1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
23
Wednesday

പഴംപൊരിയും പോത്തിറച്ചിയും! ആഷിഖിന്റെയും റിമയുടെയും കഫെ പപ്പായ ഭക്ഷണ പ്രിയർക്കായി ഒരുക്കിയ പുതിയ വിഭവം

August 04, 2014

കൊച്ചി: അലുവയും മത്തിക്കറിയും.. മോരും മുതിരയും.. വിരുദ്ധ ടേസ്റ്റുകൾ ഉള്ള സംഭവങ്ങളെ ചൂണ്ടി മലയാളികൾ സ്ഥിരമായി പറയുന്ന ചില ഡയലോഗാണിത്. എന്നാൽ ആശിഷ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും കൊച്ചിയിലെ കഫേ പപ്പായ കോഫി ഹൗസിൽ ഈ വിരുദ്ധ ടേസ്റ്റുകൾ കോർത്തിണക്കി ഒര...

ബീറ്റ്‌റൂട്ട് വൈൻ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?

April 20, 2014

വൈനെന്നു കേൾക്കുമ്പോഴേ നമുക്ക് മുന്തിരിച്ചാറാണ് ഓർമ വരാറ് അല്ലേ. എന്നാൽ മുന്തിരി കൊണ്ട് മത്രമല്ല വൈനുണ്ടാക്കുന്നത്. നല്ല ബീറ്റ്‌റൂട്ട് കൊണ്ടും അസ്സല് വൈനുണ്ടാക്കാം. എന്താ ഒന്നു പരീക്ഷിച്ച് നോക്കിയാലോ? ചേരുവകൾ ബീറ്റ്‌റൂട്ട് - 1 കിലോപഞ്ചസാര - 1 കിലോഈസ...

ഷുഗർഫ്രീ കാരറ്റ് പൈനാപ്പിൾ കേക്ക് ഉണ്ടാക്കുന്ന വിധം

December 28, 2013

ചേരുവകൾ മൈദ - രണ്ടര കപ്പ്ബേക്കിങ് പൗഡർ - രണ്ട് ടീസ്പൂൺബേക്കിങ് സോഡ - ഒരു ടീസ്പൂൺജാതിപത്രിപ്പൊടി - ഒരു ടീസ്പൂൺകറുവപ്പട്ട പൊടി - ഒരു ടീസ്പൂൺഉപ്പ് - ഒരു നുള്ള്ബട്ടർ - അര കപ്പ്മുട്ട - മൂന്ന്തണുപ്പ് മാറിയ പൈനാപ്പിൾ ജ്യൂസ് കോൺസെൻട്രേറ്റ് - ഒരു കപ്പ്വാനില എ...

വരൂ രുചികരമായ പൈനാപ്പിൾ ട്രിഫ്‌ളെറ്റ് ഉണ്ടാക്കാം

September 14, 2013

ചേരുവകൾ കണ്ടൻസ്ഡ് മിൽക്ക് -1 ടിൻ (പകുതി)ചൈനാഗ്രാസ് - 10ഗ്രാംപാൽ - അര ലിറ്റർപഞ്ചസാര - ആവശ്യത്തിന്വെള്ളം - അരക്കപ്പ്ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, ആരോറൂട്ട് ബിസ്‌കറ്റ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ചെറുതാക്കി നുറുക്കിയ പൈനാപ്പിൾ രണ്ട് ടേബിൾസ്പൂൺ പഞ്ചസാ...

MNM Recommends