1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
23
Wednesday

കുമിയടി പെണ്ണെ കുമിയടി..........ഇന്നത്തെ തലമുറ മറന്ന ഓണക്കളികളെ നമുക്കൊന്ന് പരിചയപ്പെടാം

August 21, 2017

കേരളത്തിനകത്തും പുറത്തും ലോകത്തിന്റെ ഏതുഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന ഉൽസവമാണ് ഓണം. ഓണാഘോഷം പോലെതന്നെ ഓണക്കളികളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. നഗരങ്ങളിലെ ഓണാഘോഷങ്ങളിൽനിന്നും വളരെ വ്യത്യസ്തമാണ് നാട്ടിൻപുറങ്ങളിലേത്. ഓണക്കളികൾ...

പൂ പറിക്കാൻ പോരുന്നോ പോരുന്നോ? ഈ ഓണത്തിനും നമുക്ക് പൂ പറിക്കാൻ തമിഴ്‌നാട്ടിലേക്ക് പോകാം

August 21, 2017

പൂക്കൂടയുമായി നാടൻ പൂക്കൾ തേടി തൊടിയിൽ കറങ്ങുന്ന ഓണക്കാലം ഓർമയിൽ മാത്രമാണിപ്പോൾ. അത്തം മുതൽ പത്ത് ദിവസം കേരളീയർക്ക് പൂക്കളുടെ നാളുകളാണ്. കെരളത്തിൽ എല്ലായിടത്തും ഓണാഘോഷം തുടങ്ങുമ്പോൾ ഈ ഓണപ്പൂക്കളുടെ ഉറവിടം എവിടെനിന്നാണെന്ന് ആലോചിക്കാറുണ്ടോ? മലയാളിയുടെ...

ഓണക്കോടിയില്ലാതെ എന്ത് ഓണാഘോഷം? തിരുവോണ ദിനത്തിൽ എന്താനാണ് പുതുവസ്ത്രം ധരിക്കുന്നത്? കേരളീയരുടെ ദേശീയോത്സവത്തിലെ ഓണക്കോടിയുടെ കഥ

August 19, 2017

കാണം വിറ്റും ഓണം ഉണ്ണണം എന്നു പറയുന്നതു പോലെ തന്നെ ഓണക്കോടിയില്ലാതെ എന്താഘോഷം എന്നും പറയുന്നവരാണ് മലയാളികൾ. ഓണക്കാലത്തെ മറ്റൊരു പ്രധാന ചടങ്ങാണ് ഓണക്കോടി സമ്മാനിക്കൽ. പണ്ട് മുതിർന്നവർക്കും കുട്ടികൾക്കും കോടി സമ്മാനിക്കും. കുട്ടികൾക്ക് കസവു മുണ്ടാണ് ഓണ...

തലമുറ പലത് കടന്നിട്ടും മാറാത്ത തിരുവാതിരക്കളി; ഓണക്കളികളിൽ തിരുവാതിരയ്ക്കുള്ള പ്രാധാന്യം എന്താണ്? വീഡിയോ ഇവിടെ കാണാം  

August 19, 2017

ഓണക്കാലം ഓണക്കളികളുടേതും കൂടിയാണ്. ഓണസദ്യയും കഴിഞ്ഞ് നീട്ടി വലിച്ചൊര് എമ്പക്കവും ഇട്ട് വയസ്സായവർ മുതൽ കൊച്ചുകുട്ടികൾ വരെ പണ്ടൊക്കെ ഓണക്കളികളിൽ വാശിയോടെ പങ്കെടക്കുമായിരുന്നു. മുത്തശ്ശിമാരോട് ചോദിച്ചാൽ അവർ പറയും അതൊക്കെ ഒരുകാലമായിരുന്നു. ഇന്ന് എന്തോണം ...

തൃക്കാക്കരയപ്പനും ഓണവും തമ്മിലെന്താണ് ബന്ധം; ഈ വീഡിയോ റിപ്പോർട്ട് ഒന്ന് കണ്ടു നോക്കു

August 18, 2017

കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി ചരിത്രപരമായ ബന്ധം തൃക്കാക്കര ക്ഷേത്രത്തിനുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി നാം എല്ലാവരും വീടുകളിൽ തൃക്കാക്കരയപ്പനെ ഒരുക്കാറുണ്ട്. എന്നാൽ എന്താണ് തൃക്കാക്കരയപ്പന് ഓണവുമായുള്ള ബന്ധമെന്ന് അറിയാമോ? മണ്ണുകൊണ്ട് വാമനമൂർത്തിയ...

ഓണം എത്തി; ഇനി നാട്ടിൽ പുലി ഇറങ്ങും; കുംഭകുലുക്കി ചുവട് വെച്ച് പുലിയും വേട്ടക്കാരനും ഇനി കേരളം കീഴടക്കും: ഈ പുപ്പുലികളെ ഒന്നു കണ്ടു നോക്കു

August 18, 2017

ഓണത്തെ കുറിച്ചുള്ള ഓർമ്മകളിൽ മലയളികളുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്നത് പൂക്കളവും പുലികളിയും തന്നെയായിരിക്കും. ഓണത്തിന് മാത്രം കാടിറങ്ങുന്ന ഈ പുലികളെ കാണാൻ ജനത്തിനും പെരുത്തഇഷ്ടം തന്നെയാണ്. ഈ കലാരൂപത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ടെന്നാണ് കേട്ടു ക...

ഓണം ചില നുറുങ്ങിയ ചിന്തകളിലൂടെ

September 06, 2014

വീണ്ടും ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഒരു ഓണം വരവായി. ഈ ഒരു സമയത്ത്, ഓണക്കാലത്തേക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചു. കുട്ടിക്കാലത്തെ എന്റെ ഓണം അതിശ്രേഷ്ഠമായിരുന്നു. അത് ഇന്നത്തെപ്പോലെ വ്യാവസായികമായിരുന്നില്ല. ചാനലുകൾക്കുള്ള കൊയ്ത്ത് കാലവും ആയിരുന്നില്...

MNM Recommends