1 usd = 66.93 inr 1 gbp = 93.15 inr 1 eur = 81.03 inr 1 aed = 18.22 inr 1 sar = 17.85 inr 1 kwd = 222.53 inr

Apr / 2018
27
Friday

മൂന്നോ നാലോ തവണ ധരിച്ചശേഷമേ കഴുകാവൂ; ഡ്രോയറിൽ സൂക്ഷിക്കരുത്; സൈസ് തെറ്റിച്ച് വാങ്ങുകയേ അരുത്; ബ്രാ വാങ്ങുമ്പോൾ വരുത്തുന്ന തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി ഉറപ്പ്

April 23, 2018

പുതിയ നിറത്തിലും ഭാവത്തിലും രൂപത്തിലുമാണ് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ, പ്രത്യേകിച്ച് ബ്രാകൾ വിപണിയിലെത്തുന്നത്. രൂപം മാറുന്നതനുസരിച്ച് വിലയും കൂടും. ഫാഷൻ മാറുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലാത്തതിനാൽ, അടിക്കടി ബ്രാ വാങ്ങുന്നത് ചെലവ് കൂട്ടുകയേ ഉ...

ഒരു ദിവസം എത്ര തവണ പല്ലു തേയ്ക്കണം...? ടൂത്ത് പേസ്റ്റ് ഉപയോഗിക്കണോ...? ബ്രഷ് തെരഞ്ഞെടുക്കേണ്ടത് എങ്ങനെ...? പല്ലു തേപ്പിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

March 20, 2018

പലർക്കും പല്ലു തേയ്ക്കലിനെ കുറിച്ച് പല വിധ തെറ്റിദ്ധാരണകളും സംശയങ്ങളുമാണുള്ളത്. ഒരു ദിവസം എത്ര തവണ പല്ലു തേയ്ക്കണം...? ടൂത്ത് പേസ്റ്റ് ഉപയോഗിക്കണോ...?ബ്രഷ് തെരഞ്ഞെടുക്കേണ്ടത് എങ്ങനെ...? തുടങ്ങിയ ചോദ്യങ്ങൾ ഭൂരിഭാഗം പേരുടെയും മനസിൽ ഉയരാറുണ്ട്. കാര്യങ്ങ...

കൊടും ചൂടിൽ എ സി ഇടുന്നവർ ഒന്ന് ശ്രദ്ധിക്കണെ...; ചിലപ്പോൾ എ സി നിങ്ങളുടെ ജീവിതത്തിലെ വില്ലനായേക്കാം; എ സി കാരണം വരാൻ സാധ്യതയുള്ള പ്രധാന പ്രശ്‌നങ്ങൾ ഇതെല്ലാം

March 20, 2018

തിരുവനന്തപുരം: ഇപ്പോൾ എ സിയുടെ കാലമാണ്. കൊടും ചൂടായതിനാൽ എല്ലാവരും എ സി യുടെ തണുപ്പിലേക്ക് മാറി്‌ക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ എ സികൾ നമ്മുടെ ജീവന് തന്നെ ഭീഷണിയായേക്കാം. നല്ല രീതിയിൽ വൃത്തിയാക്കുകയും സർവീസ് കൃത്യ സമയത്ത് നടത്തിയില്ലെങ്കിലും വലിയ ആരോഗ...

ലോകത്തെ ഇല്ലാതാക്കാൻ രണ്ട് വർഷത്തിനകം ഒരു മാരകരോഗം എത്തും; ആദ്യ 200 ദിവസത്തിനകം 30 കോടി ജനങ്ങൾ മരിക്കും; പട്ടിണിയും ലഹളയും സാമ്പത്തിക പ്രതിസന്ധിയും മൂലം ലോകം നിലനിൽപ്പിനായി പൊരുതും; ഉടനെത്തുന്നത് പത്ത് കോടി ജനങ്ങളെ കൊന്നൊടുക്കിയ 1918ലെ സ്പാനിഷ് ഫ്‌ളൂവിനേക്കാൾ അപകടകാരി

March 06, 2018

ജീവനെടുക്കുന്ന മിക്ക രോഗങ്ങളെയും പിടിച്ച് കെട്ടി ആയുസ് പരമാവധി വർധിപ്പിച്ചുവെന്നാണ് വൈദ്യശാസ്ത്രം ഒട്ടൊരു അഹങ്കാരത്തോടെ എന്നും അവകാശപ്പെടാറുള്ളത്. എന്നാൽ അതിനെ വെറും നോക്കുകുത്തിയാക്കുന്ന വിധത്തിലുള്ള ഒരു മഹാരോഗം രണ്ട് വർഷത്തിനകം എത്തുന്നുവെന്ന മുന്ന...

ടൈപ്പ് വണ്ണും ടൈപ്പ് ടൂവും മാത്രമല്ല പ്രമേഹം; രോഗസാഹചര്യങ്ങൾ വച്ച് പ്രമേഹത്തെ അഞ്ചായി തരംതിരിക്കാമെന്ന് ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം

March 03, 2018

ന്യൂഡൽഹി: അഞ്ചുതരം സാഹചര്യങ്ങളിലാണ് പ്രമേഹം ഉണ്ടാകുന്നതെന്ന കണ്ടെത്തലുമായി ഗവേഷകർ.സാധാരണയായി രണ്ടു തരത്തിലാണ് പ്രമേഹത്തെ കണക്കാക്കുന്നത്. മനുഷ്യരിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത് കുറയുന്നതാണ് ഒരു തരത്തിലുള്ള പ്രമേഹം. ശരീരം ഇൻസുലിനെ പ്രതിരോധിക്കുന്നതാണ്...

വീഡിയോ ഗെയ്മിന്റെ പേരിൽ തള്ളിപ്പറയേണ്ടതില്ല; ബുദ്ധി വളരാനും ഭാഷ പഠിക്കാനും ഒന്നാംതരം ഉപാധിയെന്ന് പഠനറിപ്പോർട്ട്; ലഹരിയാകാതെ കാത്താൽ വീഡിയോ ഗെയ്മും കുട്ടികൾക്ക് നല്ലതുതന്നെ

April 23, 2018

ന്യൂഡൽഹി: വീഡിയോ ഗെയിം കളിച്ചിരിക്കുന്നതിന് ചീത്ത കേൾക്കാത്ത കുട്ടികൾ അധികമുണ്ടാവില്ല. എന്നാൽ, അവരെ ചീത്തപറയുന്നതിന് മുമ്പ് മാതാപിതാക്കൾ ഓർക്കുക. അധികമല്ലെങ്കിൽ വീഡിയോ ഗെയിം കുട്ടികൾക്ക് പലതുകൊണ്ടും ന്‌ലലതാണ്. കുട്ടികളുടെ സമ്മർദം ഇല്ലാതാക്കുന്നതിനും ...

ഡെങ്കിപ്പനിക്ക് ആയുർവേദ മരുന്ന് തയ്യാറാക്കി ഇന്ത്യൻ ശാസ്ത്രജ്ഞർ; പരീക്ഷണത്തിന് ഒരുങ്ങുന്നത് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഏഴ് മൂലികകൾ അടങ്ങിയ മരുന്ന്; വിജയമെന്ന് കണ്ടാൽ അടുത്തവർഷം വിപണിയിൽ

April 17, 2018

ബംഗളൂരു: രാജ്യത്തെ എല്ലാ വർഷവും ഏറെ വലയ്ക്കുന്ന ഡെങ്കിപ്പനിക്ക് ആയുർവേദ മരുന്ന് തയ്യാറാക്കിയതായി ഇന്ത്യൻ ശാസ്ത്രജ്ഞർ. കേന്ദ്ര ആയുഷ് വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസിലെ (സി.സി.ആർ.എ.എസ്) ഗവേഷകരാണ് ...

ഡാർക്ക് ചോക്കളേറ്റും തേനും ആവശ്യത്തിന് കഴിച്ചോളൂ; തടിയും കുറയ്ക്കാം ആരോഗ്യവും കൂട്ടാം

April 16, 2018

ഭാരം കുറയ്ക്കുകയെന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. ഇതിനായി പല വഴികൾ പയറ്റി പരാജയപ്പെട്ട ആളുമായിരിക്കാം നിങ്ങൾ. എന്നാൽ ഇവിടെ പരാമർശിക്കുന്ന ഏഴ് മാർഗങ്ങൾ പയറ്റിയാൽ നിങ്ങൾക്ക് ഫലപ്രദമായി തടി കുറയ്ക്കാമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിച്ചിരിക്കുന്നത്. അതായത് ഡാർക്...

ഡാർക്ക് ചോക്കളേറ്റ് കഴിച്ച് ഹാപ്പി ഹോർമോൺ കൂട്ടുക; ഗ്രീൻ ടീ കുടിച്ച് തലച്ചോറിന്റെ മിന്നൽ വേഗത കൂട്ടുക; നല്ല സുഹൃത്തുക്കളോടൊപ്പം കഴിയുക; സന്തോഷം വർധിപ്പിക്കാനുള്ള 14 സൂത്രപ്പണികൾ

March 21, 2018

മറ്റെന്തൊക്കെ ഉണ്ടായാലും സന്തോഷമില്ലെങ്കിൽ ജീവിതം ദുരിതമയമാകും. അതിനാൽ സന്തോഷം നിലനിർത്താനാണ് കാലാകാലങ്ങളായി ഏവരും ശ്രമിക്കുന്നത്. എപ്പോഴും സന്തോഷത്തോടെയിരിക്കുന്നതിനുള്ള 14 സൂത്രപ്പണികൾ പുറത്ത് വിട്ട് കൊണ്ട് ഈ അവസരത്തിൽ ഗവേഷകർ മുന്നോട്ട് വന്നിട്ടുണ്...

അത്യാവശ്യം തടി വേണം; ബിയറോ വൈനോ നിത്യവും കഴിക്കണം; 90 വയസു വരെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ശീലിക്കേണ്ട കാര്യങ്ങൾ

February 20, 2018

ഒരിക്കലും മരിക്കാതിരിക്കാൻ സാധ്യമല്ലെങ്കിലും കഴിയാവുന്നിടത്തോളം കാലം ഇവിടെ ജീവിച്ചിരിക്കാനാണ് ഏവരും കൊതിക്കുന്നത്. ഇതിനായുള്ള ചില പുതിയ മാർഗങ്ങൾ നിർദേശിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായ ക്ലൗഡിയ കാവാസ്. 90 വയസുവര...

നിങ്ങളുടെ ഭർത്താവിന് അവിഹിതബന്ധമുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? കള്ളക്കാമുകന്മാരെ തിരിച്ചറിയാൻ ഈ ആറ് കാര്യങ്ങൾ പ്രത്യേകം ഉപയോഗിക്കുക

March 26, 2018

 നിങ്ങളുടെ ഭർത്താവിന് മറ്റാരോടെങ്കിലും ബന്ധമുള്ളതായി നിങ്ങൾക്ക് സംശയമുണ്ടോ? വെറുതെ സംശയിക്കുന്നതിന് മുമ്പ് അതറിയാനുള്ള ചില സൂത്രപ്പണികളുണ്ടെന്ന് മനഃശാസ്ത്രജ്ഞർ പറഞ്ഞു. എത്ര ആത്മാർഥമായാണ് പങ്കാളികൾ പരസ്പരം സ്‌നേഹിക്കുന്നതെങ്കിലും ചിലപ്പോഴൊക്കെ ആർക്കെങ...

ഇന്ന് ഡിവോഴ്‌സ് വളരെ അധികം വർധിക്കുന്നു; പരസ്പര വിശ്വാസമില്ലായ്മയും ഈഗോയും ഡിവോഴ്‌സിന് കാരണമാവുന്നു; പര പുരുഷ ബന്ധവും പരസ്ത്രീ ബന്ധവും വിവാഹ ജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു; പങ്കാളിയെ ചതിക്കാനുള്ള 10 കാരണങ്ങൾ ട്രെസി കോസ് പറയുന്നു

January 17, 2018

തിരുവനന്തപുരം: 2018 ലെ ന്യു ഇയറിലാണ് ഏറ്റവും കൂടുതൽ ഡിവോഴ്സുകൾ ഉണ്ടായത്. വേനൽ അവധികൾ എല്ലാവർക്കും നൽകുന്ന സ്ട്രെസ്സ ് കുറച്ചധികമായിരിക്കും. ഇന്നത്തെ കാലത്ത് ഡിവോഴ്സ് ചെയ്യുന്നവരുടെ എണ്ണം പൊതുവേ കൂടുതലാണ്. എന്നാൽ പലപ്പോഴും അതിനു കാരണങ്ങൾ പലതായിരിക്കും...

മിക്ക ഭാര്യമാരും പറയുന്നു, ആ നാലു കാര്യങ്ങളിൽക്കൂടി ഭർത്താക്കന്മാർ നന്നായിരുന്നെങ്കിൽ; ഭർത്താക്കന്മാർ പറയുന്നു, ആ ആറുകാര്യങ്ങളിൽക്കൂടി ഭാര്യമാർ മാറിയിരുന്നെങ്കിൽ; പങ്കാളികൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?

September 23, 2017

ദാമ്പത്യജീവിതത്തിൽ കല്ലുകടികൾ സാധാരണമാണ്. ഭർത്താവോ ഭാര്യയോ ആരുമാകട്ടെ, അവർക്ക് പിഴവുകൾ സ്വാഭാവികവും. ചില കാര്യങ്ങളിൽ പങ്കാളി കുറച്ചുകൂടി നന്നായിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്തവരുണ്ടാകില്ല. പങ്കാളികളെ പരസ്പരം തൃപ്തിപ്പെടുത്തുന്ന ആ കാര്യങ്ങളേതൊക്കെയെന്നറ...

എല്ലാം ശാരീരികം ആകണമെന്നില്ല.. എന്നാൽ അതൊരു മുഖ്യ കാരണം തന്നെ ആണ്.. ദമ്പതികൾ വിവാഹത്തിന് പുറത്തു മറ്റൊരു ബന്ധം തേടുന്നു എന്നതിന് പല കാരണങ്ങൾ; എന്തുകൊണ്ടാണ് വിവാഹേതര ബന്ധങ്ങൾ വർദ്ധിക്കുന്നത്? കലാ ഷിബു എഴുതുന്നു

September 18, 2017

സത്യത്തിൽ ഇപ്പോൾ കുടുംബ പ്രശ്‌നങ്ങളെ കാൾ, വരുന്നത് വിവാഹേതര ബന്ധങ്ങൾടെ കൗൺസിലിങ് ആണെന്ന് പറയാം...മിക്ക ദിവസങ്ങളിലും ഒരു കോൾ എങ്കിലും എത്തും... എല്ലാവരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തം ആണ്...കണ്ടു, കേട്ട്, മനസ്സിലാക്കിയ വസ്തുത എന്തെന്നാൽ..വിവാഹ ജീവിതത്ത...

സുന്ദരന്മാരും ആരോഗ്യവാന്മാരുമായ കാമുകരോ ഭർത്താക്കന്മാരോ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സ്ത്രീകൾ വേലിചാടുന്നത്? പങ്കാളികളെ പറ്റിക്കുന്ന സ്ത്രീകൾക്ക് പറയാനുള്ളത്

August 28, 2017

എത്ര സുന്ദരനും ആരോഗ്യവാനുമായ പങ്കാളിയുണ്ടെങ്കിലും ചില സ്ത്രീകൾ വേലി ചാടിയിരിക്കും. എന്താണ് ഇതിന് പിന്നിലുള്ള മനഃശാസ്ത്രമെന്നത് അത്തരം വേലിചാട്ടക്കാർ തന്നെ പറയുന്നു. പങ്കാളിയല്ലാത്ത പുരുഷന്മാരുമായി കിടപ്പറ പങ്കിടുകയെന്ന അടക്കാനാവാത്ത മോഹമാണ് പലരെയും അ...

വലിയ മാറിടമുള്ള സ്ത്രീകൾക്ക് ഉയർന്ന ഐക്യു; നീണ്ട വിരലുകൾ ഉള്ളവർ കിടപ്പറയിൽ മിടുക്കർ; പുരുഷന്മാർക്ക് ഏറെ പ്രിയം നീണ്ട കൈകളുള്ള സുന്ദരികളെ; ശാരീരികാവയവങ്ങളും വ്യക്തിത്വവും തമ്മിലുള്ള ബന്ധം തുറന്നുകാട്ടുന്ന കൗതുകകരമായ ഗവേഷണ ഫലങ്ങൾ ഇങ്ങനെ

April 21, 2018

നോട്ടിങ്ഹാം: മനുഷ്യരുടെ ശാരീരികാവയവങ്ങളും വ്യക്തിത്വവും, ബുദ്ധിയും, ആരോഗ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെങ്കിൽ തന്നെ അത് ഏതുരീതിയിലാണ് നിത്യജീവിതത്തെ ആകർഷകമാക്കുന്നത്? ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിലായിരുന്നു നോട്ടിങ്ഹാം ട്രെന്റ് സർവകലാശാല. ...

സ്ത്രീകളെ എങ്ങിനെ രതിമൂർച്ഛയിൽ എത്തിക്കാം; പുരുഷന്മാരെ നിങ്ങളൊരൽപം ശ്രദ്ധിച്ചാൽ മതി

March 07, 2018

ലൈംഗീക ബന്ധത്തിന്റെ ക്ലൈമാക്‌സ് മിക്ക ദമ്പതികൾക്കും ഒരു ബാലി കേറാമലയാണ്. ഒരു മിച്ച് രതിമൂർച്ഛ അനുഭവിക്കാൻ പറ്റാത്തതാണ് പലരേയും കുഴയ്ക്കുന്ന പ്രശ്‌നം. പുരുഷന് രതിമൂർച്ഛ എത്തിയാലും സ്ത്രീകളിൽ അത് സംഭവിക്കാൻ പിന്നെയും സമയമെടുക്കുന്നു. പുരുഷനും സ്ത്രീക്ക...

കിടക്കറയിൽ വേണ്ടത് ആത്മവിശ്വാസം; അത് നഷ്ടപ്പെടുന്നവർക്ക് അഞ്ചു കുറുക്കു വഴികൾ നിർദ്ദേശിച്ച് മനഃശാസ്ത്രജ്ഞ

March 06, 2018

കിടപ്പറയിൽ ആത്മവിശ്വാസം നഷ്ടപ്പെടുന്നു എന്നത് പലരുടെയും പ്രശ്നമാണ്. ഇത് തന്റെ മാത്രം പ്രശ്നമാണെന്നു കരുതി പലരും ഇതു പുറത്തു പറയാൻ മടിക്കുന്നു എന്നതാണ് സത്യം. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇന്ന് ഒട്ടു മിക്ക ആളുകളുടെയും പൊതുവിലുള്ള പ്രശ്നമാണ്...

വയാഗ്ര നിയമപരമായി ഉപയോഗിക്കാമോ...?അത് ആരോഗ്യത്തിന് ഹാനികരമാണോ...? നീലഗുളികയ്ക്ക് 20 തികയുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

February 11, 2018

ലൈംഗിക ഉത്തേജനമുണ്ടാക്കാൻ സഹായിക്കുന്ന ഗുളികയായ വയാഗ്ര ഇറങ്ങിയ കാലം മുതൽക്ക് തന്നെ വിവാദങ്ങളുടെ തോഴനാണ്. ഈ നീല ഗുളികയ്ക്ക് ഇപ്പോൾ 20 വർഷം പിന്നിടുമ്പോഴും അതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്കും വിവാദങ്ങൾക്കും വിരാമമാകുന്നില്ല. വയാഗ്ര നിയമപരമായി ഉപയോഗിക്ക...

പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതു മുതൽ ഉറക്കമില്ലായ്മയ്ക്കു വരെ പരിഹാരം; സെക്‌സിന്റെ ഒമ്പതു ഗുണങ്ങൾ

February 07, 2018

സെക്സിലൂടെ അടുപ്പവും സംതൃപ്തിയും മാത്രമല്ല ശരീരത്തിനു ഒൻപതു ഗുണങ്ങൾ കൂടി ലഭിക്കുമെന്നാണ് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തൽ. നമ്മുടെ മാനസീകവും ശാരീരികവുമായ പല പ്രശ്നങ്ങൾക്കും സെക്സ് പരിഹാരമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഹൃദയത്തിനും ശരീരത്തിനും മനസ്സ...

ബോഡി ബിൽഡിങ് ആണുങ്ങൾക്ക് മാത്രമുള്ളതാണെന്ന് ആരു പറഞ്ഞു; പെൺകുട്ടികൾക്ക് സ്വപ്‌നം കാണാൻ കഴിയാത്ത ആകാരവടിവുമായി പതിനെട്ടുകാരി; തുടർച്ചയായി രണ്ടാം വർഷവും ഏഷ്യൻ ബോഡി ബിൽഡിങ്ങിൽ വെള്ളി നേടിയ യൂറോപ്പ ഭൗമികിനെ പരിചയപ്പെടാം

December 02, 2017

മസില് പെരുപ്പിച്ച് നടക്കുന്ന ആൺകുട്ടികളെ സ്ഥിരം കാണാറുണ്ട്. ഇതിൽ മികച്ച ബോഡി ഷെയ്‌പ്പ് ഉള്ളവർ ബോഡി ബിൽഡിംങ് മത്സരങ്ങളിൽ പങ്കെടുക്കുന്നതും പതിവാണ്. എന്നാൽ ബോഡി ബിൽഡിങ് എന്നത് ആണുങ്ങൾക്ക് മാത്രമുള്ളതാണെന്ന പൊതുവെയുള്ള ധാരണ മാറ്റിയിരിക്കുകയാണ് യൂറോപ്പ ഭ...

അകത്തൊളിഞ്ഞിരിക്കുന്ന മുലഞെട്ടുകൾ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുക്കാൻ യുവതികളുടെ നെട്ടോട്ടം; ദിവസവും ആവശ്യക്കാരുടെ എണ്ണം പെരുകുന്നുവെന്ന് സമ്മതിച്ച് ഡോക്ടർമാർ

October 25, 2017

മാറിടത്തിന്റെ ഭംഗി സ്ത്രീസൗന്ദര്യത്തിന്റെ പ്രതീകമായാണ് ഏറെപ്പേരും കരുതുന്നത്. സ്തനവലിപ്പം കൂട്ടുന്നതിനുവേണ്ടി ശസ്ത്രക്രിയക്ക് വിധേയരാകുന്നവരും ഏറെയാണ്. എന്നാൽ, കോസ്‌മെറ്റിക് സർജറി രംഗത്തെ പുതിയ പ്രവണതകളിലൊന്ന് മുലഞെട്ട് പുറത്തെടുക്കലിനുവേണ്ടിയുള്ളതാണ...

ഈ സ്ത്രീക്ക് എത്ര വയസ്സ് കാണുമെന്ന് ഊഹിക്കാമോ? ആവശ്യത്തിന് വെള്ളം കുടിക്കുകയും പച്ചക്കറികൾ കഴിക്കുകയും ചെയ്താൽ പ്രായത്തെ തോൽപിക്കാൻ പറ്റുമെന്ന് തെളിയിച്ച് ഈ സുന്ദരി

June 22, 2017

കണ്ടാലൊരു കൗമാരക്കാരി. ഒരു കേളേജ് വിദ്യാർത്ഥിയാണെന്നേ തോന്നൂ. പക്ഷേ, യഥാർഥത്തിൽ ല്യൂർ സു തന്റെ 42-ാം പിറന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. തായ്‌വാനിൽനിന്നുള്ള ഈ സുന്ദരി പ്രായത്തെ അതിജീവിക്കുന്നതിന് കാരണം ഇത്രയേയുള്ളൂ. ആവശ്യത്തിന് വെള്ളം കുടിക്കുക. ...

പ്രായം എഴുപതെങ്കിലും ചർമ്മം കണ്ടാൽ ഇരുപത്തിയഞ്ചേ പറയൂ; മൂന്നു കുട്ടികളുടെ അമ്മയായിട്ടും മേനിയഴക് നിലനിർത്തി ഓസ്‌ട്രേലിയയിലെ കരോളിൻ; മധ്യവയസിലും വടിവൊത്ത ശരീവും ചർമ്മസൗന്ദര്യവും നിലനിർത്തുന്നതിന്റെ രഹസ്യം അറിയാം

May 29, 2017

കാൻബറ: മുപ്പതുകഴിയുമ്പോൾ തന്നെ ശരീരസൗന്ദര്യം നഷ്ടമാകുന്നതിനെക്കുറിച്ച് സ്ത്രീകൾക്ക് ആവലാതി തുടങ്ങും. കൗമാരത്തിൽ മെലിഞ്ഞു കൊലുന്നനെ ഇരിക്കുന്ന സ്ത്രീകളെല്ലാം വിവാഹവും പ്രസവും കഴിയുന്നതോടെ തടിവച്ചുതുടങ്ങും. നാല്പതുകൾ കഴിയുമ്പോൾ ശരീരസൗന്ദര്യം തിരിച്ചുപി...

വീർക്കാതെ സുന്ദരമായിരിക്കുന്ന വയർ നിങ്ങളുടെ സ്വപ്‌നമാണോ? എങ്കിൽ എല്ലാ ദിവസവും ബ്രെഡും തണ്ണിമത്തനും കഴിക്കാൻ മറക്കരുത്

February 28, 2017

കുടവയർ കുറയ്ക്കാനായി കടുത്ത ഭക്ഷണക്രമവും വ്യായാമവുമായി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഭക്ഷണം കഴിച്ചും വയറുകുറയ്ക്കാമെന്ന് ഗവേഷകർ പറയുന്നു. കണ്ടതെല്ലാം വാരിവലിച്ചുതിന്നാതെ, അവർ ഉപദേശിക്കുന്ന തരം ഭക്ഷണം കഴിക്കണമെന്നുമാത്രം. ശരീരത്തിന് അനുസരിച്ച് ഓരോരുത്ത...

ഇരുപത്തിയഞ്ച് വർഷത്തിനിടെ ഇമാൻ അഹമ്മദ് ആദ്യമായി തനിയെ ഭക്ഷണം കഴിച്ചു; ടെലിവിഷൻ കാണാനും സന്ദർശകരുമായി സംസാരിക്കാനും തുടങ്ങിയെന്ന് ഡോക്ടർമാർ; 500 കിലോ ഭരമുണ്ടായിരുന്ന ഇമാൻ സാധാരണ സ്ത്രീകളെ പോലെ ആകുമെന്ന പ്രതീക്ഷയോടെ ബന്ധുക്കൾ

May 29, 2017

അബുദാബി: ഭാരംകുറയ്ക്കൽ ചികിത്സയ്ക്ക് വിധേയയായ ഈജിപ്ഷ്യൻ വനിത ഇമാൻ അഹമ്മദ് ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ ആദ്യമായി തനിയെ ഭക്ഷണം കഴിച്ചുവെന്ന് ഇമാൻ ഇപ്പോൾ ചികിത്സയിൽ കഴിയുന്ന ബുർജീൽ ആശുപത്രി അറിയിച്ചു. 500 കിലോ ഭാരമുണ്ടായിരുന്ന ഇമാൻ ചിരിക്കാനും ടെലിവിഷൻ ക...

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുട്ടിക്ക് ശസ്ത്രക്രിയ; 20 കിലോ കുറഞ്ഞെന്ന് മാതാപിതാക്കൾ; പെർമാന സാധാരണകുട്ടികളെപ്പോലെ ആകുമെന്ന പ്രതീക്ഷയിൽ മാതാപിതാക്കൾ

May 26, 2017

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇന്തോനീഷ്യയിലെ പത്തുവയസുകാരൻ ആര്യ പെർമാനയെയാണ് ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തിയതെന്ന് 'മിറർ' റിപ്പോർട്ട് ചെയ്യുന്നു. അമിത വണ്ണമുള്ളതിനാൽ നടക്കാൻ പോലുമാകാത്ത പെർമാന സ്ഥരമാ...

78ാം വയസിലും യുവത്വത്തിന്റെ ചുറുചുറുക്കിൽ ഉഷ സോമൻ; ലോകത്തിലെ ഏറ്റവും കഠിനമായ വ്യായാമമുറ ചെയ്ത് അദ്ഭുതപ്പെടുത്തി മോഡൽ മിലിന്ദ് സോമന്റെ അമ്മ; സാരിയുടുത്ത വയോധിക ഒരു മിനിട്ടും 20 സെക്കൻഡും പ്ലാങ്കിൽ തുടരുന്ന വീഡിയോ വൈറലാകുന്നു

May 16, 2017

മുംബൈ: വയറുചാടുന്നതടക്കമുള്ള പ്രശ്‌നങ്ങൾക്കുള്ള ഏറ്റവും മികച്ച വ്യായാമ മുറകളിലൊന്നാണ് പ്ലാങ്ക്. കണംകയ്യിലും കാലുകളിലുമായി ശരീരഭാരം കൊടുത്ത് മിനിട്ടുകളോളം കിടക്കുന്ന ഈ വ്യായാമമുറ ലേശം കട്ടിയാണ്. ദിവസം പത്തുമിനിട്ടുവച്ച് ഒരു മാസം ചെയ്യാമെങ്കിൽ നല്ല ഒന്...

എക്‌സർസൈസ് ചെയ്യാൻ ഒട്ടും നേരമില്ലേ? എങ്കിൽ ഒരുമിനിറ്റുകൊണ്ട് കലോറി കുറയ്ക്കുന്ന ചില എക്‌സർസൈസുകൾ പറയാം

June 21, 2016

ലണ്ടൻ: ഒരു മണിക്കൂറെങ്കിലും എക്‌സർസൈസ് ചെയ്താലോ അരമണിക്കൂർ നടന്നാലോ കുറയ്ക്കാവുന്ന കൊഴുപ്പ് മിനിറ്റുകൾ കൊണ്ട് കത്തിച്ചുകളയാൻ കഴിഞ്ഞാലോ? പൊണ്ണത്തടിയും കൊളസ്‌ട്രോളും എങ്ങനെ കുറയ്ക്കുമെന്ന് ചിന്തിച്ച് തലപുണ്ണാക്കുകയും വാഗ്ദാനങ്ങളുമായി എത്തുന്ന സർവമരുന്...

18 മാസം കൊണ്ടു കുറച്ചത് 108 കിലോ; മുംബൈ ഇന്ത്യൻസിന്റെ മത്സരവേദികളിൽ പ്രത്യക്ഷപ്പെട്ട പൊണ്ണത്തടിയൻ ഇനി 'സ്ലിം ബ്യൂട്ടി'; തടി കുറച്ച അനന്ത്‌ അംബാനിക്ക് അഭിനന്ദനവുമായി സെലിബ്രിറ്റികളും

April 12, 2016

ഗാന്ധിനഗർ: ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ മത്സരവേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു മുകേഷ് അംബാനിയുടെ മകനായ അനന്ത് അംബാനി. അമ്മ നിത അംബാനിക്കൊപ്പം മത്സരവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്ന അനന്ത് ശ്രദ്ധ നേടിയിരുന്നത് ശരീരഭാരത്തിന്റെ പേരിലായിരുന്നു....

എല്ലാ ദിവസവും വേണ്ട; പക്ഷേ, ഉള്ളദിവസം മണിക്കൂറിൽ രണ്ടുതവണ വേണം; സ്‌നേഹത്തോടെ കെട്ടിപ്പിടിക്കാൻ മറക്കരുത്; കുട്ടികൾ ഉണ്ടാകാത്ത ദമ്പതിമാർക്ക് മാർഗനിർദേശങ്ങളുമായി വിദഗ്ദ്ധർ

February 18, 2018

കുട്ടികളുണ്ടാകാത്തതിന്റെ ദുഃഖത്തിൽ ജീവിക്കുന്ന ദമ്പതിമാർ നമുക്കുചുറ്റും ഏറെയുണ്ട്. ചികിത്സകളും പൂജകളും വഴിപാടുകളുമായി നടക്കുന്നവർ. ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ഗർഭം ധരിക്കാനാകുമെന്ന തരത്തിൽ ഒട്ടേറെ വിശ്വാസങ്ങളും കേട്ടുകേ...

കുഞ്ഞുങ്ങൾക്ക് ആസ്മയും വിമ്മിഷ്ടവും വരരുതെന്നുണ്ടോ? ഗർഭകാലത്ത് മീനെണ്ണ നിർബന്ധമാക്കുക; മീനെണ്ണയിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനം

December 30, 2016

ലണ്ടൻ: ജനിച്ചുവീഴുമ്പോൾതന്നെ കുഞ്ഞുങ്ങൾക്കു കണ്ടുവരുന്ന ആസ്മയും വിമ്മിഷ്ടവും മാതാപിതാക്കൾക്കുണ്ടാക്കുന്ന കഷ്ടപ്പാടും വിഷവും കുറച്ചല്ല. ഇതിനുള്ള പരിഹാരം മീനെണ്ണയാണ്. ഗർഭകാലത്ത് അമ്മമാർ മീനെണ്ണ കഴിച്ചാൽ കുഞ്ഞിന് ആസ്മയ വരാനുള്ള സാധ്യത വളരെ കുറയുമെന്ന് പ...

സ്ത്രീകൾ ഗർഭിണി ആയിരിക്കുമ്പോൾ ലൈംഗിക ബന്ധം ആവാമോ..? അത്യാവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നത് എന്തുകൊണ്ട്..?

September 29, 2016

ഗർഭകാലത്ത് ലൈംഗിക ബന്ധം ആകാമോ എന്ന വിഷയത്തിൽ പരക്കെ ആശങ്കകളും അഭിപ്രായവ്യത്യാസങ്ങളും ലോകമാകമാനം നിലവിലുണ്ട്. ഇത് കുട്ടിക്ക് ദോഷം ചെയ്യുമെന്ന് ചിലർ വാദിക്കുമ്പോൾ ഇത് പലവിധത്തിൽ നല്ലതാണെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. ഗർഭകാലത്തെ ലൈംഗിക ബന്ധം മൂലം ചി...

ഗർഭിണിയാകാൻ തുണിയഴിക്കണമെന്നു പോലുമില്ല; വിദഗ്ധരുടെ വിശദീകരണത്തിൽ ആശങ്കപ്പെട്ട് കൗമാരക്കാർ

May 25, 2016

ഗർഭിണിയാകാൻ തുണിയഴിക്കുകയോ ശാരീരികമായി ബന്ധപ്പെടുകയോ പോലും വേണ്ടെന്ന് വിദഗ്ദ്ധർ. മുലയൂട്ടുന്ന അമ്മമാർ ഗർഭിണികളാകില്ലെന്ന ധാരണയും തെറ്റാണെന്ന് അവർ പറയുന്നു. വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടുതന്നെ കെട്ടിപ്പുണരുമ്പോൾപ്പോലും ഗർഭിണിയാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധര...

ഗർഭിണിക്ക് യോഗ ചെയ്യാമോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന യോഗ രഹസ്യങ്ങൾ ഇവ

April 13, 2016

യോഗ നിത്യവും പരിശീലിക്കുന്നവർ ഏറെയുണ്ട്. എന്നാൽ യോഗയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ നിങ്ങൾ അറിഞ്ഞില്ലെന്നുവരാം. ഗർഭിണികൾ യോഗ ചെയ്യുന്നതിലുമുണ്ട് ചില രഹസ്യങ്ങൾ. അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികവും ശാരീരികവുമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് യോഗ ഉപകരിക...

കേരളത്തിൽ അങ്ങോളം ഇങ്ങോളം നായർ ഭക്ഷണം വിളമ്പാൻ ഉറച്ച് എൻഎസ്എസ്; അടൂരിൽ തുടക്കമാകുന്നത് എൻഎസ്എസ് സ്വയം സഹായ സംഘങ്ങൾ നേതൃത്വം നൽകുന്ന ആദ്യ ഭക്ഷണശാല; വിഷരഹിത പച്ചക്കറി കൊണ്ട് കേരളത്തെ തീറ്റിക്കാൻ ഉറച്ച് സുകുമാരൻ നായർ

February 27, 2018

അടൂർ: നായർ സർവീസ് സൊസൈറ്റിയുടെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം തുടങ്ങാൻ ലക്ഷ്യമിടുന്ന പത്മാ കഫേ ഹോട്ടൽ ശൃംഖലയുടെ ആദ്യ ചുവടുവയ്പ് അടൂരിൽ നിന്ന്. എൻഎസ്എസ് സ്വയം സഹായ സംഘങ്ങൾ നേതൃത്വം നൽകുന്ന ആദ്യ ഭക്ഷണശാലയാണ് അടൂരിൽ തുടക്കമാകുന്നത്....

പുതിനയിൽ 62 % വിഷാംശമുള്ളപ്പോൾ പയറിലെ വിഷാംശത്തിന്റെ അളവ് 45%; കാർഷിക സർവകലാശാലയുടെ പരിശോധനാ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണക്കുകൾ; വിപണിയിലെത്തുന്ന 26 പച്ചക്കറി ഇനങ്ങൾ ഒഴിച്ചുള്ള എല്ലാത്തിലും വിഷാംശം കണ്ടെത്തി

February 09, 2018

തിരുവനന്തപുരം: വിപണിയിലെത്തുന്ന 26 പച്ചക്കറി ഇനങ്ങളിൽ വിഷാംശമില്ലെന്നു കാർഷിക സർവകലാശാലയുടെ പരിശോധനാ റിപ്പോർട്ട്. തുടർച്ചയായി നാലു വർഷം വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടിയിൽ 4,800 പച്ചക്കറി സാമ്പിളുകൾ പരിശോധിച്ച ശേഷമാ...

പുരുഷന്മാർ നിർബന്ധമായും കഴിച്ചിരിക്കേണ്ട പതിനൊന്ന് ആഹാരങ്ങൾ

January 31, 2018

പുരുഷന്മാർക്കും സ്ത്രീകൾക്കും ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് വേറെ വേറെ ഹാർമോണുകളാണ്. അതു കൊണ്ട് ഒരേ രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തെ ശരിയായ രീതിയിൽ നിലനിർത്തില്ല. ഭാര്യ കഴിക്കുന്ന ആഹാരങ്ങൾ തന്നെ ഭർത്താവു കഴിക്കുന്നത് ആരോഗ്യം നിലനിർത്താൻ ...

പുതുവർഷത്തിൽ ഒരു കാരറ്റ് വീറ്റ് കേക്ക്

January 02, 2018

പുതുവർഷം ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടേതുമാണ്. കേക്ക് മുറിച്ചാണ് നമ്മൾ പുതുവത്സരത്തെ വരവേൽക്കാറ്. ഇത്തവണത്തെ പുതുവർഷത്തെ നമുക്ക് ഒരു കാരറ്റ് വീറ്റ് കേക്ക് മുറിച്ച് വരവേറ്റാലോ. കാരറ്റ് വീറ്റ് കേക്ക് ആവശ്യമുള്ള സാധനങ്ങൾഗോതമ്പ്പൊടി- ഒന്നരക്കപ്പ്ബ...

എല്ലുതേയ്മാനത്തിന് ഒരു സലാഡ്

December 19, 2017

ആവശ്യമുള്ള സാധനങ്ങൾ  ഉരുളക്കിഴങ്ങ്-1ഫ്രഷ് പച്ചപട്ടാണി-അരക്കിലോമല്ലിയില- അരക്കപ്പ്ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധംഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞെടുത്ത് കഷ്ണങ്ങളാക്കുക. പട്ടാണി വേവിച്ചെടുക്കുക. ഇതിൽ മല്ലിയിലയും ഉപ്പും ചേർത്ത് അരമണിക്കൂർ വച്ച ശേ...

എന്തുസംഭവിച്ചാലും ഉറക്കം മുടക്കരുതേ; ഒരു രാത്രി ഉറങ്ങിയില്ലെങ്കിൽപ്പോലും അൽഷിമേഴ്‌സ് പിടിപെടാം; ഓർമ നശിക്കുന്ന രോഗത്തിന്റെ മൂലകാരണം ഉറക്കക്കുറവ് തന്നെ

April 10, 2018

ഉറക്കക്കുറവ് നിങ്ങളെ അൽഷിമേഴ്‌സ് രോഗിയാക്കിയേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. എന്തൊക്കെ സംഭവിച്ചാലും ഒരു ദിവസംപോലും ഉറങ്ങാതിരിക്കരുതെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. ഒരുദിവസത്തെ ഉറക്കക്കുറവ് പോലും അൽഷിമേഴ്‌സിന് തുടക്കമിടാമെന്നും അവർ പറയുന്നു. രോ...

വെളുപ്പിന് ഏഴുമണിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിച്ചാൽ വൈകുന്നേരം ഏഴുമണിക്ക് അത്താഴം കഴിക്കണം; ഏറ്റവും ആരോഗ്യകരമായ ഭക്ഷണരീതി ഇതുതന്നെ; ഭക്ഷണം കുറച്ചാൽ പോര, സമയക്ലിപ്തതയും ഭാരം കുറയ്ക്കാൻ പ്രധാനമാണെന്ന് പഠന റിപ്പോർട്ട്

March 28, 2018

ശരീരഭാരം കുറയ്ക്കുന്നതിന് പട്ടിണികിടന്നും ഡയറ്റ് നോക്കുന്നവരാണ് പലരും. എന്നാൽ, ശരിയായ രീതി അതല്ലെന്ന് ഗവേഷകർ പറയുന്നു.. ഭക്ഷണക്രമീകരണത്തിനൊപ്പം സമയക്ലിപ്തതയും കൂടിയുണ്ടെങ്കിലേ ശരീരഭാരം കുറയൂ. വ്യായാമത്തിലേർപ്പെടുന്നതും ഭക്ഷണത്തിലെ കലോറി കുറയ്ക്കുന്നത...

ബ്രാൻഡഡ് കുപ്പിവെള്ളങ്ങളിൽ പോലും പ്ലാസ്റ്റിക് മാലിന്യങ്ങൾ; ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുമായി ഗവേഷകർ

March 15, 2018

മിയാമി: ദൂരെ യാത്രകളിൽ പലരും ദാഹജലത്തിനായി ആശ്രയിക്കുന്നത് കുപ്പി വെള്ളത്തെയാണ്. മലയാളികൾക്കും ഒഴിച്ചു കുടാനാവാത്തതായി മാറിയ കുപ്പിവെള്ളത്തിൽ വൻ തോതിൽ പ്ലാസറ്റിക് മാലിന്യങ്ങൾ കലർന്നതായി റിപ്പോർട്ട്. ഇന്ത്യയടക്കം ഒമ്പത് രാഷ്ട്രങ്ങളിൽ നടത്തിയ പഠനത്തിലാ...

ദന്തക്ഷയത്തെ ചെറുക്കാൻ ടൂത്‌പേസ്റ്റുകൾ കൊണ്ട് മാത്രം കഴിയില്ല; പോപ്പുലർ ബ്രാൻഡുകളായ കോൾഗേറ്റും സെൻസൊഡൈനും വരെ ഇനാമൽ നഷ്ടത്തിന് കാരണമാകുന്നു? പേസ്റ്റുകൾ എങ്ങിനെ തിരഞ്ഞെടുക്കാം

March 15, 2018

ദന്തക്ഷയത്തെ ചെറുക്കാൻ ടൂത്‌പേസ്റ്റുകൾക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്ന് ഗവേഷകർ. കോൾഗേറ്റും. സെൻസൊഡൈനും അടക്കം ഒമ്പത് ടൂത്ത് പേസ്റ്റുകളിൽ നടത്തിയ പഠനത്തിനടുവിലാണ് ഇക്കാര്യം ഗവേഷകർ കണ്ടെത്തിയത്. ദിവസേന ബ്രഷ് ചെയ്താലും ഇനാമൽ നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുക...

കുപ്പി വെള്ളത്തേക്കാൾ ടേസ്റ്റ് ടോയ്‌ലറ്റ് വാട്ടറിന്; കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ഇനി റീസൈക്കിൾ ചെയ്ത ടോയ്‌ലറ്റ് വാട്ടറും

March 14, 2018

കുപ്പി വെള്ളത്തിനേക്കാളും സ്വാദിഷ്ടം ടോയ്‌ലറ്റിലെ റീസൈക്കിൾ ചെയ്ത വേസ്റ്റ് വെള്ളമെന്ന് പഠന റിപ്പോർട്ട്. പഠനത്തിൽ പങ്കെടുത്തവരിൽ കണ്ണ് കെട്ടി നടത്തിയ ടെസ്റ്റിലാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ മലിന ജലം റീെൈസക്...

ജപ്പാൻ ശാസ്ത്രജ്ഞൻ യോഷിനോരി ഒാഷുമിക്കു വൈദ്യശാസ്ത്ര നൊബേൽ; പുരസ്‌കാരം ശരീര കോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിന്

October 03, 2016

സ്റ്റോക്ക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഇക്കൊല്ലത്തെ നൊബേൽ പുരസ്‌കാരം യോഷിനോരി ഒാഷുമിക്ക്. ശരീരകോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിനാണു ജപ്പാൻകാരനായ ഓഷുമിക്ക് പുരസ്‌കാരം ലഭിച്ചത്. ഏകദേശം അഞ്ചരക്കോടി രൂപയാണ് (718,000 യൂറോ)യാണ് പുരസ്‌കാര തുക. ശരീരത്തി...

വില്യം സി കാംപ്‌ബെല്ലിനും സതോഷി ഒമുറയ്ക്കും യുയു ടുവിനും വൈദ്യശാസ്ത്ര നൊബേൽ; മൂന്ന് പേർ പങ്കിട്ട പുരസ്‌ക്കാരത്തിൽ ഒരാൾ ചൈനീസ് സ്വദേശിയും

October 05, 2015

സ്റ്റോക്‌ഹോം: 2015ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നൂ പേർ പുരസ്‌കാരം പങ്കിട്ടു. അയർലന്റ്കാരനായ വില്യം സി ക്യാംപ്‌ബെൽ, ജപ്പാൻകാരനായ സതോഷി ഒമുറ, ചൈനക്കാരിയായ യുയു ടു എന്നിവർ ചേർന്നാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ...

ടൈംസ് ഓഫ് ഇന്ത്യ ഹെൽത്ത്‌കെയർ അവാർഡ് മലയാളി വൈദികൻ നടത്തുന്ന റെഡ്‌ക്രോസ് ആശുപത്രിക്ക്; ഫാ. ടോമിയുടെ നേട്ടം സമാനതകളില്ലാത്തത്

December 15, 2014

മുംബൈ: ടൈംസ് ഓഫ് ഇന്ത്യ വർഷം തോറും നൽകി വരുന്ന ഹെൽത്ത് കെയർ അച്ചീവേഴ്‌സ് അവാർഡ് ഇക്കുറി ഒരു മലയാളി വൈദികനും. മഹാരാഷ്ട്രയിലെ പാഞ്ച്ഗനിയിൽ വൈദികന്റെ നേതൃത്വത്തിൽ നടത്തുന്ന റെഡ്‌ക്രോസ് ഉടമസ്ഥതയിലുള്ള ബെൽ എയർ ഹോസ്പിറ്റലിനാണ് ഇന്നോവേഷൻ ഇൻ മാനേജിങ്ങ് ലോംഗ...

MNM Recommends