Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോരഖ്പുരിലെ കൂട്ടികളുടെ കൂട്ടമരണവും ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യദിന ആഘോഷവും; വിവിധ കാർട്ടൂണിസ്റ്റുകളുടെ ഭാവനയിൽ: കാർട്ടൂണുകൾ കാണാം..

ഗോരഖ്പുരിലെ കൂട്ടികളുടെ കൂട്ടമരണവും ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യദിന ആഘോഷവും; വിവിധ കാർട്ടൂണിസ്റ്റുകളുടെ ഭാവനയിൽ: കാർട്ടൂണുകൾ കാണാം..

ത്തർപ്രദേശ് ഗോരഖ്പൂരിൽ ബാബ രാഘവ് ദാസ് ആശുപത്രിയിൽ ഒാക്‌സിജൻ കിട്ടാതെ മരിച്ച കുട്ടികളുടെ കൂട്ടമരണം വരച്ച്കാട്ടി കാർട്ടൂണിസ്റ്റുകൾ. ഇന്ത്യയുടെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ പ്രകീർത്തിച്ച് പല കാരിക്കേച്ചറുകളും പല മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു .

എന്നാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഗോരഖ്പൂരിലെ കുട്ടികളുടെ മരണവും ചേർത്ത് വരച്ച കാർട്ടൂണുകളാണ് ഈ വർഷം ഏറ്റവും ശ്രദ്ധിക്കപ്പെട്ടവ. നല്ലത് മാത്രം പറയാനുള്ളതല്ല മറിച്ച് തെറ്റുകൾ ചൂണ്ടിക്കാട്ടാനുള്ള മാർഗം കൂടിയാണ് കാർട്ടൂണുകൾ എന്ന് വരച്ച് കാട്ടുകയാണ് രാജ്യത്തെ കലാകാരന്മാർ. കുട്ടികളുടെ മരണത്തിൽ സർക്കാർ കാണിച്ച അലംഭാവവും കേന്ദ്രസർക്കാരിന്റെ അവഗണനയുമെല്ലാം കാർട്ടൂണിന്റെ വിഷയങ്ങളായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP