1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

തിരിച്ചു കിട്ടാത്ത ബാല്യവും കുട്ടിക്കാലത്തെ ക്രിസ്മസ് ഓർമ്മകളും

December 20, 2014

കുട്ടിക്കാലത്തെ ഓർമ്മകളിൽ ഒരിക്കലും മായാതെ നിൽക്കുന്ന ഒരു കാലമുണ്ട്. ഞാനുൾപ്പെടുന്ന പഴയ തലമുറയുടെ മനസ്സിൽ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒരേ പോലെ കൈകോർത്ത് പിടിച്ചാഘോഷിക്കുന്ന ഒരു തിരുനാൾ പോതയും കൈതയും കമ്മ്യൂണിസ്റ്റ് പച്ചയും കാപ്പിയും പൂത്തുലഞ്...

ഒരു കേണലിന്റെ ദുരന്തം

October 26, 2014

പതിറ്റാണ്ടുകൾക്കു മുൻപ് ആറാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച സേവി(യർ) സാറ് ഇടയ്ക്കിടെ നടത്തിയിരുന്ന ക്ലാസ്സുപരീക്ഷകളിൽ രണ്ടു സമ്മാനങ്ങൾ കൊടുത്തിരുന്നു. ഏറ്റവുമധികം മാർക്കു വാങ്ങുന്നതിനും അക്ഷരശുദ്ധിക്കും. ഒരറ്റത്തു റബ്ബറുള്ള പെൻസിലായിരുന്നു സമ്മാനം. വെറു...

മലയാളത്തിൽ 56 അക്ഷരങ്ങൾ: തെക്കേലേശാന്റെ നിലത്തെഴുത്ത് കളരിയിൽ 616 ഉം

October 06, 2014

'ഓം' കാര ശബ്ദത്തിൽ തുടങ്ങുന്ന മലയാളത്തിലെ അക്ഷരച്ചാലുകൾ സ്വരമായും വ്യഞ്ജനമായും മാത്രമല്ല ചില്ലക്ഷരങ്ങൾകൂടി ചേർന്നാൽ 56 എന്ന് എല്ലാവരും പഠിച്ചു വച്ചിരിക്കുന്നു. എന്നാൽ ആശാൻ കളരിയിൽ നിലത്തെഴുത്തിന് എത്തുന്നവർ പഠിക്കുന്നത് അക്ഷരങ്ങളുടെ പെരുക്കങ്ങളും ച...

ജീവിത വിജയം നേടാൻ 20 കടക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

September 28, 2014

വലിയ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത ജീവിത രീതികളിൽ നിന്നാണ് നിങ്ങൾ കൗമാര പ്രായം വിട്ട് 20-കളിലേക്ക് കടക്കുന്നത് എങ്കിൽ ഈ പതിറ്റാണ്ട് നിങ്ങൾക്ക് കടുത്ത ജീവിത പാഠങ്ങളായിരിക്കും നൽക്കാനിരിക്കുന്നത്. 20-കളിൽ നിങ്ങൾ അച്ഛനമ്മമാരോടപ്പമോ അല്ലെങ്കിൽ സ്വന്തം ക...

കൈയിൽ കുത്തി നിന്ന് കാലു കൊണ്ട് അമ്പെയ്ത് കൃത്യമായെത്തിക്കുന്ന യുവതി... 13 മീറ്റർ നീളമുള്ള ഗിറ്റാർ.. ഗിന്നസ് ബുക്കിൽ കയറിക്കൂടിയ പുതിയ ലോക റെക്കോർഡുകൾ ഇവ

September 18, 2014

എന്നും ഒരു പോലെ ജീവിക്കാൻ മനുഷ്യൻ ഇഷ്ടപ്പെടുന്നില്ല. എല്ലായ്‌പോഴും പുതിയതായെ ന്തെങ്കിലും ചെയ്യാനുള്ള മനുഷ്യന്റെ അടിസ്ഥാനപരമായ ത്വരയിൽ നിന്നാണിക്കാണുന്ന പുരോഗതിയെല്ലാം മാനവകുലം നേടിയെടുത്തത്. ഇതുവരെ ലോകത്താരും ചെയ്യാത്തവ ചെയ്യുന്നവരെയും മറ്റും നാം ഗിന...

രാജവെമ്പാല കടിച്ച് അരമണിക്കൂറിനുള്ളിൽ ആന പോലും ചെരിയും; എന്നിട്ടും സുരേഷ് എങ്ങനെ 51 രാജവെമ്പാലകളെ കൈകാര്യം ചെയ്തു? നമ്മുടെ വാവ സുരേഷ് അങ്ങനെ ദേശീയ താരമായി

August 31, 2014

തിരുവനന്തപുരം: ഇന്നലെ രാത്രി ഒരു പാമ്പ് വഴിയിലുണ്ടായിരുന്നുവെന്നറിഞ്ഞാൽ ഇന്ന് രാവിലെക്കൂടി ആ വഴി നടക്കാൻ പേടിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗം പേരും. കൊലക്കൊമ്പനെ തളയ്ക്കുന്ന വീരശൂരപരാക്രമികളായ ആനവിദഗ്ധന്മാർക്ക് പോലും ഉഗ്രജാതികളായ പാമ്പുകളെ ഭയമാണ്. രാജവെമ...

വാർത്തയും വായനക്കാരും: ആദിവാസികളോട് പത്രങ്ങളും പത്രക്കാരോട് വായനക്കാരും ചെയ്യുന്നത്‌

July 23, 2014

പണ്ട് വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ആയി താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അന്ന് ഒരു ദിവസം കൊടുത്ത വാർത്താകുറിപ്പ് ആദിവാസികൾക്ക് പുരകെട്ടിമേയാൻ ധനസഹായം എന്നതായിരുന്നു. വാർത്ത ലോകത്തിൽ ഏറ്റ...

അടിച്ചു കിന്റായി ബസിൽ എത്തിയ പെൺകുട്ടി ബസിൽ നിന്നും ഇറങ്ങിയത് തട്ടവുമിട്ട്: ഒരു അനുഭവക്കുറിപ്പ്

June 16, 2014

ഈ അടുത്ത ഒരു ദിവസം ഞാൻ ബാംഗ്ലൂരിൽ പോയിരുന്നു.... തിരിച്ച് വരുമ്പോൾ പി കെ ട്രാവൽസിന്റെ സ്ലീപർ ബസ്സിലാണു വന്നത്.... ഒരു അരമണിക്കൂർ മുൻപ് തന്നെ ബസ്സിൽ കയറി ഇരുന്നു... ബസ്സ് പുറപ്പെടാൻ പത്ത് മിനുറ്റ് മുൻപ് ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും ബസ്സിലേക്ക് വന്...

നഴ്‌സാകാൻ ആഗ്രഹിക്കാതെ നഴ്‌സായ എനിക്ക് പറയാനുള്ളത്

May 14, 2014

ഞാൻ ഒരു നഴ്‌സാവണം എന്ന് ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ല... ഒരു പക്ഷെ എന്റെ ചേച്ചിയായിരിക്കാം ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും ആദ്യമായി നഴ്‌സിങ് പഠിക്കാൻ പോയ വ്യക്തി. 1999 ലാണ് ഞാൻ നഴ്‌സിങ് പഠിക്കാനായി ആന്ധ്രയിലെ കർനൂൽ എന്ന സ്ഥലത്തേക്ക് തീവണ്ടി കേറുന്നത്...

MNM Recommends