അപൂർവതയുമായി എറണാകുളം മഹാരാജാസിലെ 'മഹാരാജകീയം' ഞായറാഴ്ച; ഒന്നര നൂറ്റാണ്ടെത്തിയ കലാലയത്തിൽ ആഘോഷത്തിനെത്തുക 5000 പേർ; മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന സംഗമത്തിൽ യുവാക്കൾ മുതൽ തൊണ്ണൂറു പിന്നിട്ടവർ വരെ; കോളജിലെ പൂർവ വിദ്യാർത്ഥികളുടെ സിനിമാ മേഖലയിലെ സംഭാവന പ്രമുഖ ചർച്ചയാകും
കൊച്ചി: അത്യപൂർവതയുമായി 'മഹാരാജകീയം' ഞായറാഴ്ച. ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ പ്രഭപരത്തി നിൽക്കുന്ന എറണാകുളം മഹാരാജാസ് കോളജിന്റെ പ്രൊഡക്ടുകളുടെയും കുടുംബാംഗങ്ങളുടെയും സമാനതകളില്ലാത്ത സംഗമമാണ് മഹരാജകീയമെന്ന പേരിൽ അറിയപ്പെടുന്ന പൂർവ വിദ്യാർത്ഥികളുടെ ...
ആതുര ശുശ്രൂഷാ രംഗത്തെ അമേരിക്കൻ മാതൃക പരിചയപ്പെടാൻ നഴ്സിങ് വിദ്യാർത്ഥികൾക്ക് അവസരം; തിരുവനന്തപുരം ഗവ. നഴ്സിങ് കോളേജിൽ വെസ്റ്റ് ചെസ്റ്റർ സർവകലാശാലയുമായി ചേർന്ന് സംയുക്ത പരിശീലന പരിപാടി
തിരുവനന്തപുരം: അമേരിക്കൻ സർവകലാശാലയുമായി ചേർന്ന് നഴ്സിങ് കോളേജിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിക്ക് തുടക്കമായി. അമേരിക്കയിലെ പെൻസിൽവാനിയയിലെ വെസ്റ്റ് ചെസ്റ്റർ സർവകലാശാലയുമായി ചേർന്ന് ഗവ. നഴ്സിങ് കോളേജിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ജനുവ...
ചുംബിക്കാനുള്ള അവകാശത്തിനായി സമരം ചെയ്ത് സിംബാബ്വെയിലെ വിദ്യാർത്ഥികൾ; ക്യാംപസിലെ ചുംബന നിരോധനത്തിൽ മനം നൊന്ത് കൗമാരക്കാർ
കോളജിൽ പോകുന്നത് പഠിക്കാൻ വേണ്ടി മാത്രമാണോ..? അത്യാവശ്യം പ്രേമവും ചുംബനവും ചുറ്റിക്കളിയുമൊന്നുമില്ലെങ്കിൽ കോളജ് ലൈഫും പ്രൈമറി വിദ്യാലയവും തമ്മിൽ എന്താണൊരു വ്യത്യാസം..? സിംബാബ്വെയിലെ സ്റ്റുഡന്റ്സ് യൂണിയനാണ് ഈ ചോദ്യങ്ങൾ അധികൃതർക്ക് നേരെ ഉയർത്തുന്നത്....
യുവ സംരംഭകത്വ സന്ദേശവുമായി യെസ് പ്രമോഷണൽ റോഡ്ഷോ; റിമ കല്ലിങ്കൽ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു
കൊച്ചി: കോളേജ് വിദ്യാർത്ഥികളടങ്ങുന്ന യുവതലമുറയ്ക്ക് കൊച്ചിയിൽ അടുത്തമാസം നടക്കുന്ന യുവ സംരംഭകത്വ ഉച്ചകോടി (യെസ്) യുടെ സന്ദേശം കൈമാറാനും സാധ്യതകൾ അവരെ ബോധ്യപ്പെടുത്തുതിനുമായി കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന പ്രചാരണ വാഹനങ്ങൾ കേരള...
ടെക്ടോപ്പ് - 2014: ജൂലൈ 25 മുതൽ മാർ ബസേലിയസ് കോളേജിൽ
തിരുവനന്തപുരം: ജൂലൈ 1, 2014: രാജ്യത്തെ എൻജിനിയറിങ് വിദ്യാർത്ഥികളുടെ സംരഭകത്വമികവ് വിലയിരുത്തപ്പെടുന്ന മത്സര പ്രദർശനം ടെക്ടോപ്പ് - 2014ന് മാർബസേലിയസ് എൻജിനിയറിങ് കോളേജ് വേദിയാകും. സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയായ ടെക്ടോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് സ...
തലസ്ഥാനനഗരിയുടെ സ്പന്ദനങ്ങളും വിശേഷങ്ങളുമായി 'വോട്ട്സ് അപ്പ് ട്രിവാൻട്രം' എത്തുന്നു; പ്രകാശനം നാളെ താജ് വിവാന്റയിൽ
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ പ്രിന്റ് ടു വൈറൽ മാഗസിനായ 'വോട്ട്സ് അപ്ന' ഇനി കൊച്ചിക്ക് പുറമേ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിനും സ്വന്തം. മെട്രോ നഗരക്കാഴ്ചകളിലൂടെ കണ്ണോടിച്ച് കൊച്ചിയുടെ താളങ്ങളും ഭാവങ്ങളും പകർന്ന് കേരളക്കരയിലാകെ പ്രിയങ്കരമായി മാറാൻ...
അനിമേഷന്റെ അത്ഭുതലോകം
ഇന്ന് ഇന്ത്യയിലും വിദേശത്തും അനിമേഷന് ഏറെ സാധ്യതയുണ്ട്. വിവരസാങ്കേതിക രംഗത്തെ വളർച്ചയ്ക്ക് ആനുപാതികമായി അനിമേഷൻ മികച്ച തൊഴിൽമേഖലയായി മാറിക്കഴിഞ്ഞു. അനിമേഷൻരംഗത്ത് ഏഷ്യൻരാജ്യങ്ങളിൽ സാധ്യത ഏറെയാണെന്ന് ബിബിസി വിലയിരുത്തുന്നു. നാസ്കോമിന്റെ കണക്കനുസരിച്ച...