1 aed = 18.22 inr 1 eur = 70.92 inr 1 gbp = 83.41 inr 1 kwd = 219.29 inr 1 sar = 17.84 inr 1 usd = 66.98 inr
Feb / 2017
21
Tuesday

ചരിത്രമെഴുതി ഐഎസ്ആർഒ

February 18, 2017

ഒറ്റ ദൗത്യത്തിൽ പി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം( ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ -ഐ.എസ്.ആർ.ഒ) ചരിത്രം രചിച്ചിരിക്കുകയാണ്. ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളെ ബഹിരാക...

നിങ്ങളുടെ ഭർത്താവിനെ അല്ലെങ്കിൽ ഭാര്യയെ മറ്റൊരു യുവതി അല്ലെങ്കിൽ യുവാവ് വല്ലാതങ്ങ് ഇഷ്ടപ്പെടുന്നുണ്ടെന്ന് എങ്ങനെ തിരിച്ചറിയും? നോട്ടവും പെരുമാറ്റവും മനസ്സിലാക്കി ചതി തിരിച്ചറിയാനുള്ള മാർഗങ്ങൾ ഇവ

February 16, 2017

പങ്കാളിക്ക് മറ്റൊരു കാമുകനോ കാമുകിയോ ഉണ്ടെന്നറിഞ്ഞാൽ ആരാണ് സഹിക്കുക. എന്നാൽ, വാട്‌സപ്പിന്റെയും അതുപോലുള്ള ആശയവിനിമയ സൗകര്യങ്ങളുടെയും കാലത്ത് ഭർത്താവിനോ ഭാര്യയ്‌ക്കോ മറ്റൊരാളുമായി ബന്ധം പുലർത്താനും ഒട്ടും പ്രയാസമില്ല. അത് തിരിച്ചറിയുക പങ്കാളിക്ക് എളുപ...

അഖില ലോക പ്രണയദിനവും മലയാളികളും: ചില ശിഥില ചിന്തകൾ

February 13, 2017

ഒരിക്കൽക്കൂടി അഖിലലോക പ്രണയദിനം സമാഗതമായി. പലർക്കും പതിവുപോലെ പ്രണയദിനം ഒരു ഉത്സവമാണ്, ഒരു ആഘോഷമാണ്. പുതുപുത്തൻ പ്രണയ ആയോധന മുറകളുമായി പ്രണയഗോദയിലെത്തുന്ന കാമുകി കാമുകന്മാർക്ക് ഈ പ്രണയദിനം ഒരാവേശമാണ്, ഒരു കരുത്താണ് നൽകുന്നത്. വിവാഹിതരായോ അവിവാഹിരായോ ...

മാറിയ കാലഘട്ടത്തിൽ ഗാന്ധിസത്തിന്റെ പ്രസക്തിയെന്ത്? അഹിംസ അസഹിഷ്ണുതയ്ക്കു വഴിമാറുന്ന കാലത്തു മഹാത്മാവിന്റെ 69-ാം രക്തസാക്ഷി ദിനം ആചരിക്കുമ്പോൾ

January 30, 2017

രാഷ്ട്രപിതാവു മഹാത്മാഗാന്ധിയുടെ 69-ാം രക്തസാക്ഷി ദിനാചരണമാണിന്ന്. 1948 ജനുവരി 30നു വൈകുന്നേരം 5.17ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേയാണു ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്സേ എന്ന മതഭ്രാന്തന്റെ വെടിയേറ്റു ഗാന്ധിജി കൊല്ല...

രാഷ്ട്രീയത്തെ പടിയടച്ച് പിണ്ഡം വച്ച കാമ്പസ്സുകൾ വിദ്യാർത്ഥികളുടെ ശവപ്പറമ്പുകളാകുകയാണോ?

January 10, 2017

എൺപതുകളിലെ കലാപകലുഷിതമായ കലാലയ ജീവിതം കുരുപ്പിടിച്ച മനോധൈര്യത്തിന്റെ പിൻബലത്തിൽ, ജീവിതത്തിൽ ഒന്നിനു പിറകേ ഒന്നായി വന്ന ദുരന്തങ്ങളെയൊക്കെ സമചിത്തതയോടെ നേരിടാനായതിന്റെ അനുഭവത്തിലാണ് ഇതെഴുതുന്നത്. അന്ന് കലാലയങ്ങൾ പഠിപ്പുമുറികൾ മാത്രമായിരുന്നില്ല. ഓരോ വി...

വിശന്നിരിക്കുന്നവരെ നന്മകളാൽ നിറച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു... എന്ന വരികളുള്ള കന്യാമറിയത്തിന്റെ ഗാനം വിസ്മരിച്ചിട്ട്, പൈങ്കിളി പദങ്ങൾ നിറഞ്ഞ ക്രിസ്സ്മസ്സ് ഗാനങ്ങളിലേക്കു ക്രൈസ്തവലോകം ആകർഷിക്കുന്നതിന്റെ പൊരുൾ തേടി ഒരു അന്വേഷണം!

December 21, 2016

ലോകം വീണ്ടും ക്രിസ്മസിനെ വരവേൽക്കാനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. ലോകത്തിന്റെ പല ഭാഗത്തും മഞ്ഞും കുളിരും മന്ദമാരുതനുമൊക്കെ തിരുജനനത്തിന്റെ പ്രതീകങ്ങളായി, പ്രകൃതിയെ?ശീതികരിച്ചുകൊണ്ടിരിക്കുമ്പോൾ, ക്രിസ്മസിന്റെ സന്ദേശം ഗാനങ്ങളിലൂടെ പകരുവാൻ കരോൾ സംഘങ...

കേരളം മറന്ന സിറാജുന്നീസ; പൊലീസ് ഭീകരതയിൽ കൊല്ലപ്പെട്ട 11 കാരിയുടെ ഓർമകൾക്ക് 25 വർഷം; പൊലീസും കോടതിയും നിയമവും അന്വേഷണകമ്മീഷനുമെല്ലാം പ്രഹസനമാക്കിയ ഒരന്വേഷണം രണ്ടര പതിറ്റാണ്ടിനുശേഷം ഓർമിക്കുമ്പോൾ

December 15, 2016

പാലക്കാട്: മനുഷ്യാവകാശപ്രവർത്തകർക്കും സ്ത്രീ സംഘടനകൾക്കുമൊന്നും അത്ര പരിചിതമായിരിക്കില്ല സിറാജുന്നീസ എന്ന പേര്. രണ്ടരപതിറ്റാണ്ടു മുമ്പ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കേ പൊലീസ് വെടിവച്ചുകൊന്ന ഈ പതിനൊന്നുകാരിയെ കേരളം എന്നേ മറന്നുപോയി. ബിജെപി നേതാവ് ...

നോട്ട് പിൻവലിക്കൽ അസാധൂകരണമല്ല, ഇത് നവ നാണയീകരണം; ക്ഷേമരാഷ്ട്രത്തിലേക്കുള്ള ചുവടുവെയ്‌പ്പിൽ ഒരുമിച്ചു നിൽക്കാം,സഹനം തുടരാം..

December 14, 2016

നമ്മുടെ രാജ്യത്ത് Demonetization എന്നൊരു സാമ്പത്തിക നയം നടപ്പിലാക്കി വരുന്നു. 2016 നവംബർ മാസം 8 ന് സമാരംഭിച്ച ഈ നയ പരിപാടി ഒരു മാസം പിന്നിട്ടുകഴിഞ്ഞു. രാജ്യത്തെ വാർത്താമാദ്ധ്യമ ങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമ്പത്തിക വിദഗ്ദരും ഇതുമായി ബന്ധപ്പെട്ട ...

കറൻസി നോട്ടുകളില്ലാത്ത കിനാശ്ശേരി

December 01, 2016

ട്രെയിൻ ഭാരതപ്പുഴക്കുമുകളിലെത്തി. പാലത്തിനു മുകളിൽ കയറിയ വണ്ടി പഞ്ചാരിയുടെ നാലാം കാലം കൊട്ടി പായുമ്പോൾ നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളു. ചെറിയൊരു ഉറക്കച്ചടവുണ്ടെങ്കിലും മടിയിലിരിക്കുന്ന കണ്ണനും ഉഷാറാണ്. 'അച്ഛാ, ഈ പുഴയിലെന്താ വെള്ളമില്ലാത്തത്?''  ...

പ്രത്യാഘാതങ്ങളെ അറിഞ്ഞു കൊണ്ട് നിങ്ങളുടെ പണം നിക്ഷേപിക്കുക

November 17, 2016

ഉയർന്ന മൂല്യമുള്ള കറൻസി നോട്ടുകൾ പിൻവലിക്കുവാനുള്ള മോദി സർക്കാരിന്റെ തീരുമാനം ഒറ്റരാത്രികൊണ്ട് ഉണ്ടായ ഒന്നല്ല. 2014 - ൽ സർക്കാർ അധികാരത്തിലേറിയത് മുതൽ അതിനുള്ള വ്യക്തമായ സൂചനകൾ നൽകിയിരുന്നു. ബാങ്കിങ് സേവനങ്ങൾ, വായ്പ സൗകര്യങ്ങൾ, ഇൻഷുറൻസ്, പെൻഷൻ തുടങ്ങ...

നെയ് വിളക്ക്

November 17, 2016

എന്റെ ചെറുപ്പകാലത്തു നിലവിളക്കു തെളിയിച്ചിരുന്നതു പുന്നക്കയെണ്ണയൊഴിച്ചായിരുന്നു. അതിനു വെളിച്ചം കുറവായിരുന്നു. നേരിയൊരു പച്ച നിറമായിരുന്നു, പുന്നക്കയെണ്ണയ്ക്ക്. അതൊഴിച്ചു കത്തിച്ചാൽ നിലവിളക്കിനു ക്ലാവു പിടിച്ച പോലെ, പച്ച നിറം വരുമായിരുന്നു. പച്ചനിറം ...

രണ്ടായിരമേ...നിന്റെ പിറവിക്ക് നന്ദി...

November 15, 2016

പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയും , പിടിച്ചുപറിച്ചും , കൂടപ്പിറപ്പുകളെ പറ്റിച്ചും, വട്ടിപ്പലിശയായും , കൊള്ളപ്പലിശയായും , കൈക്കൂലിയായും അന്യായമായി സമ്പാദിച്ച പണക്കൂമ്പാരങ്ങൾക്കു മുൻപിൽ എല്ലാം മറന്നു നിങ്ങൾ ജീവിച്ചപ്പോൾ.... സാധാരണക്കാരായ ഞങ്...

നോട്ട് നിരോധനത്തിലൂടെ ദൃശ്യമായത് മോദിയിലെ ചാണക്യ തന്ത്രത്തെ; രഹസ്യങ്ങൾ ചോരാതെ എല്ലാ റിസർവ് ബാങ്ക് ശാഖകളിലും പുതിയ നോട്ടുകൾ എത്തിച്ചത് നേട്ടം; യുഎസ് തിരഞ്ഞെടുപ്പ് ദിനം തിരഞ്ഞെടുത്തത് ലോക മാദ്ധ്യമങ്ങളുടെ ശ്രദ്ധതിരിക്കാൻ; മോദിയുടെ ചുവടുവെപ്പ് നല്ലനാളയിലേക്ക് തന്നെ

November 09, 2016

നവംബർ 9 (ഒമ്പത്) : ഇന്ന് ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ തുടക്കത്തിന്റെ ദിനമാണ്. മറ്റൊരു 9/11.  സെപ്റ്റംബർ 11 നായിരുന്നു അമേരിക്കയിൽ ഭീകരാക്രമണം നടന്നത്. ( 9/11)*അതെ ഭീകരതയെ നേരിടാൻ, മഹാത്മാഗാന്ധിയുടെ നാട്, സമാധാനത്തിന്റെ പാതയിൽ നിന്നും ഒട...

കമ്മ്യൂണിസ്റ്റ് ഉച്ഛാടനം അഥവാ മെക്കാർത്തിസം ഇന്ത്യയിലും അതിവേഗം വളരുന്നു; കരുതലെടുത്തില്ലെങ്കിൽ അപകടത്തിലാക്കുന്നത് ഭാരതീയ സംസ്‌കൃതി തന്നെ

November 03, 2016

ഫസ്റ്റ് റെഡ് സ്‌കെയർ എന്നറിയപ്പെടുന്ന 1917-1920 കാലഘട്ടങ്ങളിലാണ് ലോകത്തിന്റെ പലഭാഗങ്ങളിലുമെന്നപോലെ അമേരിക്കൻ ഐക്യനാടുകളിലും കമ്മ്യൂണിസം പ്രചരിക്കുവാൻ ആരംഭിച്ചത്. 1940-41 കാലഘട്ടങ്ങളിൽ അത് അതിന്റെ പാരമ്യതയിലെത്തി. അക്കാലത്തെ ഔദ്യോഗിക കണക്ക് പ്രകാരം ഏ...

കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും മലയാളി ഇപ്പോഴും സന്ദേശത്തിലെ സംഭാഷണങ്ങൾ പറയുന്നത് എന്തുകൊണ്ട്? ഒരു പതിറ്റാണ്ടായിട്ടും പ്രവാസി മലയാളി അക്കരക്കാഴ്ചയിലെ ജോർജ്ജിനെ കുറിച്ഛ് സംസാരിക്കുന്ന അതേ കാരണം കൊണ്ട്; കേരള പിറവി ദിനത്തിൽ ദീപ പ്രവീണിന്റെ അക്കരക്കാഴ്ചകൾ

November 01, 2016

മലയാളിയുടെ നേട്ടങ്ങളുടേയും കോട്ടങ്ങളുടെയും കണക്കെടുക്കുന്‌പോൾ അതിനെ കേരളം എന്ന ഒരു ഭൂപരിധിയിൽ നിറുത്താൻ നമുക്ക് കഴിയില്ല. കാരണം മലയാളി ഇന്ന് ഒരു ആഗോള പൗരനാണ്. ഇന്നു നാം കാണുന്ന കേരളം അവന്റെ വിയർപ്പിന്റെ കൂടി വിലയാണ്. മറുനാട്ടിൽ ആയിരിക്കുന്‌പോഴും മലയാ...

MNM Recommends