1 usd = 68.30 inr 1 gbp = 90.53 inr 1 eur = 80.13 inr 1 aed = 18.59 inr 1 sar = 18.21 inr 1 kwd = 225.73 inr

Jul / 2018
17
Tuesday

ഹിന്ദു മീൽസ് ഓപ്ഷൻ എടുത്തുകളഞ്ഞ് എമിറേറ്റ്‌സ്; ഇനി വെജിറ്റേറിയൻ ഭക്ഷണം വേണ്ടവർ മുൻകൂട്ടി വേണ്ടത് ഓർഡർ ചെയ്യണം; എയർ ഇന്ത്യ വെജിറ്റേറിയനാകുമ്പോൾ എമിറേറ്റ്‌സ് നോൺ വെജിറ്റേറിയനാകുന്നത് ഇങ്ങനെ

July 04, 2018

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകളിൽപ്പലതും യാത്രക്കാരുടെ മതവിശ്വാസത്തിന് അനുസരിച്ച ഭക്ഷണം ഓർഡർ ചെയ്യുന്നതിന് നൽകിയിരുന്ന ഓപ്ഷനാണ് ഹിന്ദു മീൽസ്. പൂർണമായും വെജിറ്റേറിയൻ ഭക്ഷണമായിരിക്കും ഇതിലൂടെ ലഭിക്കുക. ഇത്തരമൊരു ഓപ്ഷൻ എടുത്തുകളഞ്ഞിരിക്കുകയാണ് ദുബ...

വിമാന കമ്പനിയുടെ പിഴവ് മൂലം നാല് മണിക്കൂറിലധികം വൈകിയാൽ മുഴുവൻ ടിക്കറ്റ് നിരക്കും മടക്കി നൽകണം; ബുക്ക് ചെയ്തു 24 മണിക്കൂറിനകം റദ്ദു ചെയ്താൽ മുഴുവൻ പണവും തിരിച്ചു നൽകണം; കാൻസലേഷൻ ഫീസ് ഇന്ധന നിരക്കിൽ കൂട്ടരുത്; കണക്ഷൻ ഫ്‌ളൈറ്റ് മിസ്സായാൽ നഷ്ടപരിഹാരം നൽകണം: ഒടുവിൽ വിമാന കമ്പനിക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

May 23, 2018

 ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് ആശ്വാസം പകരുന്ന നിയമങ്ങൾ പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം. യാത്രക്കാർക്ക് ഗുണകരമാകുന്ന നിരവധി കാര്യങ്ങൾ നിയമത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനടിക്കറ്റുകൾ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുകയാണെങ്കിൽ പിഴ ഈടാക്...

നിങ്ങളിൽ ഒരാൾ തായ്‌ലാൻഡിലേക്ക് ട്രിപ്പ് പോകാൻ പ്ലാൻ ചെയ്യുന്നെന്ന് കരുതുക; കൈയിലുള്ള പൈസ നോക്കിയാൽ ഹോട്ടലിലെങ്ങും തങ്ങാനാകില്ല; ഈ അവസരത്തിലാണ് കൗച്ച് സർഫിങ് ഉപകാരപ്പെടുക: എന്താണ് കൗച്ച് സർഫിങ്? - സനോജ് തെക്കേക്കര എഴുതുന്നു

May 10, 2018

ലോകത്താകമാനമായി പരന്നു കിടക്കുന്ന ലക്ഷകണക്കിന് നഗരങ്ങളിലെ ഒന്നര കോടിയിലധികം സഞ്ചാരപ്രിയർ അംഗങ്ങളായുള്ള ഒരു സൗഹൃദ കൂട്ടായ്മയാണ് കൗച്ച് സർഫിങ്. യൂറോപ്യൻ സഞ്ചാരികളുടെ ഹോസ്റ്റൽ പ്രിയത്തിനോളം തന്നെ സ്വീകാര്യതയാണ് ഇന്ന് കൗച്ച് സർഫിങ് കമ്മ്യൂണിറ്റിക്കും കിട...

നീലക്കുറിഞ്ഞി പൂക്കാൻ കാത്തിരിപ്പ് ഇനി മൂന്ന് മാസം; വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞതോടെ മൂന്നാർ ഇരവികുളം ദേശീയ പാർക്കിലേക്ക് വിനോദ സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം; തിരക്കേറിയതോടെ പ്രവേശനത്തിന് നിയന്ത്രണവും ഏർപ്പെടുത്തി അധികൃതർ

May 04, 2018

മൂന്നാർ:വനം-വന്യജീവി വകുപ്പിന് കീഴിലുള്ള ഇരവികുളം നാഷണൽ പാർക്കിലേക്ക് സന്ദർശകരുടെ നിലയ്ക്കാത്ത പ്രവാഹം.ആന്ധ്രാ,കർണ്ണാടക, തമിഴ്‌നാട് തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നാണ് ഇക്കൂറി ഏറെ സന്ദർശകരെത്തുന്നത്.കേരളത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നും പുലർച്ചെ മുതൽ സന...

മൂന്നാറിൽ കാണാം ഈ വിസ്മയക്കാഴ്ച; പുതുതായി കണ്ടെത്തിയത് അറുപത്തിയഞ്ചിലേറെ വരയാടിൻ കുഞ്ഞുങ്ങളെ; രണ്ടരമാസത്തെ ഇടവേളയ്ക്ക് ശേഷം രാജമല തുറന്നു

April 25, 2018

മൂന്നാർ: മൂന്നാറിലെ രാജമല സഞ്ചാരികൾക്കായി തുറന്നു. രണ്ടര മാസമായി വരയാടുകളുടെ പ്രസവത്തിനായി അടച്ചിട്ടിരുന്ന ഇരവികുളം നാഷണൽ പാർക്കാണ് ഇന്ന് രാവിലെ എട്ടരയ്ക്ക് തുറന്നത്. വരയാടിൻ കുഞ്ഞുങ്ങളെ കാണാൻ വിനോദ സഞ്ചാരികൾക്ക് അപൂർവാവസരമൊരുങ്ങിയിരിക്കുകയാണ്. ഈവർഷം...

അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും വിടനൽകി ഭൂതത്താൻകെട്ടിൽ ഭീമൻ ബോട്ട് നീരണിഞ്ഞു; ടൂറിസ്റ്റുകൾക്ക് സന്തോഷം നൽകുന്ന തീരുമാനം കൈക്കൊണ്ട് ജില്ലാ കളക്ടർ അധ്യക്ഷനായ സമിതി; പുതിയ ബോട്ടുകൾക്കൊപ്പം പഴയ ബോട്ടുകൾക്കും അവസരം

March 16, 2018

കോതമംഗലം: വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിട. പെരിയാറിലെ ഭൂതത്താൻകെട്ട് ജലാശയത്തിൽ ബോട്ടിംഗിന് തുടക്കമായി. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതി അനുകൂല നിലപാടെടുത്തതോടെയാണ് 90 സീറ്റുള്ള ഭീമൻ ബോട്ട് ഉൾപ്പെടെ 10 ബോട്ടുകൾ ഇന്ന് നീരണിഞ്ഞത്. ടൂറിസം സീസൺ ആരംഭിച്...

ഡെക്കാൺ പീഠഭൂമിയിലെ ചെറുനഗരം; ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന കേന്ദ്രം; കരകൗശല കലകളുടെ ആസ്ഥാന കേന്ദ്രം; ബീദറിലേക്കുള്ള ഒരു യാത്രാനുഭവം

March 01, 2018

മേഘരഹിതമായ നീലാകാശത്ത് സൂര്യൻ കത്തിജ്വലിക്കുന്നുണ്ടെങ്കിലും വേനലാരംഭത്തിലെ വെയിലിന് കാഠിന്യം കുറവാണ്. ആകാശത്ത് വട്ടം ചുറ്റുന്ന ഫൈറ്റർ ജറ്റുകളുടെ ഇരമ്പൽ. അതിൽ മുങ്ങിപ്പോകുന്നു നഗരശബ്ദങ്ങളൊക്കെയും. ഒരു നിമിഷം, ആ ഗർജ്ജനത്തിനു കാതോർക്കാതെ, റോഡിലൂടെ പായുന...

ഗവിയിലേക്ക് യാത്ര പോകാൻ ഒരുങ്ങുകയാണോ ? അങ്ങനെ പെട്ടെന്ന് ഒന്നും ഇനി പോകാൻ കഴിയില്ല; നിയന്ത്രണങ്ങൾ കർശനമാക്കിയ ഗവി യാത്രയ്ക്ക് വനംവകുപ്പ് ഓൺലൈൺ ബുക്കിങ് സംവിധാനവും ഏർപ്പെടുത്തി; ഗവിയിലേക്ക് പോകുന്ന യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

January 29, 2018

പത്തനംതിട്ട: സമുദ്രനിരപ്പിൽ നിന്ന് 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി. മലമടക്കുകളും ചോലവനങ്ങളും മൊട്ടക്കുന്നുകളാണ് ഗവിയുടെ പ്രധാന ആകർഷണം. വന്യത ആസ്വദിച്ചുകൊണ്ട് കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് നവ്യാനുഭവമാണ്....

കല്ലടയാറും അഷ്ടമുടിക്കായലും അതിരിടുന്ന മൺറോതുരുത്തിലെ കാണാക്കാഴ്ചകൾ കാണാം; പുലർച്ചെ കെട്ടുവള്ളത്തിൽ ചെറുതോടുകളിലൂടെ കണ്ടൽകാടുകളും വയലുകളും പകരുന്ന മനംമയക്കുന്ന ദൃശ്യഭംഗിയിലൂടെ ഒരു സഞ്ചാരം

January 12, 2018

കൊല്ലം: ഇത്തവണ സഞ്ചാരിയുടെ യാത്ര കൊല്ലം ജില്ലയിലെ മൺറോതുരുത്ത് എന്ന ഗ്രാമത്തിലേക്കാണ്.ബെംഗളുരു ടെക്്നോ ട്രാവലിലെ സഞ്ചാരി എബിൻ കെ ഫിലിപ്പും കുടുംബവുമാണ് യാത്രയിൽ. കുത്തിയൊഴുകുന്ന കല്ലടയാറാലും പ്രകൃതിരമണീയമായ അഷ്ടമുടികായലാലും ചുറ്റപെട്ട മൺറോതുരുത്തി...

കോഡ് ഷെയറിങ് ടിക്കറ്റ് എടുത്താൽ എന്തെങ്കിലും സംഭവിച്ചാൽ നഷ്ടപരിഹാരം കിട്ടില്ല; ഒരു ഫ്‌ളൈറ്റ് മിസ്സായാലും അടുത്തതും പോകും; ഒരു വിമാനത്തിൽ ബുക്ക് ചെയ്തിട്ട് മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യേണ്ടി വരുന്നവർ അറിയുക

December 23, 2017

ലണ്ടൻ: യുകെയിൽ വിമാനയാത്രക്കാർ കോഡ് ഷെയറിങ് എന്ന പുതിയ രീതിയിലൂടെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന പ്രവണത വർധിച്ച് കൊണ്ടിരിക്കുകയാണ്. തിരക്ക് പിടിച്ച ഇന്നത്തെ ലോകത്ത് യാത്രക്കാർക്ക് യാത്ര അനായാസമാക്കാൻ ഇതിലൂടെ സാധിക്കുമെങ്കിലും ഇതിന്റെ പുറകിലുള്ള പ...

32 ഇഞ്ച് ടിവിയും ഐ പാഡും; ആരും ശല്യം ചെയ്യാത്തവിധം ഒറ്റയ്ക്ക് സ്യൂട്ട് റൂം; മേശയും കിടക്കയും എല്ലാ ജീവിത സൗകര്യങ്ങളും; 7 ലക്ഷം രൂപ മുടക്കിയാൽ എമിറേറ്റ്‌സിൽ കയറി ഇതുപോലെ നിങ്ങൾക്കും യാത്ര ചെയ്യാം

December 14, 2017

ആകാശത്ത് ലഭിക്കാവുന്നതിൽവെച്ചേറ്റവും ആഡംബരമാണ് എമിറേറ്റ്‌സിന്റെ ഈ വിമാനയാത്ര. 40 ചതുരശ്ര അടി വലിപ്പമുള്ള ഫസ്റ്റ് ക്ലാസ് സ്യൂട്ടിൽ ആകാശത്തുകൂടി പഞ്ചനക്ഷത്ര സൗകര്യത്തോടെയുള്ള യാത്ര. 32 ഇഞ്ച് ടിവിയും ഐപാഡും അതിവിശിഷ്ട വിഭവങ്ങളുമൊക്കെയുള്ള യാത്രയ്ക്ക് പക...

വെജിറ്റേറിയൻ ഫുഡ് ഓർഡർ ചെയ്യുക; വെബ് ചെക്ക് ഇൻ ചെയ്ത് തൊട്ടടുത്ത് വിൻഡോ ഉള്ള സീറ്റ് ബുക്ക് ചെയ്യുക; വിമാന യാത്രയിൽ നല്ല ഭക്ഷണവും ഉറക്കവും കിട്ടാനുള്ള കുറുക്കു വഴികൾ

November 20, 2017

വിമാനയാത്രയിൽ നല്ല സീറ്റും ഭക്ഷണവും ഉറക്കവും ലഭിക്കാൻ ആഗ്രഹമില്ലാത്ത ആരാണുള്ളത്? എന്നാൽ എപ്പോഴും അത് നടക്കണമെന്നില്ല.പലപ്പോഴും ഭക്ഷണം ലഭിക്കുന്നതിനായി കുറേ നേരം കാത്തിരിക്കേണ്ടി വരുകയും ചെയ്യും. തൽഫലമായി യാത്ര ദുരിതമായിത്തീരുകയും ചെയ്യും. എന്നാൽ ഇതിന...

യാത്രയും പണവും: നാടനും മറുനാടനും; യാത്രാവേളയിൽ പണം എങ്ങനെ ഉപയോഗിക്കണം; മുരളി തുമ്മാരുകുടി എഴുതുന്നു

October 09, 2017

എന്റെ അച്ഛൻ ചെറുപ്പത്തിലേ സ്‌കൂൾവിദ്യാഭ്യാസമുപേക്ഷിച്ച് ജോലിചെയ്ത് ജീവിച്ചുതുടങ്ങിയ ആളാണെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. അച്ഛന്റെ പതിനാലാമത്തെ വയസ്സിൽ, ആലുവ ശിവരാത്രിക്ക് ഒരു ചായക്കടക്കാരന്റെ സഹായിയായി കൂടി. ശിവരാത്രിനാളിൽ രാത്രി വളരെ വൈകി കടയിൽനിന്ന്...

യാത്രയെന്നാൽ അത് വിദേശയാത്രതന്നെ ആകണമെന്നില്ല; കേരളത്തിലെ ഓരോ ഗ്രാമവും മനോഹരമാണ്; ഓരോ ഗ്രാമത്തിലും കാണേണ്ടതായ എന്തെങ്കിലുമുണ്ടാകും; എവിടേക്കാണ് നാം യാത്രപോകേണ്ടതെന്ന് യാത്രാവിവരണത്തിൽ മുരളി തുമ്മാരുകുടി

October 08, 2017

എവിടേക്കാണ് നാം യാത്ര പോകേണ്ടത്? പണ്ടൊക്കെ മുംബൈയിലെ ടൈംസ് ഓഫ് ഇന്ത്യയിൽ ഞായറാഴ്ചകളിൽ വിദേശജോലികളെക്കുറിച്ചുള്ള പരസ്യങ്ങൾ വരാറുണ്ട്. അതുകൊണ്ടുമാത്രം ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യ വാങ്ങും. അതിലാണ് ബ്രൂണെയിലെ എണ്ണക്കമ്പനിയിൽ (പേര് പറയുന്നില്ല) പരിസ്ഥിതി പഠ...

ബെസ്റ്റ് ചോദ്യം അമേരിക്കക്കാരുടേതാണ്; 'നിങ്ങൾ അമേരിക്കയിൽ വ്യഭിചാരം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ? എല്ലാ ഡേറ്റയും ഓൺലൈൻ ആകുന്ന കാലത്ത് ഒരിക്കൽ പറഞ്ഞ നുണ പിന്നെ മായ്ക്കാൻ പറ്റാതെ വരും; വായനക്കാരെല്ലാം ഉടൻ പാസ്സ്പോർട്ട് എടുക്കണം; എപ്പോഴാണ് പുറത്തുപോകാൻ ഒരവസരം വരുന്നതെന്ന് പറയാൻ പറ്റില്ല; പാസ്‌പോർട്ടിനേയും വിസയേയും കുറിച്ച് യാത്രികൻ അറിയേണ്ടതെല്ലാം

October 07, 2017

പി ഡബ്‌ള്യു ഡി യിൽ ജോലിക്ക് കയറി കുറച്ച് കൈക്കൂലിയൊക്കെ മേടിച്ച് സുഖമായി ജീവിക്കാനാണ് ഞാൻ സിവിൽ എഞ്ചിനീയറിങ് തന്നെ തെരഞ്ഞെടുത്തത്. പക്ഷെ, പഠിച്ചു പാസ്സായി വന്നപ്പോഴേക്കും പി ഡബ്‌ള്യു ഡി പിടിച്ച് അവാർഡ് തന്നില്ലെന്ന് മാത്രമല്ല, ജോലി പോലും കിട്ടിയില്ല....

MNM Recommends