1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

ലൈംഗിക വിദ്യാഭ്യാസം: സിദ്ധാന്തവും പ്രവർത്തി പരിചയവും; മാൻഗായിയ ഗോത്രവർഗ്ഗക്കാരുടെ ലൈംഗിക വിദ്യാഭ്യാസ രീതികൾ അറിയാം..

April 19, 2016

കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നകാര്യത്തിൽ ഇന്നും വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. വിദ്യാഭ്യാസത്തിൽ ഒരുപാട് മുന്നിട്ടു നിൽക്കുന്ന പല സമൂഹങ്ങളിലും അത് ഒരനാവശ്യകാര്യമായി കണക്കാക്കപ്പെടുമ്പോൾ, ഇതാ ഒരു ആദിമ ഗോത്രം അക്കാര്യത്തിൽ വളരെയധിക...

അനുയോജ്യനായ വരനേ കണ്ടുപിടിക്കാൻ സ്‌നേഹക്കുടിലുകൾ; കമ്പോഡിയയിലെ ക്രിയൂങ്ങ് ഗോത്രക്കാരുടെ വിചിത്ര ആചാരത്തെ പരിചയപ്പെടാം..

April 18, 2016

സാധാരണയായി വിവാഹം എന്നത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം സ്ഥാപിക്കലാണ്. സാമ്പത്തിക സാമുദായിക സാഹചര്യങ്ങളും മറ്റും ഒത്തുനോക്കി കൂലംകുഷമായി ചിന്തിച്ച് നടത്തുന്ന കാര്യം. എന്നാൽ പലപ്പോഴും ഇതിനിടയിൽ വിവാഹബന്ധത്തിലേർപ്പെടുന്ന വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾക...

ഭാവന - യാഥാർത്ഥ്യമാകുന്ന മാജിക്

April 17, 2016

1990-2010 കാലഘട്ടത്തിൽ തിരുവനന്തപുരം സിസോ ബുക്‌സ് 'ഏകജാലകം' എന്ന ഒരു വാർത്താമാസിക മുടക്കം കൂടാതെ പ്രസിദ്ധീകരിച്ചിരുന്നു. ഈ മാസികയിൽ 'നേരും നുണയും' എന്ന പേരിൽ ഒരു സ്ഥിരം പംക്തി മുടങ്ങാതെ കൈകാര്യം ചെയ്തു വന്നിരുന്നു. എന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒട്...

വധൂവരന്മാർ മൂന്ന് ദിവസം പുറത്തിറങ്ങാതെ മുറിയിൽ കഴിയണം; ഈ ദിവസങ്ങളിൽ ശൗച്യ കർമ്മങ്ങളും അരുത്: വിവാഹം ശിക്ഷയാകുമ്പോൾ.. ടിഡോംഗ് ഗോത്രക്കാരുടെ വ്യത്യസ്ത വിവാഹ ചടങ്ങുകളെ അറിയാം..

April 15, 2016

ആധുനിക ജീവിതത്തിൽ, വിവാഹത്തിനുള്ള പ്രാധാന്യം മറ്റൊരു ചടങ്ങിനുമില്ല. ഒരു വ്യക്തിയുടെ അത് ആണായാലും പെണ്ണായാലും ജീവിതത്തിലെ വഴിത്തിരിവാണ് വിവാഹം. ഒരു പുതിയ വ്യക്തിയുമായി ചേർന്ന് ജീവിതം പങ്കു വെയ്ക്കാൻ തുടങ്ങുന്ന മുഹൂർത്തം. വിവാഹ ചടങ്ങുകൾക്ക് സ്ഥലഭേദമനുസ...

നിഗൂഢതകൾ ഒളിപ്പിച്ചു വയ്ക്കുന്ന മായൻ സംസ്‌കാരത്തിന്റെ ലാറ്റിൻ അമേരിക്ക; മരിച്ചാലും പിരിയാതെ യാനോമമി

April 13, 2016

ലാറ്റിൻ അമേരിക്ക ഒരുപാട് രഹസ്യങ്ങളുറങ്ങുന്ന ഭൂഖണ്ഡമാണ്. മായൻ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളുറങ്ങുന്ന ഈ മണ്ണ് എന്നും നിഗൂഢതകളെ ഒളിപ്പിച്ചുവച്ചിരുന്നു. നിഗൂഢതകൾക്കൊപ്പം, പല വിചിത്രമായ ആചാരങ്ങളും ഈ പ്രദേശങ്ങളിൽ നിലനിന്നിരുന്നു. ഇന്നും നിലനിൽക്കുന്നു. ബ്രസ...

പുരുഷത്വം തെളിയിക്കാൻ കട്ടുറുമ്പിന്റെ കടി; ആമസോൺ നദീതീരത്തെ ഗോത്രവർഗത്തിലെ പുരുഷന്മാരുടെ വേദന തീറ്റുന്ന ആചാരത്തെക്കുറിച്ച്

April 12, 2016

നീ ആണാണെങ്കിൽ വാടാ, തല്ലെടാ, കൊല്ലെടാ.... അങ്ങനെ നിരവധി വെല്ലുവിളികൾ പലപ്പോഴായി നമ്മളെല്ലാവരും കേട്ടിട്ടുണ്ടാകും. കളിയായിട്ടാണെങ്കിലും കാര്യമായിട്ടാണെങ്കിലും ഇത്തരം വെല്ലുവിളികൾ സൂചിപ്പിക്കുന്ന ഒന്നുണ്ട്. ഒരാൾ തന്റെ പുരുഷ്വത്വം തെളിയിക്കണം എന്നത്. സ്...

ഇഷ്ട സ്ത്രീയെ വിവാഹം കഴിക്കണമെങ്കിൽ പുരുഷ കേസരികൾ നിരവധി പരീക്ഷണങ്ങൾ വിജയിക്കണം; ആഫ്രിക്കൻ രാജ്യത്തെ സ്വയംവരോത്സവത്തെ അറിയാം...

April 11, 2016

രുക്മിണീ സ്വയംവരം, സീതാസ്വയംവരം, ദ്രൗപതീ സ്വയംവരം എന്നിങ്ങനെ നിരവധി സ്വയംവരകഥകൾ നമ്മൾ ഭാരതീയർക്ക് സുപരിചിതമാണ്. സ്വന്തം പങ്കാളിയെ കണ്ടെത്താനുള്ള സ്ത്രീയുടെ അവകാശത്തെ ഉയർത്തികാണിക്കുന്ന ഒന്നാണ് സ്വയംവരം. തന്റെ സ്വപ്നത്തിലെ പുരുഷന്റെ യോഗ്യതകൾ കണ്ടെത്താ...

സോകുഷിൻബുറ്റ്‌സു അഥവ സ്വയം സമാധി: മമ്മി പ്രതിഷ്ഠകൾ ഉള്ള ജപ്പാനിലെ ക്ഷേത്രങ്ങളെ അറിയാം..

April 09, 2016

ഉത്തര ജപ്പാനിലെ വജ്രായന വിഭാഗത്തിൽപ്പെട്ട ബുദ്ധ സന്യാസികളുടെ ഇടയിൽ ഉണ്ടായിരുന്ന ഒരു ആചാരമാണിത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇത് നിയമം മൂലം നിരോധിക്കുന്നതുവരെ ഇതു തുടർന്നു. ഇഹലോകത്തിലെ കർമ്മങ്ങൾ അവസാനിച്ചു എന്ന് ബോദ്ധ്യം വരുന്ന ഒരു ബുദ്ധസന്യ...

മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നേരാൻ അസ്ഥിനൃത്തം; അസ്ഥിപഞ്ജരങ്ങൾ പുറത്തെടുത്ത് പുതുവസ്ത്രം ധരിപ്പിക്കും; തോളിലേറ്റി ആനന്ദ നൃത്തമാടും; മദ്യ സൽക്കാരത്തോടെയുള്ള ഒരു സദ്യയും: മഡഗസ്സ്‌കറിലെ മാലാഗസി ഗോത്രക്കാരുടെ വിചിത്ര ആചാരത്തെ അറിയാം..

April 08, 2016

മരണം മനുഷ്യ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു അവസ്ഥയാണ്. അതുപോലെത്തന്നെ നമ്മളെ ഉപേക്ഷിച്ചുപോകാത്ത ഒന്നാണ് മരണമടഞ്ഞ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മകൾ. ആ ഓർമ്മകൾ താലോലിക്കുവാനും, അവരെ നമ്മൾ ഇപ്പോഴും ഓർക്കുന്നുവെന്ന് കാണിക്കുവാനും പല ആചാരങ്ങളും നിലവില...

കാനാമാരാ മത്‌സൂരി അഥവ ലിംഗോത്സവം: ജപ്പാനിലെ വിചിത്രമായ ഒരു ഉത്സവത്തെ കുറിച്ച്

April 07, 2016

അതിവിചിത്രമാണ് നമ്മുടെ ലോകം. പല നിറവും ആചാരവും അനുഷ്ഠാനങ്ങളാലും വൈവിധ്യമാണ്. നമുക്ക് ഭ്രാന്ത് എന്നു തോന്നും വിധത്തിലുള്ള ചില കാര്യങ്ങൾ മറ്റൊരു സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ള ആചാരങ്ങളാണ്. ഇങ്ങനെ തീർത്തും കൗതുകകരമായ ഒരു പാട് കാര്യങ്ങൾ ...

ഉയരങ്ങളിൽ പടിപടിയായി

March 13, 2016

വെറും 7-ാം തരം പഠിച്ച ഉണ്ണി എന്ന ചെത്ത് തൊഴിലാളി ഇന്ന് ഒരു ഡിറ്റിപി സെന്ററും ഒപ്പം സ്റ്റേഷനറി കടയും നേരിട്ട് നടത്തി വരുന്നു. തുടക്കം ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ നിന്ന്- ഒടുവിൽ തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിരതാമസവും ബിസിനസ്സും- ഇത് സ്വയം കെ...

പിന്നെയും........... പിന്നെയും

March 06, 2016

വിംഗ് കമാൻഡർ ജെബിസി നായർ- ഒരു സംഭവമാണ് കേട്ടോ? അങ്ങനെ പറയാൻ- അതോ- കഴിഞ്ഞ ദിവസം നടന്ന കുട്ടികളുടെ ക്യാമ്പിൽ അദ്ദേഹം മാജിക്‌ഷോയും നടത്തിയിരുന്നു. കുട്ടികളെല്ലാം നല്ല സന്തോഷത്തിലാണ്. അതേ, അദ്ദേഹം ഒരു സംഭവമല്ല- ഒന്ന് ഒന്നൊര സംഭവമാണ്. കേരളത്തിൽ നിന്ന് ആദ്...

എന്തിനീ വിധം

February 28, 2016

പോലീസുകാരന്റെ മകൾ- ബികോം ബിരുദധാരി- കോൺട്രാക്ട് നിയമനം സർവ്വീസ് വെൽഫെയർ സൊസൈറ്റിയിൽ- വാട്ടർ അഥോറിറ്റിയിൽ ഓവർസീയർ മനുകുമാർ ജസീന്തയെ വിവാഹം കഴിക്കുമ്പോൾ സൊസൈറ്റിയിൽ പണിയുണ്ടായിരുന്നു. പിന്നീട് ജില്ലാ രജിസ്ട്രാറുടെ പരിശോധന- നിർദ്ദേശപ്രകാരം മൂന്ന് താൽക്ക...

സൗഹൃദത്തിന്റെ നേർക്കാഴ്ച

February 21, 2016

ഹലോ...................മീരാനിക്കാ................നിങ്ങള് എവിടാ................ നമ്മള് ഇപ്പോ വടകരയിലാ............എന്താണീ? അല്ല- നിങ്ങള് നാളെയൊന്ന് കൊച്ചീയ്ക്ക് ബരുമോ? എന്താണിടാ അത്.........നമ്മുടെ ഹസ്സനിക്ക......... എന്താണീ?......നീ ബേജാറാവാണ്ട് പറയ്.....

ഒന്ന് എടുത്താൽ ഒന്ന് ഫ്രീ

February 14, 2016

തികച്ചും വ്യത്യസ്തമായ ഒരനുഭവം.........ഒന്നല്ല ഒരാൾക്ക് തന്നെ രണ്ടനുഭവം. റെസിഡൻസ് അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന രാധാകൃഷ്ണൻ 'മറുനാടൻ മലയാളി' എന്ന ഓൺലൈൻ പത്രത്തിൽ ലേഖകന്റെ അനുഭവ വിവരങ്ങൾ ഞാറാഴ്ചകളിൽ പ്രസിദ്ധീകരിച്ചു വരുന്നു എന്ന കാര്യം സംസാരമദ...

MNM Recommends