങളെ പറ്റിച്ച് കാർ രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുമെന്ന് സംശയിച്ച് മാധ്യമ പ്രവർത്തകർ രണ്ടുവഴികളിലായി പിരിഞ്ഞ് രജിസ്ട്രേഷൻ നടക്കാൻ ഇടയുള്ള സ്ഥലങ്ങളിൽ നിലയുറച്ചിട്ടുണ്ട്. മാത്രമല്ല റോഡിന്റെ പ്രധാന ഇടങ്ങളിൽ നാട്ടുക്കാരെ തന്നെ ഏർപ്പാട് ചെയ്താണ് മാധ്യമ പ്രവർത്തകർ നിൽക്കുന്നത്. കാർ ഏതുവഴി പോയാലും അറിയിക്കണമെന്ന നിർദ്ദേശമാണ് നാട്ടുകാർക്ക് മാധ്യമ പ്രവർത്തകർ നൽകിയിട്ടുള്ളത്.

എന്നാൽ ഉടമയ്ക്ക് രജിസ്റ്റർ ചെയ്യാൻ ഒരാഴ്‌ച്ച സമയം ഉണ്ടെന്ന ഉദോഗസ്ഥരുടെ നിലപാടാണ് മാധ്യമ പ്രവർത്തകരെ നെട്ടോട്ടം ഓടിക്കുന്നത്. ഏതായാലും ആഡംബരത്തിന് കുറവില്ലെങ്കിലും കേരളത്തിലെ റോഡിലൂടെ ഈ കാർ ഒച്ചുവേഗത്തിൽ മാത്രമെ നീങ്ങു.

ഫോർ ലൈൻ പാതയിൽ 90 ഉം രണ്ടുവരിയിൽ 70 ഉം വേഗം നിശ്ചയിച്ചിരിക്കുന്ന നമ്മുടെ റോഡിൽ ബെന്റ്ലിയുടെ കാർ എങ്ങനെ നീങ്ങുമെന്ന കണ്ടുതന്നെ അറിയണം. കുറഞ്ഞത് 120 കിലോമീറ്റർ വേഗത്തിലെങ്കിലും ഓടിച്ചാൽ മാത്രമെ ഈ ആഡംബര കാറിന്റെ സുഖം മനസിലാക്കാൻ കഴിയുകയുള്ളുവെന്ന് വിദ്ഗധർ പറയുന്നു.

മറ്റൊരു കാര്യം കൂടിയുണ്ട്. ഇത്രയൊക്കെ വിലയുണ്ടെങ്കിലും നാലിൽ കൂടുതൽ ആളുകൾക്ക് ഇതിൽ യാത്ര ചെയ്യാൻ കഴിയില്ല. ഏകദേശം ബസിന്റെ എൻജിനു തുല്യമാണ് ഈ കാറിന്റെ എൻജിൻ പവർ. 5950 കുതിരശക്തിയുള്ള ഹൈ ബ്രൈഡ് എൻജിനാണ് ഘടിപ്പിച്ചിട്ടുള്ളത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആശുപത്രിയിൽ അഡ്‌മിറ്റായ നടൻ ദർബാർ ഹാളിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തി! അടുത്ത ദിവസം സിനിമയിലും അഭിനയിച്ചു; താരരാജാവിന്റെ ചികിൽസാക്കഥ പൊളിച്ചത് ആക്ഷൻ ഹീറോ ബൈജു പൗലോസ്; നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്; കമ്മാരസംഭവം അതിവേഗം പൂർത്തിയാക്കാനൊരുങ്ങുന്ന ദിലീപിന് റിമി ടോമിയുടെ മൊഴിക്കൊപ്പം വ്യാജരേഖാ കേസും വിനയാകും
രമ്യാ നമ്പീശന്റെ വീട്ടിലേക്ക് എത്തിയ രാത്രി ഫോൺ വിളി നിർണ്ണായകമായി; ആശുപത്രി വാസത്തിന്റെ സത്യം തിരക്കി പോയ പൊലീസ് കണ്ടെത്തിയത് വ്യാജ രേഖ ചമയ്ക്കൽ കേസ്; അസുഖമില്ലാതിരുന്ന നടനാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ഡോക്ടറുടേയും മൊഴി; താരരാജാവിനെതിരെ മറ്റൊരു ക്രിമിനൽ കേസ് കൂടി; സിനിമയിൽ സജീവമാകാനൊരുങ്ങുന്ന ദിലീപ് വീണ്ടും അറസ്റ്റ് ഭീഷണിയിൽ; ഡിജിപിയുടെ നിലപാട് നിർണ്ണായകം
കുട്ടിയുടെ അച്ഛൻ പതിനാറുകാരിയെ കണ്ടത് ഭാര്യ വീട്ടിലെ വരവിനിടെ; ഫോണിലൂടെ കറക്കിയെടുത്ത് ഊരുചുറ്റൽ തുടങ്ങി; കന്യാകുമാരിയിലെ ലോഡ്ജിലെ അവിഹിതത്തിനിടെ ബ്ലീഡിങ് കണ്ട് ഭയന്ന് ഓടിയെത്തിയത് ദമ്പതികളെന്ന പേരിൽ നിംസിൽ; സ്റ്റിച്ചിടാനുള്ള കാശില്ലാത്തത് കള്ളി പൊളിച്ചു; പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ട് സുമേഷിനെ അഴിക്കുള്ളിലാക്കി പൊലീസ്; നെയ്യാറ്റിൻകരയിൽ സംഭവിച്ചത്
നൂറ്റിയൊന്ന് ദിവസത്തെ കഠിന വ്രതം; ഇരുമുടി കെട്ടേന്തി പതിനെട്ടാംപടി ചവിട്ടി ശബരീശനെ തൊഴുതു വണങ്ങി 'രാമലീല' നായകൻ; ആളും ആരവവും ഒഴിവാക്കി അതീവ രഹസ്യമായി സന്നിധാനത്തെത്തി അയ്യനെ കണ്ട് വണങ്ങി; ഒപ്പമുണ്ടായിരുന്നത് ഗണേശ് കുമാറിന്റെ പിഎ അടക്കമുള്ള നാലംഗ സംഘം; മലയിറങ്ങിയ താരരാജാവ് ഇനി താടിയെടുത്ത് ലോക്കേഷനിലേക്ക്; കമ്മാരസംഭവത്തിൽ ജനപ്രിയ നായകന്റെ അഭിനയം നാളെ തുടങ്ങും
ഇരുമുടി കെട്ടേന്തി കറുപ്പ് വേഷത്തിൽ മലകയറ്റം; കാനനപാതയിലെ ഒരു മണിക്കൂർ നടത്തത്തിനിടെ ജനപ്രിയ നായകനെ ആരും തിരിച്ചറിഞ്ഞില്ല; 4.45ന് സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലെത്തി ഫ്രെഷാകൽ; നീല ഷർട്ടും വെള്ളമുണ്ടും വേഷമാക്കിയതോടെ സെൽഫിയെടുക്കാൻ ഭക്തരുടെ തള്ളും; നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കണ്ടില്ലെന്ന് നടിച്ച് പൊലീസും; ആഡംബരമെല്ലാം ഒഴിവാക്കി ദിലീപ് ശബരിമലയിൽ
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ റിലേറ്റീവ്‌സിനോടും അടുപ്പക്കാരോടും ചോദിക്കണം; എന്നെ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ഏർപ്പാടാക്കിയെന്ന് തമ്പാനൂർ രവി തന്നെ സമ്മതിച്ചു; ഈ നേതാക്കളൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്? സരിതാ നായർ മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണം കേൾക്കാം
14കാരിയായ മകളും വീട്ടുജോലിക്കാരനും തമ്മിലുള്ള അവിഹിതം കണ്ട പിതാവ് സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയെന്ന് കേസ്; അരുഷിയെ കൊന്നതിന്റെ രണ്ടാം ദിവസം ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തി; ഗോൾഫ് സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും കണ്ടെത്തൽ; വാർത്താ ചാനലുകളുടെ സെൻസേഷണൽ റിപ്പോർട്ടിൽ ഒമ്പത് വർഷം നീണ്ട അന്വേഷണം: ഒടുവിൽ മാതാപിതാക്കളെ കോടതി കുറ്റവിമുക്തരാക്കുമ്പോൾ അവശേഷിക്കുന്ന ചോദ്യങ്ങളേറെ
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കുറ്റപത്രത്തിൽ ജനപ്രിയ നായകനെ ഒന്നാം പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം; താരരാജാവിനെതിരെ കടുത്ത നിലപാടെടുക്കുന്നത് മമ്മൂട്ടിയുടെ സീനിയർ മഞ്ചേരി ശ്രീധരൻ നായർ; എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാളെ നിർണായ യോഗം; പൾസർ സുനി രണ്ടാം പ്രതിയാകും; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം തിങ്കളാഴ്‌ച്ച
ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു