MarunadanMalayali.com http://www.marunadanmalayali.com/feed Marunadan Malayali Latest News http://www.marunadanmalayali.com/images/logo.png MarunadanMalayali.com http://www.marunadanmalayali.com/ 267 93 editor@marunadanmalayali.com Copyright 2017 <![CDATA[കൂടെ കിടക്കാൻ വിളിച്ച സംവിധായകൻ അമിതമായി വയാഗ്ര കഴിച്ച് മരിച്ചു; കർമ്മ ഫലം കിട്ടിയെന്ന് നടി; തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് നടി ലേഖ വാഷിങ്ടൺ ]]> Fri, 24 Mar 2017 17:28:00 +0530 <![CDATA[ബൈബിളിലെ കഥകൾ വായിച്ചു തുടങ്ങി; അന്ന് രാത്രി സ്വപ്നത്തിൽ ഞാൻ ഒരു പ്രകാശവും ഒരു ദൈവീക രൂപവും കണ്ടു; അങ്ങനെ ഞാൻ ദൈവമാതാവിലേക്കും ക്രിസ്തുവിലേക്കുമുള്ള വഴി കണ്ടെത്തി: ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായതിനെക്കുറിച്ച് നടി മോഹിനി പറയുന്നു ]]> Fri, 24 Mar 2017 16:53:00 +0530 <![CDATA[ബാലതാരത്തെ പീഡിപ്പിച്ച കേസ് ഒതുക്കാൻ രാഷ്ട്രീയ-ഉദ്യോഗസ്ഥ ചരടുവലികൾ സജീവം; പെൺകുട്ടിയെ കൊണ്ടുപോയ രേഷ്മ തൃപ്പൂണിത്തുറയിൽ വ്യാപാരിയുടെ നഗ്നചിത്രം പകർത്തി ബ്‌ളാക്ക്‌മെയിൽ ചെയ്ത കേസിലെ പ്രതി; ജൂവലറി ഉടമയുടെ ചെറുമകനേയും വസ്ത്ര വ്യാപാരിയുടെ മകനേയും രക്ഷിക്കാൻ പത്തുലക്ഷവും വീടും വാഗ്ദാനം ചെയ്തതായും സൂചനകൾ ]]> Fri, 24 Mar 2017 16:53:00 +0530 <![CDATA[നോർത്ത് ക്യൂൻസ്ലാൻഡിൽ കാറ്റഗറി മൂന്ന് കൊടുങ്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ കേന്ദ്രം ]]> Fri, 24 Mar 2017 16:26:00 +0530 <![CDATA[മഞ്ചേരി പ്രശാന്തി ആശുപത്രിയിൽ പ്രസവിച്ച യുവതിയെ നഗ്നയാക്കി ഫോട്ടോ എടുത്തുവെന്ന പരാതി കെട്ടിച്ചമച്ചത്; സംഭവം നിഷേധിച്ച് ആരോപണ വിധേയനായ ഡോക്ടറും ആശുപത്രി ഉടമയും; ജീവൻ പോകുമെന്ന ഘട്ടത്തിലിരുന്ന യുവതിയെ രക്ഷിച്ചിട്ടും കേൾക്കേണ്ടി വന്നത് പഴിമാത്രം; ദുരിതം മറുനാടനോട് വിവരിച്ച് ജനപ്രിയ ഡോക്ടർ ]]> Fri, 24 Mar 2017 15:52:00 +0530 <![CDATA[ഇറാഖിൽ നിന്നുള്ള മലയാളി നഴ്സുമാരുടെ രക്ഷപെടലിന്റെ കഥ പറയുന്ന ചിത്രം 'ടേക്ക് ഓഫിന്' മികച്ച പ്രതികരണം; ആദ്യ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയവർ പറയുന്നു 'അത്യുജ്ജ്വല' മെന്ന്; കുഞ്ചാക്കോയും പാർവതിയും അടക്കമുള്ള അണിയറക്കാരുടെ ലൈവ് സംപ്രേഷണവുമായി മറുനാടൻ ]]> Fri, 24 Mar 2017 14:35:00 +0530 <![CDATA[ഫൊക്കാനാ ന്യൂയോർക്ക് ചാപ്റ്റർ വനിതാ ദിനം 25ന് ]]> Fri, 24 Mar 2017 14:28:00 +0530 <![CDATA[ഐഎപിസി ഡയറക്ടർബോർഡ് പുനഃസംഘടിപ്പിച്ചു: ബാബു സ്റ്റീഫൻ ചെയർമാൻ ]]> Fri, 24 Mar 2017 14:26:00 +0530 <![CDATA[അവൾ തൂങ്ങി നിൽക്കുന്നത് കണ്ടപ്പോഴേ അസ്വാഭാവികത തോന്നിയിരുന്നു; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ റേപ്പ് എന്ന് വായിച്ച് അറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല; പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ സ്ഥിരീകരിച്ചപ്പോൾ പോരാട്ടം തുടങ്ങി; പൊലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങിയപ്പോൾ അവരെന്ന പ്രതിയാക്കി; മനോരമ ലേഖകനെ യാദൃശ്ചികമായി കണ്ടത് വഴിത്തിരിവായി; കുണ്ടറയിലെ പത്തു വയസ്സുകാരിയുടെ അച്ഛൻ തന്റെ പോരാട്ടത്തിന്റെ കഥ മറുനാടനോട് പറയുന്നു ]]> Fri, 24 Mar 2017 14:21:00 +0530 <![CDATA[ഡബ്ലിൻ സീറോ മലബാർ സഭയിൽ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിച്ചു ]]> Fri, 24 Mar 2017 14:20:00 +0530 <![CDATA[ബിഷപ്പ് മാർ ലോറെൻസ് മുക്കുഴി 26ന് ഡബ്‌ളിനിൽ ]]> Fri, 24 Mar 2017 14:15:00 +0530 <![CDATA[പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള രണ്ട് പേരും നാല് ഇൻഫോർമേഷൻ ഓഫീസർമാരും ആഞ്ഞു പിടിച്ചിട്ടും ഒന്നും ശരിയാവുന്നില്ല; സെക്രട്ടറി റാങ്കിൽ ഒരാളെ കൂടി മാധ്യമസംഘത്തിൽ നിയമിച്ച് മുഖ്യമന്ത്രി; 40,000 രൂപ മുടക്കി ഒരു അസിസ്റ്റന്റ് ഇർഫോർമേഷൻ ഓഫീസറെ കൊണ്ട് ഉമ്മൻ ചാണ്ടി ചെയ്തിരുന്ന ജോലി അഞ്ച് ലക്ഷം മുടക്കി ചെയ്യുന്ന പിണറായി മോഡൽ ചെലവു ചുരുക്കലിന്റെ കഥ ]]> Fri, 24 Mar 2017 14:12:00 +0530 <![CDATA[എസ്‌കലേറ്ററുകൾക്ക് മതിയായ സുരക്ഷാ സംവിധാനമില്ലെങ്കിൽ ആയിരം ദിർഹം പിഴ; ഷോപ്പിങ് മാളുകളിലും വൻകെട്ടിടങ്ങളിലുമുള്ള എസ്‌കലേറ്ററുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം ]]> Fri, 24 Mar 2017 13:46:00 +0530 <![CDATA[പ്രവാസികൾക്ക് ആശുപത്രി ചെലവുകൾ വർധിക്കുമെന്ന് ഉറപ്പായി; വിദേശികളിൽ നിന്ന് മരുന്നിന് പണം വാങ്ങുന്നതിന് പിന്തുണയുമായി ഹെൽത്ത് അധികൃതർ ]]> Fri, 24 Mar 2017 13:34:00 +0530 <![CDATA[നക്സൽ വർഗീസ് കൊള്ളക്കാരനും കൊലപാതകിയും; 'വെടിവെച്ചു കൊന്നതല്ല, ഏറ്റുമുട്ടലിൽ കൊലപ്പെട്ടു'; ഐജി ലക്ഷ്മണക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ അന്തിമമല്ല; സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വിവാദത്തിൽ ]]> Fri, 24 Mar 2017 13:27:00 +0530 <![CDATA[ആദ്യം ഇങ്ങനെയൊരു ലിസ്റ്റില്ലെന്ന് പറഞ്ഞു; ഇപ്പോൾ പറയുന്നത് യുഡിഎഫ് സർക്കാരിന്റെ ലിസ്റ്റ് എന്ന്; ആഭ്യന്തര അഡീഷണൽ സെക്രട്ടറി പറഞ്ഞത് എന്നുറപ്പില്ലാത്ത പ്രസ്താവന വച്ചും വ്യാജ പ്രചാരണം; ന്യായീകരണം തുടങ്ങിയത് ഗവർണ്ണർ തിരിച്ചയച്ച ലിസ്റ്റ് വിവരാവകാശം വഴി ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ ]]> Fri, 24 Mar 2017 13:23:00 +0530 <![CDATA[കൊടും കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാൻ തീരുമാനിച്ചതിനോട് യോജിപ്പില്ല; സർക്കാരിനെതിരെ വിമർശനവുമായി വി എസ് അച്യുതാനന്ദൻ ]]> Fri, 24 Mar 2017 13:07:00 +0530 <![CDATA[ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി അടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്വാദിനെ കരിമ്പട്ടികയിൽപ്പെടുത്തിയ എയർ ഇന്ത്യ; പിന്നാലെ യാത്രാ നിരോധവുമായി മറ്റ് വിമാനക്കമ്പനികളും; കൈവിട്ട് പാർട്ടിയും; പരാത ലഭിച്ചാൽ നടപടിയെന്ന് വ്യക്തമാക്കി ലോക്‌സഭാ സ്പീക്കറും ]]> Fri, 24 Mar 2017 12:50:00 +0530 <![CDATA[കാസർകോട് മദ്രസ അദ്ധ്യാപകന്റെ കൊലപാതക കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിലായി; കൊല നടത്തിയത് സമീപപ്രദേശത്തുള്ളവർ; കൃത്യം നിർവഹിച്ചത് ചെറിയ ആയുധങ്ങൾ ഉപയോഗിച്ച്; കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയ കുറിച്ചും സൂചന; കുറ്റവാളികളെ കണ്ടെത്തിയത് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ]]> Fri, 24 Mar 2017 12:34:00 +0530 <![CDATA[രാജ്യത്ത് ഒരു കൊറോണ വൈറസ് കേസു കൂടി റിപ്പോർട്ട് ചെയ്ത് പബ്ലിക് ഹെൽത്ത് മിനിസ്ട്രി; അസുഖബാധിതനായ വിദേശി ചികിത്സയിൽ ]]> Fri, 24 Mar 2017 12:30:00 +0530 <![CDATA[യുവാവുമായി പ്രേമത്തിലാണെന്ന വിവരം പറഞ്ഞപ്പോൾ മാതാവിന്റെ ശകാര വർഷം; ഒടുവിൽ സഹികെട്ടുവെന്ന് പറഞ്ഞ് പരാതിയുമായി 22കാരി പൊലീസ് സ്‌റ്റേഷനിൽ; കാമുകനെയും വിളിച്ചു വരുത്തി താൽക്കാലിക ഒത്തു തീർപ്പുണ്ടാക്കി മൂവാറ്റുപുഴ പൊലീസും ]]> Fri, 24 Mar 2017 12:18:00 +0530 <![CDATA[കഴിഞ്ഞ സെപ്റ്റംബറിൽ ശിക്ഷ പൂർത്തിയാക്കി വെളിയിൽ ഇറങ്ങിയ സന്തോഷ് മാധവന്റെ പേരു വലിച്ചിഴക്കുന്ന ദുരുദ്ദേശത്തോടെ; ജയിലിൽ മാന്യമായി കഴിഞ്ഞു അർഹിക്കുന്ന ആനുകൂല്യം കൈപ്പറ്റിയ പഴയ വ്യാജ സ്വാമി ഇപ്പോൾ ആരോടും പരിഭവമില്ലാതെ ബാഗ്ലൂരിൽ കഴിയുന്നു ]]> Fri, 24 Mar 2017 11:47:00 +0530 <![CDATA[അമ്പലപ്പുഴയിൽ കോടികൾ തട്ടിച്ച് മുങ്ങിയ ചിട്ടി കമ്പനി ഉടമ പിടിയിൽ; ആദ്യം മുബൈയിലും പിന്നീട് പുനലൂരിലെ ബന്ധുവീട്ടിലും ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പൊലീസ് വലയിലായി; നോട്ടു നിരോധനം ചിട്ടി കമ്പനി പൊട്ടാൻ ഇടയാക്കി; ഫിക്സഡ് ഡിപ്പോസിറ്റായി കിട്ടിയ പണം മാറാൻ കഴിഞ്ഞില്ലെന്നും പ്രതി ]]> Fri, 24 Mar 2017 11:40:00 +0530 <![CDATA[സാമ്പത്തിക മാന്ദ്യം; രാജ്യത്തെ ഇന്റർനാഷണൽ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 25 ശതമാനം കുറവ് ]]> Fri, 24 Mar 2017 11:25:00 +0530 <![CDATA[ഡൽഹി മലയാളി അസോസിയേഷന് പുതിയ നേതൃത്വം; സി.എ. നായർ പ്രസിഡന്റ്, സി. ചന്ദ്രൻ സെക്രട്ടറി ]]> Fri, 24 Mar 2017 11:00:00 +0530