1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
29
Saturday

ബാങ്കുകളെ പറ്റിച്ച് നാടുവിട്ട വിജയ് മല്യയുടെ ഗോവയിലെ വീട് നടൻ സച്ചിൻ ജോഷി 73 കോടിക്ക് ലേലത്തിൽ പിടിച്ചു; മൂന്ന് ഏക്കറിലായി സ്ഥിതി ചെയ്യുന്ന 12,350 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് നിശ്ചയിച്ചിരുന്ന വില 90 കോടി

April 08, 2017

പനാജി: എസ്‌ബിഐ അടക്കമുള്ള ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ട മദ്യവ്യവസായി വിജയ് മല്യയുടെ ഗോവയിലെ വീട് നടൻ സച്ചിൻ ജോഷി ലേലത്തിൽ പിടിച്ചു. 17 ബാങ്കുകളുടെ കൺസോർഷ്യമാണ് ലേലത്തിന് നേതൃത്വം നൽകിയത്. 73 കോടി രൂപ മുടക്കിയാണ് ഈ വീട് സച്ചിൻ ജോഷി സ്വന്തമാക്കിയത്....

തടാകത്തിന് നടുവിലെ കൊട്ടാരത്തിൽ രാജകീയ താമസം; ലോകത്തിലെ ഏറ്റവും റൊമാന്റിക് ഹോട്ടൽ; ഇന്ത്യയുടെ അഭിമാനമായ ഉദയ്പൂരിലെ താജ് ലെയ്ക്ക് പാലസിന്റെ കഥ

December 02, 2016

ഉദയ്പൂർ: ലോകത്തിലെ ഏറ്റവും മികച്ച ആഡംബരഹോട്ടൽ ഏതാണെന്നറിയാമോ? സംശയം വേണ്ട ഉദയ്പൂരിലെ താജ് ലെയ്ക്ക് പാലസ് ഹോട്ടലാണിത്. ലോകത്തിലെ മികച്ച ഹോട്ടലുകൾക്കുള്ള പ്രമുഖ അവാർഡായ കോൺഡെ നാസ്റ്റ് ട്രാവലർ റീഡേർസ് അവാർഡ് 2016 നേടിയ ഇത് ഏഷ്യയിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്...

കുറഞ്ഞ ചെലവിൽ വീടിന് കൂടുതൽ സുരക്ഷയൊരുക്കാം; വൺ ബീ എന്ന ഹോം എന്ന ഓട്ടോമേഷൻ സെക്യൂരിറ്റി വരുന്നു

September 19, 2016

വിനോദവും ആഘോഷങ്ങളും മനുഷ്യ മനസിന്റെ കൂടെപ്പിറപ്പാണ്. ഈ തിരക്കേറിയ നാളുകൾക്കിടയിലും നാം ഇവയ്ക്കുവേണ്ടി സമയം കണ്ടെത്താറുണ്ട്. എന്നാൽ മനസിന് കുളിർമ്മ നൽകുന്ന ഏതു യാത്രയ്ക്കിടയിലും നമ്മെ അലട്ടുന്ന ചില ചെറു ചിന്തകളുണ്ട്. വീട്ടിൽ നിന്നിറങ്ങിയപ്പോൾ വാതിൽ ശര...

ആയിരം പൂർണചന്ദ്രന്മാരെ കണ്ട ബിആർപി ഭാസ്‌കർ കേരളവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു; കഴിഞ്ഞ വർഷം ചെന്നൈയിലേക്ക് താമസം മാറ്റിയെങ്കിലും മലയാള മാദ്ധ്യമപ്രവർത്തനത്തിന്റെ കുലപതി തലസ്ഥാനത്തെ വീട് നിലനിർത്തിയിരുന്നു; ഇനിയൊരു തിരിച്ചുവരവില്ലെന്നതിനാൽ ആ വീട് വിൽപ്പനയ്ക്ക്; ചരിത്രമുറങ്ങുന്ന വീട് നിങ്ങൾക്കും വാങ്ങാം

August 10, 2016

തിരുവനന്തപുരം: കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ബിആർപി ഭാസ്‌ക്കർ സംസ്ഥാനവുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് ചെന്നൈയിലേക്ക് ചേക്കേറുന്നു. അറുപതു വർഷത്തിലധികം നീണ്ട മാദ്ധ്യമ പ്രവർത്തന കാലത്തും അതിന് ശേഷം കേരളത്തിന്...

5 ലക്ഷത്തിനുള്ള വീടിന് പ്രതിമാസ വൈദ്യുതി ബിൽ വരില്ല; വാസ്തുവിദ്യാ വിദഗ്ധൻ മഹേഷിന്റെ 575 സ്‌ക്വയർ ഫീറ്റിലെ ടൂ ബെഡ്‌റൂം അത്യാധുനിക വീടിന്റെ വിശേഷങ്ങൾ ഇങ്ങനെ

January 14, 2016

വാസ്തുവിദ്യയിൽ അൽഭുതങ്ങൾ വിരിയിച്ച മലയാളിയാണ് എൻ മഹേഷ്. സാമൂഹിക പ്രതിബന്ധതയാണ് ഇദ്ദേഹത്തെ എന്നും താരമാക്കിയത്. നിർമ്മാണ മേഖയിൽ നാൽപത് വർഷം പിന്നിടുമ്പോൾ മഹേഷ് പുത്തൻ മാതൃകയുമായെത്തുന്നു. 575 സ്‌ക്വർ ഫീറ്റിൽ പരിസ്ഥിതിക്ക് ഇണങ്ങുന്ന വീട്. അതും അഞ്ച് ലക...

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കെട്ടിട സമുച്ചയം പണിയാൻ ഒരുങ്ങി ഡൽഹി; 100 നില ഫ്‌ളാറ്റിന് ചെലവിടുന്നത് 2500 കോടി

January 22, 2015

രാജ്യത്തിന്റെ തലസ്ഥാനമാകുമ്പോൾ അതിന് അൽപം തലയെടുപ്പ് കൂടിയാലും കുഴപ്പമൊന്നുമില്ല. അതിനാലായിരിക്കണം ഇപ്പോൾ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിട സമുച്ചയം പണിയാൻ ഇന്ദ്രപ്രസ്ഥം ഒരുങ്ങുകയാണ്. ദി നാഷണൽ കൺസ്ട്രക്ഷൻ കോർപ്പറേഷനാണീ ബൃഹത് ഫ്‌ലാറ്റ് സമുച്ചയം പണി...

പരിസരം വൃത്തിയാക്കിയാൽ തന്നെ നിങ്ങളുടെ വീടിന്റെ മൂല്യം 10 ശതമാനം കൂടും; വീട് വിൽക്കും മുമ്പ് വിലകൂട്ടാൻ ചെയ്യേണ്ട പത്ത് കാര്യങ്ങൾ

January 21, 2015

വീട് വാങ്ങുകയെന്ന് പറഞ്ഞാൽ പലർക്കും അതൊരു സ്വപ്നമാണ്. ചുരുങ്ങിയ വിലയിൽ ഏറ്റവും നല്ലൊരു വീട് കരസ്ഥമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. വീട് വാങ്ങാൻ വരുന്നവർ വീടിന്റെയും പരിസരപ്രദേശങ്ങളുടെയും വൃത്തിക്ക് ഒന്നാം സ്ഥാനം നൽകുന്നുണ്ട്. അതിനനുസരിച്ചാണ് അവർ വ...

വീട് വെക്കാൻ ഒരുങ്ങുകയാണോ? നൂലാമാലകളില്ലാതെ നിർമ്മാണ പെർമിറ്റ് കിട്ടാൻ ഓൺലൈൻ സംവിധാനം; അപേക്ഷകൻ അറിയേണ്ട കാര്യങ്ങൾ വായിക്കൂ..

October 08, 2014

കിടക്കാൻ സ്വന്തമായൊരിടം-ശരാശരി മലയാളിയുടെ വലിയ മോഹമാണിത്. എന്നാൽ ലോണും കടവുമെല്ലാമെടുത്ത് വീട് വയ്ക്കാൻ ഇടത്തരക്കാരിറങ്ങിയാൽ വലയും. അതു മിതും പറഞ്ഞ് കെട്ടിട നിർമ്മാണത്തിന് ലൈസൻസ് പോലും കിട്ടില്ല. കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ലംഘനം ഇല്ലായെന്ന് ഉറപ...

മുറികളെ സുന്ദരമാക്കുന്ന ഫ്‌ളവർ വേസുകൾ

July 14, 2014

ലക്ഷങ്ങൾ മുടക്കി വീടുവെയ്ക്കുന്നത് താമസിക്കാൻ മാത്രമല്ല, മനോഹരമാക്കി പ്രദർശിപ്പിക്കാൻ കൂടിയാണ്. വീടുകളെ അലങ്കരിക്കാൻ പൂക്കളേക്കാളും ഭംഗിയുള്ള വസ്തു മറ്റൊന്നുമില്ല. അതുകൊണ്ട് തന്നെ ഫ്‌ളവർവെയ്‌സ് കാണാത്ത വീടുകളും ഉണ്ടാവില്ല. കാലം മാറിയതോടെ ഫ്‌ളവർ വേസുക...

ഫ്‌ളോറിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

February 21, 2014

മുഖം മനസ്സിന്റെ കണ്ണാടിയെന്നു പറയുന്നതു പോലെ ഫ്‌ളോറിങ്ങാണ് ആധുനിക ഭവനങ്ങളുടെ കണ്ണാടി. അതിനാൽ ഫ്‌ളോറിങ്ങിന് വളരെയേറെ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് പ്രമൂഖ ആർക്കിടെക്റ്റുകൾ പറയുന്നു മൊസൈക്കിൽ ആഡബരം ആസ്വദിച്ചിരുന്ന മലയാളി ഇന്ന് ടൈലുകളുടെ വിശാല ലോകത്താണ്. ...

പടരുó പച്ച; വീടിന് കാറ്റും വെളിച്ചവും ആവോളം വേണം

February 19, 2014

പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന വീടുകൾക്കാണ് ഇന്ന് കൂടുതൽ ഡിമാന്റ്. വീട്ടിലേക്ക് കാറ്റും വെളിച്ചവും ആവോളം വരണം. വീടിനുള്ളിലും പുറത്തും പച്ചപ്പ് നിറയണം. മതിലിലും പോർച്ചിലും പർഗോളയിലുമൊക്കെ പച്ചപ്പ് പടർത്തിയാൽ അത് കണ്ണിന് കുളിർമ്മയും എക്സ്റ്റീരിയറിന് സ...

വാസ്തുശാസ്ത്രപ്രകാരം ഒരു വീട്

February 17, 2014

വാസ്തുശാസ്ത്രപ്രകാരം ഒരു വീട് നിർമ്മാണത്തിൽ വാതിലിന്റെ സ്ഥാനനിർണ്ണയം പ്രധാനമാണ്. വീട് ഏത് ദിശയിൽ നിർമ്മിച്ചാലും പ്രധാനവാതിൽ ഏറ്റവും മെച്ചപ്പെട്ട സ്ഥാനമായ ഉച്ചസ്ഥാനത്ത് തന്നെയായിരിക്കണം. തന്മൂലം അന്തേവാസികൾക്ക് അഭിവയോധികിയും സന്തോഷവും സമ്പത്തും ഐശ്വര്...

പുൽത്തകിടിയും മാറട്ടെ

December 07, 2013

വീടിന്റെ എലിവേഷൻ ഭംഗിക്ക് മാറ്റ് കൂട്ടുന്നതാണ് വീടിനു മുന്നിലെ ലാന്റ്‌സ്‌കോപിങ്ങ്. മനേഹരമായ ലാന്റ് സ്‌കോപിങ്ങ് വീടിനെനക്കുറിച്ച് നല്ലൊരു ഇംപ്രഷൻ സൃഷ്ടിക്കും. വീട് റിമോഡലിങ് ചെയ്യുമ്പോൾ നിലവിലുള്ള ലാന്റ് സ്‌കോപിങ്ങിന് തകരാറുണ്ടാവുന്ന സാധ്യതയുള്ളതിനാൽ ...

MNM Recommends