1 usd = 72.24 inr 1 gbp = 94.47 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
22
Saturday

ഒരു വർഷം കേരളത്തിൽ അനാവശ്യമായി പൊലിയുന്നത് 8000 ജീവനുകൾ; 2016 സുരക്ഷിതമാക്കാൻ പത്ത് കല്പനകൾ - മുരളി തുമ്മാരുകുടി എഴുതുന്നു

December 30, 2015

ഒരു വർഷം ശരാശരി എണ്ണായിരം പേരാണ് കേരളത്തിൽ അപകടത്തിൽ മരിക്കുന്നത്. നാലായിരം പേർ റോഡിൽ, ആയിരത്തി അഞ്ഞൂറു പേർ വെള്ളത്തിൽ, അഞ്ഞൂറോളം പേർ ട്രെയിനിടിച്ച്, ഇരുന്നൂറ്റമ്പതോളം പേർ ഷോക്കടിച്ച്, നൂറോളം പേർ ഇടിമിന്നലേറ്റ്, മുപ്പതോളം പേർ ആന കുത്തി എന്നിങ്ങനെ പോക...

അർത്ഥപൂർണ്ണമായ ക്രിസ്തുമസ് - ക്രിസ്തുമസ് സന്ദേശം

December 24, 2015

ക്രിസ്തുമസ് ദിനം സമാഗതമാവുകയാണ്. ദൈവം ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ്മ കൊണ്ടാടുകയാണ്. ഇത് സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ള വലിയ സന്തോഷത്തിന്റെ ദിനമാണ്. വചനം മാംസമായി അവതരിച്ചു എന്നാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് പറയുന്നത്. അന്ധകാരത്തിൽ കഴിഞ്ഞിരുന്നവർ ...

മനുഷ്യൻ സൃഷ്ടിയോ പരിണാമമോ?

November 10, 2015

പൊതുവേ മനുഷ്യരെല്ലാവരും പല തരത്തിലുള്ള ധാരണകൾ വച്ചുപുലർത്തുന്നവരാണ്. നമ്മുടെ അറിവും അനുഭവവും മാറുന്നതിനനുസരിച്ച് ഈ ധാരണകൾ മാറിക്കൊണ്ടിരിക്കുന്നു. സത്യമെന്നും മാറ്റമില്ലാത്തതെന്നും നാം ധരിച്ചിരുന്ന പല ധാരണകളും പുതിയ അറിവിന്റെയും അനുഭവത്തിന്റെയും വെളിച...

കളിയിൽ അല്പം കാര്യം

November 05, 2015

പെലെയ്ക്കു ശേഷമുള്ള ഏറ്റവും വലിയ ഫുട്‌ബോൾ മാന്ത്രികൻ അർജന്റീനയുടെ ഡിയഗോ മാറഡോണയായിരുന്നിരിക്കണം. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായത് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗോൾ മാറഡോണയുടേതാണ്. 1986ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേയുള്ള ക്വാർട്ടർ ഫൈനലിൽ 21നു ജയിച...

നായർ സർവീസ് സൊസൈറ്റി എങ്ങനെ ഉണ്ടായി, എന്തിന് വേണ്ടി നിലകൊള്ളുന്നു? 102ാം വയസിലേക്ക് കടക്കുന്ന സംഘടനയെ കുറിച്ച് ചില കാര്യങ്ങൾ

November 04, 2015

എൻ എസ് എസ് നൂറ്റിരണ്ടാം വയസ്സിലേക്ക് കടക്കുന്ന ഈ വേളയിൽ സംഘടനയുടെ പ്രവർത്തനത്തെപറ്റി ഒരു വിചിന്തനം സമൂഹത്തിൽ ജാതിവ്യവസ്ഥയും ഉച്ചനീചത്വവും ശക്തമായ സമയത്തായിരുന്നു 'നായർ സമുദായ ഭൃത്യജന സംഘത്തിന്റെ' (ഇന്നത്തെ എൻ എസ് എസ് അഥവാ നായർ സർവീസ് സൊസൈറ്റി) രൂപീകര...

പരിണാമ സിദ്ധാന്തം

October 20, 2015

We have resolved the whole universe into two components, into what are called matter and energy, or what the ancient philosophers of India called Akasha and Prana. There is untiy of force Prana, there is untiy of matter called Akasha. Is there any un...

പശുവും പന്നിയും കുറച്ചു മനുഷ്യരും

October 14, 2015

ഇന്ത്യയിൽ അടുത്ത കാലത്തായി അരങ്ങേറി കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ സാധാരണ ജനങ്ങളിൽ വളരെ ആശങ്ക ജനിപ്പിക്കുന്നവയാണ്. ഗോ മാസം കഴിച്ചു എന്നാരോപിച്ച് ഒരു വയോധികനെ അടിച്ചു കൊന്ന സംഭവം ജനങ്ങൾ വളരെ ഭീതിയോടെയാണ് നോക്കി കാണുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപ...

പ്രണയം……മലരിൽ നിന്നും കാഞ്ചനമാലയെ വ്യത്യസ്തമാക്കുന്നത്

October 04, 2015

മലയാള സിനിമയുടെ ദൃശ്യഭാഷയിൽ പ്രണയം വീണ്ടും നിറയുകയാണ്. പ്രണയം നിറഞ്ഞ നീലക്കുയിൽ മുതൽ സ്‌നേഹ നൊമ്പരമായ ചെമ്മീനും ഭാവനകൾക്കപ്പുറത്തെ ഗന്ധർവ്വ സ്‌നേഹവും തിരിച്ചറിഞ്ഞവരാണ് നമ്മൾ. ഇന്ന് കേരള സമൂഹം ഏറ്റെടുത്ത രണ്ടു പ്രണയ ചിത്രങ്ങൾ രണ്ടു ചിത്രങ്ങളും ഒരു പാട...

ഇഴഞ്ഞു നീങ്ങുന്ന കാറിന്റെ പിന്നാലെ പോയാൽ നിങ്ങൾ എന്തു ചെയ്യും? നിങ്ങളുടെ കാറിന്റെ പിന്നാലെ അനേകം കാറുകൾ കുടുങ്ങിയാലോ? ഈ ഏഴു തരം ഡ്രൈവർമാരിൽ നിങ്ങൾ ഏത് വിഭാഗത്തിൽ പെടും?

October 02, 2015

വ്യക്തിജീവിതത്തിലുള്ള പെരുമാറ്റം പോലെ തന്നെ റോഡിലും വ്യത്യസ്തമായി പെരുമാറുന്നവരുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. റോഡിലെ ഡ്രൈവിങ് വേളയിൽ ഓരോ സന്ദർഭത്തിലും നിങ്ങളുടെ പെരുമാറ്റങ്ങളെയും പ്രതികരണങ്ങളെയും വിലയിരുത്തിയാണിത് നിർണയിക്കുന്നത്. ഇഴഞ്ഞു നീങ്ങുന്ന കാറി...

അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് സംഹാര ദൂതൻ

September 29, 2015

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനം മൂലം സഹസ്ര കോടിക്കണക്കിന് ഡോളറിന്റെ വിദേശ നിക്ഷേപം സാദ്ധ്യമായി വന്നു എന്ന വാർത്ത കണ്ടു. ഭാരതത്തെ ഒരു പുത്തൻ യുഗത്തിലേക്ക് കൈപിടിച്ചുയർത്തുവാനുള്ള ശ്രമത്തിലാണദ്ദേഹം. അതുവരെ ചേരി ചേരാനയം പ്രസംഗിച്ചു അതോടൊപ...

മനുഷ്യാ നിന്റെ പ്രായം എത്ര?

September 26, 2015

ജീവിത സമുദ്രത്തിലൂടെ നീന്തിത്തുടിക്കുമ്പോൾ കടന്നു പോകുന്ന മനുഷ്യ ആയുസ്സിന്റെ ദൈർഘ്യം തുലോം തുച്ചമാണ്. ഭൂമിയുടെ ഉത്ഭവവുമായി ചിന്തനം ചെയ്യുമ്പോൾ മനുഷ്യ ജീവിക്ക് കണ്ണടച്ചു തുറക്കുന്ന സമയമേ ഭൂമിയിൽ വിധിക്കപ്പെട്ടിട്ടുള്ളൂ. എന്നിട്ടും എന്തൊരഹങ്കാരം. എല്ലാ...

അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കുന്ന പറക്കും തളിക കെട്ടുകഥയോ അതോ യാഥാർത്ഥ്യമോ? ചരിത്രം പറയുന്ന ചില പറക്കുംതളിക കഥകൾ ഇങ്ങനെ

September 22, 2015

മറുനാടൻ മലയാളിയിൽ പറക്കും തളികകളെപ്പറ്റിയുള്ള വാർത്തകൾ പല പ്രാവശ്യം കാണുകയുണ്ടായി. അതോടൊപ്പം മറ്റു മാദ്ധ്യമങ്ങളിലും ഈ വാർത്ത കണ്ടു. പറക്കും തളിക എന്നാൽ അന്യഗ്രഹ ജീവികൾ ഭൂമി ന്ദർശിക്കുവാൻ വരുന്നതാണെന്നാണ് പണ്ട് മുതലുള്ള വിശ്വാസം. ഇന്ത്യൻ, ഈജിപ്ഷ്യവ് ഗ...

തിരുവോണച്ചിന്തകൾ : മുതലാളിത്വത്തിന്റെ നേട്ടങ്ങളും, രാജകീയതയുടെ ഗുണങ്ങളും കമ്മ്യുണിസത്തിന്റെ മഹനീയതയും സ്‌പോർട്‌സിന്റെ ഒത്തൊരുമയും ഈ മഹത്തായ ഉത്സവത്തിൽ സമന്വയിക്കുന്നു

August 29, 2015

മലയാളിക്കു ഓണം സന്തോഷത്തിന്റെയും ഉണർവിന്റെയും വസന്തോത്സവം ആണ്. എന്നാൽ പ്രവാസി മലയാളിക്ക് അതിലുപരിയാണ്. അവനു ഓണം ഗൃഹാതുരത്വത്തിന്റെ വികാരവിസ്‌ഫോടനദിനമാണ്. ഓരോ പ്രവാസിക്കും ഓണവും ആയി ബന്ധപ്പെട്ട എന്തെങ്കിലും ഒരു അനുഭവം അയവിറക്കുവാനുണ്ടാകും. അങ്ങനെ നോക്...

ജനാധിപത്യത്തിൽ ജനങ്ങളോ കോടതിയോ വലുത്?

August 07, 2015

ജനാധിപത്യത്തിൽ ജനതയോ കോടതിയോ വലുത്? ആർക്കായിരിക്കണം പരമാധികാരം, ജനതയ്‌ക്കോ കോടതിയ്‌ക്കോ? ഹൈക്കോടതികളിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനുമുള്ള അധികാരത്തെച്ചൊല്ലി സർക്കാരും സുപ്രീം കോടതിയും ബലപരീക്ഷണത്തിനു മുതിരുമോ? ജന...

എസ്എൻഡിപി ബിജെപിയിലേക്ക് ചായുമ്പോൾ എന്തിനാണ് സിപിഎമ്മിന് ചൊറിച്ചിൽ? കേരളത്തെ രാഷ്ടീയ ഇടുക്കു കൂട്ടിൽ നിന്ന് മോചിപ്പിക്കാൻ എസ്എൻഡിപിക്ക് കഴിയട്ടെ!

August 06, 2015

എല്ലാവർക്കും വിലപേശൽ രാഷ്ട്രീയം കളിക്കാമെങ്കിൽ പിന്നെ, എസ്എൻഡിപിക്ക് എന്തുകൊണ്ട് അതു പാടില്ല? അടവുനയം എന്നത് അവസരവാദത്തിൽ അധിഷ്ഠിതമാണ്. സ്വന്തം അടവുനയത്തിന്റെ കാര്യം പറഞ്ഞ് അഭിമാനിക്കുന്നവരാണ് സിപിഎമ്മുകാർ. മറ്റുള്ളവർക്കും അതാകാമല്ലോ! എസ്എൻഡിപിക്കും ...

MNM Recommends