1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
30
Sunday

സെൽഫിക്ക് പോസ് ചെയ്ത് ആരാധകർക്ക് ഒപ്പം നടന്ന സൂപ്പർ മോഡൽ ജിജിയെ പൊക്കിയെടുത്ത് ആരാധകൻ; തല്ലുകിട്ടും മുമ്പ് ഓടിരക്ഷപ്പെട്ടയാളെ കണ്ടെത്താൻ മോഡലിന്റെ നിർദ്ദേശം

September 23, 2016

ആരാധകർക്കിടയിലൂടെ നടന്നുപോകുമ്പോൾ ഇങ്ങനെയൊരു ആക്രമണം ജിജി ഹദീദ് പ്രതീക്ഷിച്ചിരുന്നില്ല. പിന്നിലൂടെ എത്തിയ ആരാധകരിലൊരാൾ ജിജിയെ എടുത്തുയർത്തി. സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നവർ എത്തുന്നതിന് മുന്നെ, അയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. എന്നാൽ, ജനക്കൂട്...

പത്മാ ലക്ഷ്മിക്കും ലക്ഷ്മി മേനോനും പിൻഗാമികൾ ഏറെ; ലോക ഫാഷൻ ഷോകളിൽ ഇന്ത്യൻ മോഡലുകളുടെ നിറവും നടപ്പും തരംഗമാകുന്നു; മദാമ്മമാർ നിറഞ്ഞുനിൽക്കുന്ന റാമ്പിൽ ചുവടുവെക്കുന്ന ഇന്ത്യൻ പെൺകുട്ടികൾക്ക് കൈയടി

September 19, 2016

അന്താരാഷ്ട്ര ഫാഷൻ ഷോകളിൽ ഇന്ത്യൻ സുന്ദരിമാരുടെ സാന്നിധ്യം വളരെ വിരളമാണ്. പത്മ ലക്ഷ്മിയെയോ ലക്ഷ്മി മോനോനെയോ പോലെ പേരെടുത്ത മോഡലുകൾ കുറവ്. എന്നാൽ, ആ സ്ഥിതിക്ക് മാറ്റം വരികയാണ്. അന്താരാഷ്ട്ര ഫാഷൻ ഷോകളിൽ ഇന്ത്യൻ സുന്ദരിമാരുടെ അഴകളവുകൾ തരംഗമായി മാറുകയാണെന...

പുറത്തിറങ്ങുമ്പോൾ ഒക്കെ വിലയേറിയ ഫാഷൻ വസ്ത്രങ്ങൾ നിർബന്ധം; കെയ്റ്റിന്റെ വസ്ത്രഭ്രമം കാലിയാക്കുന്നത് ചാൾസ് രാജകുമാരന്റെ പോക്കറ്റ്

July 03, 2016

കെയ്റ്റ് രാജകുമാരിയാണ് ഈ അടുത്ത കാലത്ത് ബ്രിട്ടീഷ് രാജകുടുംബത്തിൽ ഏറ്റവും തിളങ്ങുന്ന താരം. പലപ്പോഴും മിക്ക ചടങ്ങുകളിലും മറ്റ് പ്രമുഖ രാജകുടുംബാംഗങ്ങളേക്കാൾ ശ്രദ്ധാകേന്ദ്രമാകുന്നത് ഇവരാണ്. ജന്മനാ കിട്ടിയ സൗന്ദര്യം മാത്രം കൊണ്ടല്ല കെയ്റ്റ് ഈ വിധത്തിൽ ത...

കെയ്റ്റ് ഇന്ത്യ സന്ദർശിക്കാൻ തുണി എടുത്ത ചെലവ് മാത്രം 35 ലക്ഷം രൂപ; ഏഴ് ദിവസം ഏഴു തരം ഫാഷൻ ധരിച്ച് വില്യമിനെ നിഷ്പ്രഭമാക്കി രാജകുമാരി

April 18, 2016

കഴിഞ്ഞ വീക്കെൻഡിൽ വില്യം രാജകുമാരനും കേയ്റ്റ് രാജകുമാരിയും മുംബൈയിൽ ലാൻഡ് ചെയ്തപ്പോൾ ലോകം ഉറ്റ് നോക്കിയിരുന്നത് കേയ്റ്റിന്റെ വലിയ സ്യൂട്ട് കേസായിരുന്നു. അതിൽ എന്തൊക്കെയാണുണ്ടാവുകയെന്നായിരുന്നു നിരവധി മാദ്ധ്യമങ്ങൾ ചർച്ച ചെയ്തിരുന്നത്. ഓരോ സന്ദർഭത്തിനു...

നമ്മൾ കൊളസ്‌ട്രോൾ പിടിക്കുമെന്ന് പറഞ്ഞ് ഉപേക്ഷിക്കുമ്പോൾ മദാമ്മമാർക്ക് വെളിച്ചെണ്ണ മാത്രം മതി; വെളിച്ചെണ്ണ പെട്ടെന്ന് പാശ്ചാത്യലോകത്ത് ഹീറോ ആയത് ഇങ്ങനെ

January 27, 2016

'അയ്യോ...വെളിച്ചെണ്ണയോ....വേണ്ട വേണ്ട.. അതുകൊളസ്‌ട്രോളുണ്ടാക്കും...' എന്ന് പറഞ്ഞ് നമ്മിൽ ചിലർ ഈ അടുത്ത കാലത്ത് വെളിച്ചണ്ണയെ അടുക്കളയ്ക്ക് പുറത്ത് നിർത്തിയ ഒരു കാലമുണ്ടായിരുന്നു. ചില ബഹുരാഷ്ട്ര ഉൽപന്നങ്ങൾക്ക് വേണ്ടി അവരുടെ തൽപര കക്ഷികൾ സ്വാർത്ഥ ലാഭത്...

ജന്മനാ പാവക്കുട്ടിയെ പോലൊരു സുന്ദരി; ബാർബിയുടെ ഷെയ്‌പ്പിൽ വളരുന്ന ബ്രസീലിയൻ പെൺകുട്ടിക്ക് ആരാധകർ അനവധി

December 18, 2015

ബാർബി ഡോൾ കാണാൻ ആർക്കാണിഷ്ടമില്ലാത്തത്...? അപ്പോൾ പിന്നെ ജീവനുള്ള ബാർബിയെപ്പോലൊരു പെൺകുട്ടിയെ കാണാൻ എങ്ങനെയിരിക്കും..? അത്തരത്തിലുള്ള അത്ഭുതം ജനിപ്പിക്കുന്ന പെൺകുട്ടിയാണ് ബ്രസീലിലെ 23കാരിയായ പെൺകുട്ടിയാണ് ആൻഡ്രെസ ഡാമിയാനി. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ ജീവ...

സ്വർണ്ണാഭരണം ആഡംബരമായ കാലം കഴിഞ്ഞോ? രവി പിള്ളയുടെ മകൾ മംഗല്യപന്തലിൽ എത്തിയത് ഒരു തരി പൊന്നണിയാതെ! കോടികളുടെ വജ്രാഭരണങ്ങൾ ധരിച്ചെത്തിയ വധുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

November 27, 2015

തിരുവനന്തപുരം: 55 കോടിയോളം രൂപ മുടക്കിയാണ് പ്രവാസി വ്യവസായി രവി പിള്ള മകൾ ഡോ. ആരതിയുടെ വിവാഹം ആഘോഷമാക്കിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആർഭാഢം ഒരുക്കിയ ഈ വിവാഹം ചില ട്രെന്റുകൾ മാറുന്നു എന്ന സൂചനകൂടി നൽകുന്നതാണ്. അതിസമ്പന്നരായവരുടെ മക്കളുടെ വിവാഹം നടക്ക...

സിലിക്കൺ വാലിയിൽ എത്തിയ മോദി പ്രമുഖരുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടെ കുപ്പായം മാറിയത് നാലുതവണ! ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫാഷൻ ഷോയിൽ അന്തം വിട്ട് ടെക്കിമാർ

September 29, 2015

സാൻജോസ്: ഇന്ത്യൻ രാഷ്ട്രീയക്കാർക്കിടയിലെ സ്റ്റൈൽ മന്നനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പറഞ്ഞാൽ അതിൽ യാതൊരു അത്ഭുതവുമില്ല. മോദി കുർത്തയും പൈജാമയുമൊക്കെ ലോകം മുഴുവൻ ഹിറ്റാണ്. അതൊകൊണ്ട് തന്നെ മോഡൽ കുർത്തകളുടെ ബ്രാൻഡ് അംബാസിഡറാണ് മോദിയെന്നാണ് ഫാഷൻ ല...

ഇന്ത്യൻ വിവാഹ പാർട്ടികളിൽ ചുംബനം പാടില്ല; ചൈനീസ് പാർട്ടികളിൽനിന്നും ചുവപ്പും കറുപ്പും ഒഴിവാക്കുക; ലോകത്തെ സാംസ്‌കാരിക വൈവിദ്ധ്യങ്ങളുടെ കഥ

September 21, 2015

ദേശങ്ങൾ മാറുന്നതനുസരിച്ച് ആചാരങ്ങളും രീതികളും മാറുന്നതാണ് ലോകത്തിന്റെ വ്യവസ്ഥ. നടക്കുന്നത് ഒരേ ചടങ്ങാണെങ്കിലും എത്രത്തോളം വൈവിധ്യമാണ് ലോകമെന്ന് അറിയണമെങ്കിൽ വിവാഹപാർട്ടികളുടെ മാത്രം കാര്യമെടുത്താൽ മതി. ഏതെങ്കിലും യൂറോപ്യൻ രാജ്യത്തുവച്ചു നടക്കുമ്പോൾപ്...

ഒരൊറ്റ ഹാൻഡ് ബാഗിന്റെ വില ഒന്നരക്കോടി രൂപ; ഹോങ്‌കോങ്ങിലെ സമ്പന്ന വാങ്ങിയ ബാഗ് നിർമ്മിച്ചത് മുതലയുടെ തോലുകൊണ്ട്

June 03, 2015

ആഡംബരത്തിന്റെ മറുകരയെന്നേ ഇതിനെയൊക്കെ വിശേഷിപ്പിക്കാനാകൂ. ഹോങ്‌കോങ്ങിലെ ലേലത്തിൽ വിറ്റുപോയ ഒരൊറ്റ ഹാൻഡ്ബാഗിന്റെ വില ഒന്നരക്കോടി രൂപ. മുതലയുടെ തൊലികൊണ്ട് നിർമ്മിച്ച പിങ്ക് നിറത്തിലുള്ള ഹേംസ് ബിർക്കിൻ ബാഗിൽ 18 കാരറ്റ് സ്വർണവും വജ്രക്കല്ലുകളും പതിച്ചിട്...

മിസ് ക്വീൻ ഓഫ് സൗത്ത് ഇന്ത്യ കനിക കപൂറിന്; മലയാളി സുന്ദരിക്ക് മൂന്നാം സ്ഥാനം

April 19, 2015

ചെന്നൈ: ഡൽഹി സ്വദേശിനിയായ സുന്ദരി കനിക കപൂറിന് ഈ വർഷത്തെ മിസ് ക്വീൻ ഓഫ് സൗത്ത് ഇന്ത്യ പുരസ്‌ക്കാരം. മംഗളൂരുവിലെ ശ്രീനിധി ആർ.ഷെട്ടിയാണ് ഫസ്റ്റ് റണ്ണറപ്പ്. കേരളത്തിൽ നിന്നുള്ള ഗായത്രി ആർ.സുരേഷ് സെക്കൻഡ് റണ്ണറപ്പ്. മണപ്പുറം ഫിനാൻസ് മാനേജിറ്റ് ഡയറക്ടർ വി...

200 കിലോ തൂക്കമുള്ള തടിച്ചിപ്പാറു ബിക്കിനിയണിഞ്ഞ് ജങ്ക് ഭക്ഷണങ്ങൾക്കൊപ്പം പോസ് ചെയ്യും; ഇനിയും തടിവെക്കാനുള്ള മോഹം തുറന്നു പറഞ്ഞ് അമേരിക്കക്കാരി

April 11, 2015

മറ്റുള്ളവർ കണ്ടാൽ എന്തുപറയുമെന്ന വേവലാതിയൊന്നും കെയ്റ്റ്‌ലിൻ ഫിൻലേയ്ക്കില്ല. 200 കിലോ ഭാരമുള്ള തന്റെ ഭീമാകാരമായ ശരീരം പ്രദർശിപ്പിക്കുന്നതിലും ഈ 22-കാരിക്ക് മടിയില്ല. ജങ്ക് ഭക്ഷണത്തോടുള്ള ആഗ്രഹം തുറന്നുപറഞ്ഞ്, ഭക്ഷണത്തിനരികിൽ ബിക്കിനിയണിഞ്ഞ് പോസ് ചെയ്...

ലോകത്തെ ഏറ്റവും സൗന്ദര്യമില്ലാത്ത സ്ത്രീയെന്ന ഖ്യാതി മാറ്റാൻ ലിസ്സി ഡോക്യുമെന്ററി ഒരുക്കി; ആരാധനയോടെ ലോകത്തിന്റെ കയ്യടി

March 15, 2015

ലോകത്തൊട്ടാകെ പരിഹാസപാത്രമാകുന്നതിന്റെ അസഹനീയത ലിസി വലസ്‌കെസിനു നന്നായറിയാം. ലോകത്തിലെ ഏറ്റവും വിരൂപിയായ സ്ത്രീയെന്ന പേരിൽ യൂട്യൂബിൽ തന്നെ കുറിച്ചുള്ള ഒരു വീഡിയോയും അതിനോടൊപ്പമുള്ള കമന്റുകളും കണ്ട് തന്റെ ജീവിതം തന്നെ തുലഞ്ഞു പോയെന്ന് കരുതിയിടത്തു നിന...

മുഖം കണ്ടാൽ മാലാഖയെ പോലെ സുന്ദരി; ശരീരം ഏതു കരുത്തനേയും വെല്ലുന്ന സിക്‌സ് പാക്ക്; ഒരു റഷ്യൻ പെൺകുട്ടിയുടെ കഥ

February 18, 2015

പുരുഷ സൗന്ദര്യത്തിന്റെ പ്രതീകങ്ങളായി ഗണിക്കപ്പെടുന്ന സിക്‌സ് പായ്ക്കുകൾ കൊണ്ട് ഒരു പെൺകുട്ടിക്ക് എങ്ങനെ സുന്ദരിയാകാം? ഉത്തരം ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. റഷ്യക്കാരിയായ ജൂലിയ വിൻസിനെ കാണുന്നതോടെ ആ സംശയം മാറും. 18 വയസ്സുമാത്രമുള്ള ഈ കൗമാരക്കാരി കരുത്ത...

പത്തു ലക്ഷം രൂപ മുടക്കിയാൽ നിങ്ങളുടെ കണ്ണിനു സൂര്യനെക്കാൾ തിളക്കം ലഭിക്കും; 24 കാരറ്റ് സ്വർണത്തിൽ തീർത്ത കോൺടാക്ട് ലെൻസ് പുറത്തിറക്കിയ ഇന്ത്യൻ ഡോക്ടർ

February 16, 2015

അണിയാൻ സ്വർണമായും വെള്ളിയായും പ്ലാറ്റിനമായും പലവിധ ആഭരണങ്ങളുണ്ട്. ശരീരത്തിൽ എവിടെ വേണമെങ്കിലും അണിയാം. കൈകളിലും കഴുത്തിലും കാതിലും ആഭരണമണിയുന്നതിനു പുറമെ തുളയുണ്ടാക്കി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ വരെ അലങ്കാരാഭരണങ്ങൾ അണിഞ്ഞു നടക്കുന്നവർ ഉണ്ട്. ഇത്തരക...

MNM Recommends