1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

ഇവിടുത്തെ കാറ്റാണ് കാറ്റ്... ഇവിടുത്തെ മഞ്ഞാണ് മഞ്ഞ്; കവികൽപ്പനയിൽപെടാത്ത ഇടുക്കിയുടെ സൗന്ദര്യമായി പരുന്തുംപാറ; മൂന്നാറിന്റെ കച്ചവടസാധ്യതകളിൽ അവഗണിക്കപ്പെടുന്ന പ്രകൃതിവശ്യത

August 11, 2016

ഇടുക്കി: 'മലയാളക്കരയുടെ മടിശീല നിറയ്ക്കുന്ന നനവേറും നാടല്ലോ ഇടുക്കി' മഹേഷിന്റെ പ്രതികാരം എന്ന മലയാള സിനിമയിൽ ഇടുക്കിയെ വർണ്ണിക്കുന്ന പാട്ടിന്റെ ആത്മാവാണ് ഈ വരികൾ. ഇടുക്കിയുടെ സൗന്ദര്യത്തെ വരികളിലൂടെ വർണ്ണിക്കുകയാണ് കവി റഫീഖ് അഹമ്മദ്. ശരിക്കും ക്യാറക്...

വിമാനത്തിൽ കയറിയാൽ സുരക്ഷാ വാതിലിലേക്ക് എത്ര സീറ്റ് ദൂരം ഉണ്ടെന്ന് എണ്ണിവെക്കുക; അപകട സാധ്യത ഉണ്ടായാൽ തല ആദ്യം സുരക്ഷിതമാക്കുക; യാത്രാരേഖകൾ കൈയെത്തും ദൂരത്ത് വെക്കുക; ഓരോ യാത്രയ്ക്കും പ്രത്യേകം ഇൻഷുറൻസ് എടുക്കുക: വിമാനത്തിൽ യാത്രാ ചെയ്യുന്നവരെല്ലാം വായിച്ചറിയാൻ മുരളി തുമ്മാരുകുടി എഴുതുന്നു

August 04, 2016

കേരളത്തിന്റെ ഇടത്തും വലത്തുമായി രണ്ടു വിമാനാപകടങ്ങളാണ് ഒരു മാസത്തിനുള്ളിൽ ഉണ്ടായിരിക്കുന്നത്. സുലൂരിൽ നിന്നും ആൻഡമാനിലേക്ക് പോയ വിമാനം ഇനിയും കണ്ടുകിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ അതിലുണ്ടായിരുന്നവരെപ്പറ്റി ഔദ്യോഗികമായി ഒരു വിവരവുമില്ല. ഇന്നലെ തിരുവന...

മഴ കനത്തതോടെ മലബാറിൽ മൺസൂൺ ടൂറിസത്തിന് പ്രിയമേറുന്നു; സാഹസിക ടൂറിസം തേടിയെത്തുന്നവർ ഏറെ; ജനങ്ങളെ ആകർഷിച്ച് തുഷാരഗിരിയും സമീപ പ്രദേശങ്ങളും

July 30, 2016

കോഴിക്കോട്: ഇപ്പോൾ തുഷാരഗിരിയെ അറിയാത്തവർ അധികമുണ്ടാകില്ല. പണ്ട് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടം മാത്രമായിരുന്നു തുഷാരഗിരി വെള്ളച്ചാട്ടം. എന്നാലിന്ന് ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് നടക്കുന്ന കേരളത്തിലെ ഏക ...

ഏഴ് കിലോയും ലാപ്‌ടോപ്പുമല്ലാതെ മറ്റെന്തെങ്കിലുമായി ചെന്നാൽ ജെറ്റ് എയർവേസ് 900 രൂപ ഈടാക്കും; വിമാനത്തിൽ കയറുംമുമ്പ് നിയമം അറിയുക

July 14, 2016

ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിൽ ഒന്നിലേറെ ഹാൻഡ് ബാഗുകളുമായി സഞ്ചരിക്കുന്നവർ അറിയുക. നിശ്ചിത ഭാരത്തിൽക്കൂടുതലുള്ള ഹാൻഡ് ബാഗുകളുമായി സഞ്ചരിക്കുന്നവരിൽനിന്ന് 900 രൂപ ഈടാക്കാൻ ജെറ്റ് എയർവേസ് തീരുമാനിച്ചിരിക്കുന്നു. വെള്ളിയാഴ്ച മുതൽ ആറ് മെട്രോകളിൽ ഈ നിയമം...

അബുദാബിയിൽ നിന്നും മുംബൈയ്ക്ക് പ്രൈവറ്റ് സ്യൂട്ടിൽ 65000 രൂപയ്ക്ക് പറക്കാം; ദോഹയിൽ നിന്നും ബഹറിനിലേക്ക് വെറും 25000 രൂപയ്ക്കും; കുറഞ്ഞ നിരക്കിൽ രാജാവിനെ പോലെ യാത്ര ചെയ്യാൻ മോഹിക്കുന്നവർ ഇത് വായിക്കുക

June 24, 2016

സാധാരണയായി വിമാനത്തിൽ എക്കണോമി ക്ലാസിൽ സഞ്ചരിക്കുന്ന പലർക്കും ആഡംബര ഫസ്റ്റ് ക്ലാസ് ടിക്കറ്റ് പെട്ടെന്ന് താങ്ങുന്ന കാര്യമല്ല. അത് സാധാരണ സമൂഹത്തിലെ ഉന്നതർക്കും സെലിബ്രിറ്റികൾക്കും ബിസിനസുകാർക്കും മാത്രം സഞ്ചരിക്കാൻ കഴിയുന്നവയാണ്. എന്നാൽ സാധാരണയായി എക്...

ക്രാഷ്ലാന്റിങ്ങിൽ പരുക്കേറ്റാലും നഷ്ടപരിഹാരം കിട്ടാം; എയർഹോസ്റ്റസുമാരോട് ശ്യംഗരിക്കാമോ? സ്യൂട്ടും കണ്ണടയും ധരിച്ചാൽ ബിസിസ് ക്ലാസ്; അബദ്ധങ്ങളും പേറി യൂറോപ്പിൽ വിമാനയാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്

June 01, 2016

ലണ്ടൻ: വിമാനയാത്ര കൗതുകം നിറഞ്ഞത് പോലെ തന്നെ ഒരുപാടു തെറ്റിദ്ധാരണകൾ കൂടി നിറഞ്ഞത് തന്നെയാണ്. ഇക്കാര്യത്തിൽ എത്ര വട്ടം ഉലകം ചുറ്റിയ ആൾ ആണെങ്കിലും പലപ്പോഴും അബദ്ധം പറ്റാൻ സാധ്യത ഉള്ളതും വിവരമില്ലായ്മ കൊണ്ട് തന്നെയാണ്. തനിക്കെന്തോ അവകാശം ഉണ്ടെന്നു കരുതി...

ഒന്നരക്കൊല്ലം കൂടി കഴിഞ്ഞാൽ നമുക്ക് കാറെടുത്ത് കൂട്ടുകാരെയും കൂട്ടി തായ്‌ലൻഡിൽ അടിച്ചുപൊളിക്കാൻ പോകാം; മ്യാന്മറിലൂടെയുള്ള ഇന്ത്യൻ-തായ് ലിങ്ക് റോഡ് നിർമ്മാണം തകൃതിയായി മുമ്പോട്ട്

May 26, 2016

കാറിൽ തായ്‌ലൻഡിലേക്കൊരു ഉല്ലാസ യാത്ര. അവിശ്വസനീയമെന്ന് കരുതുന്ന ഈ യാത്രയ്ക്ക ഇനി ഏറെ നാൾ കാത്തിരിക്കേണ്ടിവരില്ല. മ്യാന്മറിലൂടെ തായ്‌ലൻഡിലേക്കുള്ള 1400 കിലോമീറ്റർ റോഡ് നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇന്ത്യയും തായ്‌ലൻഡും മ്യാന്മറും ചേർന്നുള്ള ...

സൺഗ്ലാസ് ധരിച്ച് യാത്ര ചെയ്യുക; നാട്ടിൽ പോകുന്നതിന് മുമ്പുള്ള ചില ദിവസങ്ങളിൽ നേരത്തെ ഉറങ്ങുക; സ്ഥിരം കഴിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുക; ജെറ്റ് ലാഗ് ഒഴിവാക്കാൻ ചില വഴികൾ

May 22, 2016

വിമാനയാത്രക്കാരുടെ പ്രത്യേകിച്ച് ഹോളിഡേയ്ക്ക് പോകുന്നവരുടെ പ്രധാനപ്പെട്ട പേടിസ്വപ്നമാണ് ജെറ്റ്ലാഗ്. യാത്രയുടെ സർവ രസങ്ങളെയും സന്തോഷത്തെയും കൊല്ലുന്ന വില്ലനാണിത്. വേഗമേറിയ ദീർഘദൂര വിമാനയാത്രകൾ മൂലം ശരീരത്തിന്റെ സമയനിഷ്ഠമായ താളം തെറ്റുമ്പോൾ ഉണ്ടാകുന്ന ...

നിങ്ങൾ സ്ഥിരം വിമാനത്തിൽ യാത്ര ചെയ്യുന്ന ആൾ ആണോ? എങ്കിൽ ഇന്നും നാളെയും പരമാവധി ടിക്കറ്റുകൾ ബുക്ക് ചെയ്യുക; 511 രൂപ മുതൽ സ്‌പൈസ് ജെറ്റ് ടിക്കറ്റുകൾ

May 18, 2016

പതിനൊന്നാം വാർഷികത്തോടനുബന്ധിച്ച് വമ്പൻ ഓഫറുമായി സ്‌പൈസ് ജെറ്റ്. ഡൊമസ്റ്റിക്, ഇന്റർനാഷണൽ റൂട്ടുകളിൽ വൻ ഓഫറുകളാണ് സ്‌പൈസ് ജെറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്നലെ ആരംഭിച്ച ഓഫർ ഇന്നും നാളേയും കൂടിയുണ്ട്. 511 രൂപ മുതലുള്ള ടിക്കറ്റുകളാണ് ഈ ബജറ്റ് എയർ ലൈ...

ദുബായ് സന്ദർശിക്കാൻ മേയിൽ പോവണം; ഡിസംബറിലോ ജനുവരിയിലോ പോവരുത്; ജൂലൈ ആദ്യം ലണ്ടനിൽ; ഒടുവിൽ പോയാൽ കുടുങ്ങും; അവധി ആഘോഷിക്കാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട ടൈമിങ് ഇങ്ങനെ

February 10, 2016

നമ്മിൽ പലർക്കും ലോകത്തിലെ പല പ്രമുഖ സ്ഥലങ്ങളും പോയിക്കാണാൻ അതിയായ താൽപര്യമുണ്ട്. എന്നാൽ അവിടങ്ങളിലേക്കുള്ള പോകാനുള്ള ചെലവാണ് പലരെയും അതിൽ നിന്നും പിന്തിരിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ പോയാൽ ലോകത്തിലെ ചെലവേറിയ ചില ആഡംബര ഡെസ്റ്റിനേഷനുകളും ചുരുങ്ങിയ ച...

ബഹളം വച്ചാൽ മുന്നറിയിപ്പ്; സ്പർശിച്ചാൽ പരസ്യ ശാസന; ഭീഷണിപ്പെടുത്തിയാൽ വിലങ്ങ്; വിമാന ജീവനക്കാർക്ക് പൊലീസിന്റെ അധികാരങ്ങൾ ഉണ്ടെന്ന് അറിയാമോ?

January 29, 2016

ന്യൂഡൽഹി: ഭൂമിയിൽനിന്ന് പറന്നുപൊങ്ങിയാൽ വിമാനത്തിനുള്ളിലെ സുരക്ഷ ആര് നിർവഹിക്കും? ഏതെങ്കിലും യാത്രക്കാർ അപകടകരമായ രീതിയിൽ പ്രവർത്തിച്ചാൽ വിമാനത്തിനുള്ളിലെ വിരലിലെണ്ണാവുന്ന എയർ ഹോസ്റ്റസ്സുമാർ എന്തുചെയ്യും? വിമാനത്തിന്റെ കോക്പിറ്റിലേക്ക് അതിക്രമിച്ചുകട...

ചിലപ്പോൾ വിമാനത്തിൽ കയറുമ്പോൾ സർവീസ് തീരെ മോശം ആണെന്നു തോന്നാറുണ്ടോ? എങ്കിൽ നിങ്ങളുടെ ടിക്കറ്റ് എക്കോണമി ക്ലാസ് പോലുമായിരിക്കില്ല; ലാസ്റ്റ് ക്ലാസ് ടിക്കറ്റുകൾ ഇങ്ങനെ

December 16, 2015

വിമാനത്തിലെ എക്കോണമി ക്ലാസ്സിനെ കന്നുകാലി ക്ലാസ് എന്ന് ശശി തരൂർ വിശേഷിപ്പിച്ചത് ആരും മറന്നുകാണില്ല. ലഭിക്കുന്ന സൗകര്യങ്ങൾ അത്രയും മോശമായതുകൊണ്ടാണ് ഈ എക്കോണമി ക്ലാസിനെ തരൂർ കന്നുകാലി ക്ലാസ് എന്നു വിശേഷിപ്പിച്ചത്. ഇപ്പോഴിതാ തരൂർ പറഞ്ഞതിനോട് ഏകദേശം യോജി...

17 രാജ്യങ്ങൾ താണ്ടി ഇന്ത്യൻ യുവതിയും കൂട്ടുകാരികളും കാറോടിച്ച് ലണ്ടനിലെത്തി; വനിതാ മുന്നേറ്റത്തിന് വേണ്ടി നിധിയും കൂട്ടുകാരും കാറോടിച്ചത് 21,000 കിലോമീറ്റർ

December 01, 2015

ലണ്ടൻ: സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമേ അറിയൂ എന്ന് വാദിക്കുന്ന മത നേതാക്കൾ ഈ പെൺവിജയം കൂടി കാണുക. ഡൽഹിയിൽനിന്ന് മൂന്ന് യുവതികൾ കാറോടിച്ച് ലണ്ടനിലെത്തി. 97 ദിവസം കൊണ്ട് 17 രാജ്യങ്ങൾ താണ്ടി 21,477 കിലോമീറ്റർ സഞ്ചരിച്ചാണ് നിധി തിവാരിയും ഡോ. സൗമ്യ ഗോയലു...

ലോകത്തെ ഏറ്റവും നല്ല ഹോട്ടലുകളുള്ള 100 സ്ഥലങ്ങളിൽ വയനാടിന് ഒമ്പതാം സ്ഥാനം; വയനാട് കൂടാതെ ഇന്ത്യയിൽനിന്ന് ഋഷികേശും അമൃത്‌സറും ജയ്‌സാൽമേറും മാത്രം

November 17, 2015

കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട സേവനം ഉറപ്പുനൽകുന്ന ഹോട്ടൽ സംവിധാനങ്ങളുള്ള ലോകത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വയനാടിന് ഒമ്പതാം സ്ഥാനം. പശ്ചിമഘട്ട മലനിരകളുടെ കുളിർമയും വന്യജീവികളുടെ സാന്നിധ്യവും അടുത്തറിയാൻ അവസരമൊരുക്കുന്ന വയനാടിന് ലോകത്തെ മുൻനിര യാത്രാ വെബ...

ലോകത്തെ ഏറ്റവും മികച്ച റിസോർട്ട് മാലെദ്വീപിലെ കുറുംബ; മികച്ച 25 റിസോർട്ടുകളിൽ 13-ഉം മെക്‌സിക്കോയിൽ; കുടുംബവുമായി യാത്ര പോകുന്നവർക്ക് വേണ്ടി ഒരു ലിസ്റ്റ്

November 13, 2015

ചിലേടത്ത് താമസം. മറ്റു ചില സ്ഥലങ്ങളിൽ ഭക്ഷണം. വേറെ ചിലേടത്ത് കാഴ്ചഭംഗി...റിസോർട്ടുകളിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് പല ഘടങ്ങളാകും. എന്നാൽ, എല്ലാം ഒത്തുചേർന്ന ഇടങ്ങൾ കിട്ടുക പ്രയാസമാകും. അത്തരമൊരു ലിസ്റ്റാണിത്. ലോകത്തെ ഏറ്റവും മികച്ച 25 റിസോർട്ടുകളു...

MNM Recommends