ഷാഹിതയെ തളച്ചിട്ട വേലിക്കെട്ടുകൾ മക്കൾക്കു വേണ്ടി പൊളിച്ചുനീക്കി; ക്ഷേത്ര- അനുഷ്ഠാനകലകളെ മാറോടണച്ച് നടനകലയിലെ നിറസാന്നിദ്ധ്യമായ മുസ്ലിംകുടുംബത്തിന്റെ കഥ
തൃശൂർ : നടനകലയിലെ ത്രിമൂർത്തിസാന്നിദ്ധ്യം വിളിച്ചറിയിച്ചാണ് പൂരങ്ങളുടെ നാടായ തൃശിവപേരൂരിൽനിന്നുള്ള മുസ്ലിം കുടുംബം ശ്രദ്ധയാകർഷിക്കുന്നത്. യാഥാസ്ഥിതികതയുടെ അതിർവരമ്പുകൾ ഭേദിച്ച് നടനവൈഭവങ്ങളിൽ ഈ കുടുംബം പേരെടുത്തപ്പോൾ അതു ജാതിയുടെയും മതത്തിന്റെയും ചട്ട...
കാണികളുടെ മനം കവർന്ന് വിദേശവനിതയുടെ മോഹിനിയാട്ടം
ഒരു നിമിഷത്തിൽ ബ്രിജിറ്റിന്റെ കൈകൾ വിടർന്ന താമരപൂപോലെ, അടുത്ത നിമിഷം കണ്ണുകളിൽ ലാസ്യഭാവങ്ങൾ മിന്നിമറയും. നൊടിയിടയിൽ മാറുന്ന ഭാവങ്ങൾ. അപ്പോൾ വേദിയിൽ കാണുക ബ്രിജിറ്റ് ഛെട്ടെയ്നർ എന്ന ഫ്രഞ്ചുകാരിയല്ല. അടവുകളും മുദ്രകളുമൊക്കെ ഹൃദിസ്ഥമാക്കിയ നല്ല അസൽ മോ...
മോഹന നടനമീ ജീവിതം....
മോഹിനിയാട്ടത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന, കേരള കലാമണ്ഡലത്തിൽ പി.എച്ച്.ഡി. ചെയ്യുന്ന കലാമണ്ഡലം രാമകൃഷ്ണൻ തന്റെ ഗുരുക്കളുടെ അനുഗ്രഹത്തോടെ മോഹിനിയാട്ടം പുരുഷവേഷത്തിൽ രംഗാവതരണം ചെയ്യാൻ തയാറെടുക്കുകയാണ്. ഒരു മലയാളിയും നർത്തകനുമായതുകൊണ്ട് മോഹിനിയാട്ടം ...
ചരിത്രത്തിന് ചിലങ്ക കെട്ടാൻ മൃണാളിനി
നൃത്തത്തിനായി ജീവിതം ഉഴിഞ്ഞു വച്ച മൃണാളിനി സാരഭായിയുടെ കടൽ കടന്ന കീർത്തികൾക്കു ദൃശ്യാവിഷ്കാരമൊരുങ്ങുന്നു. കഴിഞ്ഞ ഒന്നര വർഷമായി മൃണാളിനിയുടെ നൃത്തചുവടുകളും ചലനങ്ങളും തന്റെ ക്യാമറാക്കണ്ണിലൂടെ ദൃശ്യവൽക്കരിച്ച് ശേഖരിച്ചു കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ ...